എല്ലാ ട്രാവല്‍ ആവശ്യങ്ങളും നിറവേറ്റി തരുന്ന മികച്ച ഒരു ട്രാവല്‍ പോര്‍ട്ടല്‍ ആണ് ക്ലിയര്‍ ട്രിപ്പ് (Cleartrip). ഫ്ലൈറ്റ് ടിക്കറ്റുകള്‍, ബസ് ടിക്കറ്റുകള്‍, ട്രെയിന്‍ ടിക്കറ്റുകള്‍, ഹോട്ടലുകള്‍ എന്നിവ ബുക്ക് ചെയ്യാന്‍ പറ്റിയ വളരെ വിശ്വസ്തമായ ഒരു വെബ്‌സൈറ്റ് ആണ് ഇത്.
ഫ്ലൈറ്റ്, ഹോട്ടല്‍ ബുക്കിംഗുകള്‍ ഒരുമിച്ച് നടത്താനും ക്ലിയര്‍ ട്രിപ്പില്‍ അവസരമുണ്ട്. യാത്രകള്‍ക്ക് ആവശ്യമായ ബുക്കിംഗുകള്‍ വളരെ എളുപ്പമാക്കുകയെന്നതാണ് ക്ലിയര്‍ ട്രിപ്പിന്റെ പ്രധാന ലക്ഷ്യം. ഇവകൂടാതെ സ്ഥിരം യാത്രക്കാര്‍ക്ക് കൂടുതല്‍ ഓഫറുകളും ഈ പോര്‍ട്ടല്‍ ഒരുക്കുന്നുണ്ട്.

യാത്രാവേളയില്‍ കസ്റ്റമര്‍ക്ക് ലോകത്തര നിലവാരമുള്ള സൗകര്യങ്ങള്‍ ക്ലിയര്‍ ട്രിപ്പ് ഉറപ്പുതരുന്നുണ്ട്. മികച്ച ഹോട്ടല്‍ ശൃംഗലകളോടൊപ്പം സഹകരിച്ചാണ് ഈ സൗകര്യം സാധ്യമാക്കുന്നത്. ഹോളിഡേ പാക്കേജുകളുടെ കാര്യത്തിലാണെങ്കിലും ക്ലിയര്‍ട്രിപ്പ് മികച്ച സേവനമാണ് ഒരുക്കുന്നത്.
സഞ്ചാരികള്‍ക്ക് നിരവധി ഓഫറുകളാണ് ക്ലിയര്‍ട്രിപ്പ് ഒരുക്കുന്നത്. ക്ലിയര്‍ട്രിപ്പിന്റെ ഉള്‍പ്പെടെ നിരവധി ട്രാവല്‍കമ്പനികളുടെ ഓഫറുകള്‍ വണ്‍ഇന്ത്യാ കൂപ്പണുകളിലൂടെ സൗജന്യമായി നേടാം.
1) സൗജന്യ Cleartrip കൂപ്പണുകള്‍, 5000 രൂപ വരെ ക്യാഷ്ബാക്ക്!
2) Jet Airwaysല്‍ ഫ്ലൈറ്റ് ബുക്ക് ചെയ്ത് 500രൂപ ക്യാഷ്‌ബാക്ക് നേടാം!
3) Goibibo വഴി ഹോട്ടല്‍ബുക്ക് ചെയ്യുമ്പോള്‍ 6000 രൂപവരെ ലാഭം നേടാം
4) Via.com ഡൊമസ്റ്റിക്ക് ഫ്ലൈറ്റ് ബുക്ക് ചെയ്യുമ്പോള്‍ 40% വരെ ലാഭം നേടാം
5) Travelguru വഴി ഹോട്ടല്‍ബുക്ക് ചെയ്യുമ്പോള്‍ 60% വരെ ലാഭം നേടാം
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications











