ഇന്ത്യയിലും യു കെയിലും യൂസിലുമൊക്കെ മുന്‍നിരയില്‍ നില്‍ക്കുന്ന ഒരു ട്രാവല്‍ വെബ്സൈറ്റ് ആണ് യാത്ര (Yatra). മികച്ച ഹോളിഡേ പാക്കേജുകള്‍, ഹോട്ടല്‍, ഫ്ലൈറ്റ് ബുക്കിംഗ് അങ്ങനെ നിങ്ങളുടെ യാത്ര ആവശ്യങ്ങള്‍ ഏതുമാവട്ടേ അതിന് യാത്ര നിങ്ങളെ സഹായിക്കും. തെരഞ്ഞെടുക്കപ്പെട്ട ചില പക്കേജുകള്‍ക്ക് പ്രത്യേക ഓഫറുകള്‍ ഒരുക്കിയിരിക്കുന്ന യാത്രയില്‍ ഫ്ലൈറ്റ് ടിക്കറ്റും ഹോട്ടലും ഒരുമിച്ച് ബുക്ക് ചെയ്യുമ്പോള്‍ പ്രത്യേക ഓഫറുകളും ഉണ്ട്.
ഹോളിഡേ പാക്കേജുകളില്‍ ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള വിവിധ സ്ഥലങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവ കൂടാതെ റെയില്‍ ടൂറുകള്‍, വീക്കെന്‍ഡ് ഗെറ്റ്‌വേയ്സ് എന്നിവയും പാക്കേജുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

എല്ലാ പാക്കേജ് ട്രാവലേഴ്സിനും ഡിസ്ക്കൗണ്ട് ലഭിക്കുന്നതാണ് യാത്രയുടെ ഡിസ്ക്കൗണ്ട് കൂപ്പണുകള്‍. യാത്രയുടെ വൗച്ചറുകളും കൂപ്പണുകളും ഉപയോഗിക്കുന്നതിലൂടെ മികച്ച ലാഭമാണ് ഓരോ യാത്രകളിലും സഞ്ചാരികള്‍ക്ക് നേടാന്‍ കഴിയുന്നത്. യാത്രയുടെ എല്ലാ ഡിസ്കൗണ്ട് കൂപ്പണുകളും വണ്‍ ഇന്ത്യാ കൂപ്പണ്‍സിലൂടെ (Oneindia Coupons) ലഭ്യമാണ്. കാലവധി കഴിഞ്ഞ ഒരു കൂപ്പണും വണ്‍ ഇന്ത്യ കൂപ്പണ്‍സില്‍ ലഭ്യമല്ലാ.
നിങ്ങളുടെ ആഗ്രഹങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും അനുസരിച്ചുള്ള മികച്ച ഹോട്ടലുകള്‍ യാത്രയിലൂടെ ബുക്ക് ചെയ്യാന്‍ കഴിയും. ഹോട്ടലിലെ സൗകര്യങ്ങള്‍ ബുക്ക് ചെയ്യുന്നതിന് മുന്‍പ് തന്നെ നിങ്ങള്‍ക്ക് മനസിലാക്കാന്‍ സാധിക്കും. ഹോട്ടല്‍ ബുക്ക് ചെയ്യുമ്പോള്‍ ഡിസ്ക്കൗണ്ട് ലഭിക്കണമെങ്കില്‍ യാത്ര കൂപ്പണ്‍ തെരഞ്ഞെടുക്കാം. എല്ലാത്തരം യാത്ര കൂപ്പണുകളും വണ്‍ ഇന്ത്യാ കൂപ്പണ്‍സില്‍ ലഭ്യമാണ്.
ഇപ്പോള്‍ തന്നെ നിങ്ങളുടെ Yatra കൂപ്പണുകള്‍ സൗജന്യമായി സ്വന്തമാക്കൂ!
Hotels.com കൂപ്പണുകള്‍ ഇപ്പോള്‍ തന്നെ സൗജന്യമായി സ്വന്തമാക്കാം
Travelyaari കൂപ്പണുകള്‍ സൗജന്യമായി സ്വന്തമാക്കാം
Goibibo കൂപ്പണുകള്‍ ഇപ്പോള്‍ തന്നെ സൗജന്യമായി സ്വന്തമാക്കാം
Makemytrip കൂപ്പണുകള്‍ ഇപ്പോള്‍ തന്നെ സൗജന്യമായി സ്വന്തമാക്കാം
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications











