ഓണത്തിന് ഇനി ചുരുങ്ങിയ ദിവസങ്ങളുടെ കാത്തിരിപ്പേയുള്ളൂ. അവധി കിട്ടിയവരെല്ലാം ടിക്കറ്റ് ബുക്ക് ചെയ്ത് നാട്ടിലേക്കുള്ള യാത്രകളുടെ അവസാന വട്ട ഒരുക്കത്തിലാണ്. ചിലരാവട്ടെ, ടിക്കറ്റിന് വേണ്ടിയുള്ള നെട്ടോട്ടത്തിലു. കഴുത്തറപ്പൻ നിരക്കാണ് പല ബസുകളിലും നാട്ടിലേക്കുള്ള ടിക്കറ്റിന് ഈടാക്കുന്നത്. സാധരണ നിരക്കിൽ നിന്നും മൂന്നും നാലും ഇരട്ടിയാണ് ബാംഗ്ലൂരിൽ നിന്നും കേരളത്തിലേക്കുള്ള ബസ് ടിക്കറ്റിന് ഉയർന്നിരിക്കുന്നത്. ആറായിരം രൂപ വരെ നല്കി ടിക്കറ്റ് ബുക്ക് ചെയ്യേണ്ട അവസ്ഥയും ഉണ്ടായിട്ടുണ്ട്.
ഇനിവരുന്ന ദിവസങ്ങളിലേക്ക് നാട്ടിലേക്കുള്ള മിക്ക ബസുകളിലും സീറ്റ് ബുക്കിങ് പൂർത്തിയായിട്ടുണ്ട്. തിരക്ക് പരിഗണിച്ച് വീണ്ടും വിവിധ റൂട്ടുകളിലേക്ക് കെഎസ്ആർടിസി അധിക സര്‍വീസുകൾ ലഭ്യമാക്കുന്നതിനാൽ അവസാന നിമിഷത്തിൽ നാട്ടലേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്കും അല്പം കൂടിയ നിരക്ക് നല്കിയാണെങ്കിലും പോകാം. ഇതാ ഓണത്തിനു മുന്‌പുളള വരും ദിവസങ്ങളിൽ കേരളത്തിലെ വിവിധ ഇടങ്ങളിലേക്ക് കേരളാ ആർടിസിയുടെയും കർണ്ണാടക ആർടിസിയുടെയും ടിക്കറ്റ് നിരക്കുകൾ താരതമ്യം ചെയ്തു നോക്കാം.

ബാംഗ്ലൂർ-കാസർകോഡ് കർണ്ണാടക ആർടിസി
സെപ്റ്റംബർ 11 - 850 രൂപ
സെപ്റ്റംബർ 12- 850 രൂപ
സെപ്റ്റംബർ 13-1006- 1084 രൂപ
സെപ്റ്റംബർ 14- 850 രൂപ
സെപ്റ്റംബർ 15- 850 രൂപ
ബാംഗ്ലൂർ-കാസർകോഡ് കേരള ആർടിസി
സെപ്റ്റംബർ 11 - 771 രൂപ
സെപ്റ്റംബർ 12- 0 സീറ്റ്
സെപ്റ്റംബർ 13- 0 സീറ്റ്
സെപ്റ്റംബർ 14- 0 സീറ്റ്
സെപ്റ്റംബർ 15- 594 രൂപ
സെപ്റ്റംബർ 16- 594 രൂപ
ബാംഗ്ലൂർ-കണ്ണൂർ കർണ്ണാടക ആർടിസി
സെപ്റ്റംബർ 11 - 642-1005 രൂപ
സെപ്റ്റംബർ 12- 1060
സെപ്റ്റംബർ 13- 1060- 1432
സെപ്റ്റംബർ 14- 561-906
സെപ്റ്റംബർ 15- 642-1005.
ഓണം 2024: ഓണസദ്യ കഴിഞ്ഞ് നേരെ മൂന്നാറിന്, ആഘോഷം മലമുകളിലെ കോടമഞ്ഞിൽ, ഒപ്പം അതിരപ്പിള്ളിയും
ബാംഗ്ലൂർ-കണ്ണൂർ കേരളാ ആർടിസി
സെപ്റ്റംബർ 11 - 761-906 രൂപ
സെപ്റ്റംബർ 12- 0 സീറ്റ്
സെപ്റ്റംബർ 13- 0 സീറ്റ്
സെപ്റ്റംബർ 14- 561-906
സെപ്റ്റംബർ 15- 554 രൂപ

ബാംഗ്ലൂർ- കോഴിക്കോട് കർണ്ണാടക ആർടിസി
സെപ്റ്റംബർ 11 - 867-1047
സെപ്റ്റംബർ 12- 867-1704
സെപ്റ്റംബർ 13- 1060-1704 രൂപ
സെപ്റ്റംബർ 14- 867-1115 രൂപ
സെപ്റ്റംബർ 15- 616-1115 രൂപ
ബാംഗ്ലൂർ- കോഴിക്കോട് കേരളാ ആർടിസി
സെപ്റ്റംബർ 11 - 761-906 രൂപ
സെപ്റ്റംബർ 12- 801
സെപ്റ്റംബർ 13- 0 സീറ്റ്
സെപ്റ്റംബർ 14- 661- 911
സെപ്റ്റംബർ 15- 447- 614 രൂപ
ബാംഗ്ലൂർ- കൽപ്പറ്റ കർണ്ണാടക ആർടിസി
സെപ്റ്റംബർ 11 - 815
സെപ്റ്റംബർ 12- 815- 1704
സെപ്റ്റംബർ 13- 1704 രൂപ
