യാത്ര ചെയ്യുക എന്നത് ചിലര്‍ക്ക് ഒരു അഭിനിവേശമാണ് മറ്റു ചിലര്‍ ഒന്ന് റിലാക്സ് ചെയ്യാനാണ് യാത്ര ചെയ്യുന്നത്. എന്തായാലും യാത്ര ചെയ്യാത്ത ആരും തന്നെ ഉണ്ടാകില്ല. ഫ്ലൈറ്റ് ബുക്കിംഗിനും ഹോട്ടല്‍ ബുക്കുംഗിനുമായി നല്ല ഒരു തുക യാത്രയ്ക്കായി മാറ്റിവയ്ക്കുന്ന ആളുകളും ഇല്ലാതില്ല.
നിങ്ങളുടെ യാത്ര ചെലവ് കുറയ്ക്കാന്‍ വണ്‍ഇന്ത്യാ കൂപ്പണ്‍സ് ഒരു പരിധിവരെ സഹായകരമാണ്. യാത്ര സേവനങ്ങള്‍ ലഭ്യമാക്കുന്ന നൂറുകണക്കിന് ട്രാവല്‍ പോര്‍ട്ടലുകളുടെ കൂപ്പണുകളാണ് വണ്‍ ഇന്ത്യാ കൂപ്പണ്‍സില്‍ ഒരുക്കിയിരിക്കുന്നത്. ഇത് നിങ്ങളുടെ യാത്ര ചെലവ് കുറയ്ക്കാന്‍ ഉപകരിക്കും.

രാജസ്ഥാനിലോ ഗോവയിലെ ഡാര്‍ജിലിംഗിലോ ഷിംലയിലോ നിങ്ങളുടെ യാത്ര എവിടേക്ക് ആണെങ്കിലും ഏത് ഓണ്‍ലൈന്‍ ട്രാവല്‍ പോര്‍ട്ടല്‍ ഉപയോഗിച്ച് ബുക്ക് ചെയ്യുകയാണെങ്കിലും അതിന് കണക്കായുള്ള ഓഫറുകളും ഡിസ്ക്കൗണ്ടുകളും വണ്‍ ഇന്ത്യാ കൂപ്പണ്‍സില്‍ ലഭ്യമാണ്.
ഇന്ത്യയില്‍ മാത്രമല്ല വിദേശത്തേക്കുള്ള യാത്രകളിലും നിങ്ങള്‍ക്ക് ലാഭം നേടിത്തരുന്ന കൂപ്പണുകള്‍ വണ്‍ഇന്ത്യ കൂപ്പണ്‍സില്‍ ലഭ്യമാണ്. നിങ്ങള്‍ എവിടേയ്ക്ക് യാത്രയ്ക്ക് ഒരുങ്ങിയാലും വണ്‍ ഇന്ത്യാ കൂപ്പണ്‍സിന്റെ സേവനം പരമാവധി പ്രയോജനപ്പെടുത്താന്‍ മറക്കരുത്.
ഡൊമസ്റ്റിക്ക് ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ 750 രൂപ ലാഭം നേടാം (Yatra Coupons)
ബസ് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ 25% ക്യാഷ്ബാക്ക് നേടാം (Paytm Coupons)
ഡൊമസ്റ്റിക്ക് ഫ്ലൈറ്റ് ബുക്ക് ചെയ്യുമ്പോള്‍ 1000 രൂപ ലാഭം നേടാം (Goibibo Coupons)
ഇന്റര്‍നാഷണല്‍ ഫ്ലൈറ്റ് ബുക്കിംഗില്‍ 8000 രൂപ വരെ ലാഭം നേടാം (Cleartrip Coupons)
ആദ്യ രണ്ട് യാത്രയില്‍ 350 രൂപ ലാഭം നേടാം (Uber Coupons)
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














