കർണ്ണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ ബീച്ചുകൾ സഞ്ചാരികൾ ഇനി മുതൽ കൂടുതൽ ശ്രദ്ധിച്ചു തുടങ്ങും. കർണാടകയിലെ പ്രധാന സാഹസിക വിനോദ കേന്ദ്രങ്ങളാക്കി ഈ ബീച്ചുകളെ വളർത്താൻ ഉത്തരകന്നഡ ജില്ലാ അധികൃതർ ശ്രമം ആരംഭിച്ചു കഴിഞ്ഞു. അതിന് മുന്നോടിയായി നേത്രാണി ദ്വീപിൽ സ്നോർകെലിംഗ്, സ്കൂബ ഡൈവിങ് തുടങ്ങിയ ആക്റ്റിവിറ്റികൾ ആരംഭിച്ചു കഴിഞ്ഞു.
പ്രശസ്തമായ തീർത്ഥാടന കേന്ദ്രമായ മുരുഡേശ്വരിൽ നിന്ന് 18 കിലോമീറ്റർ അകലെയായി അറബിക്കടലിൽ ആണ് നേത്രാണി ദ്വീപ് സ്ഥിതി ചെയ്യുന്നത്. നേത്രാണി ദ്വീപിനേക്കുറിച്ച് വിശദമായി മനസിലാക്കാം
01. സ്കൂബ ഡൈവിങ്
02. വെള്ളവയറൻ കടൽപരുന്ത്
Photo Courtesy: Thimindu Goonatillake from Colombo, Sri Lanka
03. ഗോവയ്ക്ക് മുൻപെ
Photo Courtesy: Subhas nayak
04. പീജിയൺ അയലൻഡ്
Photo Courtesy: Subhas nayak
05. എളുപ്പത്തിൽ എത്തിച്ചേരാൻ
Photo Courtesy: Subhas nayak
06. നേത്രാണി ദ്വീപ്
Photo Courtesy: Chetansv
07. ഫിഷിംഗ് ബോട്ടുകൾ
Photo Courtesy: Subhas nayak
08. ബോട്ട് യാത്ര
Photo Courtesy: Subhas nayak
09. ദ്വീപിന്റെ അരികിൽ
Photo Courtesy: Subhas nayak
10. കടലും കരയും
11. തിമിംഗല സ്രാവ്
Photo Courtesy: Feefiona123
12. ബട്ടർഫ്ലൈ ഫിഷ്
Photo Courtesy: Leonardo Stabile
13. ടൈഗർ ഫിഷ്
Photo Courtesy: Jan Derk
14. പാരറ്റ് ഫിഷ്
15. ഡൈവ് ബോട്ട്
Photo Courtesy: Jon Connell
16. ബോട്ടിന്റെ ഉൾഭാഗം
Photo Courtesy: Manish Chauhan
17. ലയൺ ഫിഷ്
Photo Courtesy: Jon Connell
18. ഈൽ
Photo Courtesy: Jon Connell



Click it and Unblock the Notifications