സെപ്റ്റംബർ 14- 526- 962
സെപ്റ്റംബർ 15- 526- 962
ബാംഗ്ലൂർ- കൽപ്പറ്റ കേരളാ ആർടിസി
സെപ്റ്റംബർ 11 -591-840 രൂപ
സെപ്റ്റംബർ 12- 681
സെപ്റ്റംബർ 13- പൂജ്യം സീറ്റ്
സെപ്റ്റംബർ 14- 661- 760
സെപ്റ്റംബർ 15- 357- 524
ബാംഗ്ലൂർ-മലപ്പുറം കേരളാ ആർടിസി
സെപ്റ്റംബർ 11 - 815 രൂപ
സെപ്റ്റംബർ 12- 0 സീറ്റ്
സെപ്റ്റംബർ 13- 0 സീറ്റ്
സെപ്റ്റംബർ 14- 0 സീറ്റ്
സെപ്റ്റംബർ 15- സർവീസ് ലഭ്യമല്ല
ബാംഗ്ലൂർ- തൃശൂർ കർണ്ണാടക ആർടിസി
സെപ്റ്റംബർ 11- 0 സീറ്റ് രൂപ
സെപ്റ്റംബർ 12- 0 സീറ്റ്
സെപ്റ്റംബർ 13- 1942
സെപ്റ്റംബർ 14- 1154-1458
സെപ്റ്റംബർ 15- 154- 1564
ബാംഗ്ലൂർ- തൃശൂർ കേരളാ ആർടിസി
സെപ്റ്റംബർ 11 - 1160-1451
സെപ്റ്റംബർ 12- 0 സീറ്റ്
സെപ്റ്റംബർ 13- 1441
സെപ്റ്റംബർ 14- 1381-1411
സെപ്റ്റംബർ 15- 638-951
ബാംഗ്ലൂർ- പാലക്കാട് കർണ്ണാടക ആർടിസി
സെപ്റ്റംബർ 11 - 0 സീറ്റ് രൂപ
സെപ്റ്റംബർ 12- 1815
സെപ്റ്റംബർ 13- 1815
സെപ്റ്റംബർ 14- 1000
സെപ്റ്റംബർ 15- 1000-1425
ബാംഗ്ലൂർ- പാലക്കാട് കേരളാ ആർടിസി
സെപ്റ്റംബർ 11 - 1171-1381 രൂപ
സെപ്റ്റംബർ 12 - 901
സെപ്റ്റംബർ 13- 1171-1441
സെപ്റ്റംബർ 14- 1171-1381
സെപ്റ്റംബർ 15- 1381-1441
ബാംഗ്ലൂർ- എറണാകുളം കർണ്ണാടക ആർടിസി
സെപ്റ്റംബർ 11 - 0 സീറ്റ്
സെപ്റ്റംബർ 12- 2088
സെപ്റ്റംബർ 13- 1396- 2493
സെപ്റ്റംബർ 14- 1201-1502
സെപ്റ്റംബർ 15- 797-1603
ബാംഗ്ലൂർ- എറണാകുളം കേരളാ ആർടിസി
സെപ്റ്റംബർ 11 - 1171-1871 രൂപ
സെപ്റ്റംബർ 12- 0 സീറ്റ്
സെപ്റ്റംബർ 13- -1171
സെപ്റ്റംബർ 14- 1411- 1871
സെപ്റ്റംബർ 15- 864-1231
ബാംഗ്ലൂർ- കോട്ടയം കേരളാ ആർടിസി
സെപ്റ്റംബർ 11 - 1381-1851 രൂപ
സെപ്റ്റംബർ 12- 0 സീറ്റ്
സെപ്റ്റംബർ 13- -1441
സെപ്റ്റംബർ 14- 1281-1780
സെപ്റ്റംബർ 15- 840-1221
ബാംഗ്ലൂർ- ആലപ്പുഴ കേരളാ ആർടിസി
സെപ്റ്റംബർ 11 -1861
സെപ്റ്റംബർ 12- 1411
സെപ്റ്റംബർ 13 - 0 സീറ്റ്
സെപ്റ്റംബർ 14- 1411
സെപ്റ്റംബർ 15- 864-1361
ബാംഗ്ലൂർ- പത്തനംതിട്ട കേരളാ ആർടിസി
സെപ്റ്റംബർ 11 -0 സീറ്റ്
സെപ്റ്റംബർ 12- 0 സീറ്റ്
സെപ്റ്റംബർ 13 - 0 സീറ്റ്
സെപ്റ്റംബർ 14- 1321
സെപ്റ്റംബർ 15- 1014
ബാംഗ്ലൂർ- കൊല്ലം കേരളാ ആർടിസി
സെപ്റ്റംബർ 11 -2120 രൂപ
സെപ്റ്റംബർ 12- 1411
സെപ്റ്റംബർ 13 - 0 സീറ്റ്
സെപ്റ്റംബർ 14- 1411
സെപ്റ്റംബർ 15- 1391- 1540
ബാംഗ്ലൂർ- തിരുവന്തപുരം കേരളാ ആർടിസി
സെപ്റ്റംബർ 11 -2220-2390 രൂപ
സെപ്റ്റംബർ 12- 1571
സെപ്റ്റംബർ 13 - 1571
സെപ്റ്റംബർ 14- 1571-2390
സെപ്റ്റംബർ 15- 1360- 1700
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














