ബാംഗ്ലൂർ എന്ന മഹാനഗരത്തിന് പലപ്പോഴും ഒളിപ്പിച്ച് വയ്ക്കാനാവത്ത ഒരു ഗ്രാമീണ മുഖമുണ്ട്. പബ്ബുകളും മാളുകളും ഐ ടി കമ്പനികളും റൊമാന്റിക്ക് ആകാൻ ചില ഉദ്യാനങ്ങളും മാത്രമാണ് ബാംഗ്ലൂർ നഗരത്തിൽ ഉള്ളതെന്ന് കരുതുന്നവരുടെ മുന്നിൽ ബാംഗ്ലൂരിന്റെ സാംസ്കാരവും ഗ്രാമീണ ഭാവവും പലപ്പോഴും തുറന്ന് കാണിക്കുന്നത് വിവിധ തരത്തിലുള്ള പരമ്പരാഗത ആഘോഷങ്ങളിലൂടെയാണ്. ഇത്തരത്തിൽ ഒരു ആഘോഷമാണ് പീനട്ട് ഫെസ്റ്റ് എന്നൽ കടെലക്കായ് പരിക്ഷെ.
ബാംഗ്ലൂരിന്റെ പൈതൃകവും ഗ്രാമീണ ഭാവവും തേടുന്നവർക്ക് 500 വർഷമായി ബാംഗ്ലൂർ നഗരത്തിൽ ആഘോഷിക്കപ്പെടുന്ന കപ്പലണ്ടി ആഘോഷത്തിൽ പങ്കെടുക്കാം. ബാംഗ്ലൂരിലെ ബസവനഗുഡിയിലെ ബിഗ് ബുൾ ക്ഷേത്രത്തിന് സമീപത്തുള്ള ദൊഡ്ഡേ ഗണേഷ ക്ഷേത്രത്തിന്റെ പരിസരത്താണ് ഈ ആഘോഷം.
Photo Courtesy: Vijay
കാർത്തികയിലെ തിങ്കളാഴ്ച
കർഷകരുടെ യാത്ര
ബുൾ ടെമ്പിൾ
ബസവനഗുഡി
ദൊഡ്ഡ ബസവ
തിരക്കോട് തിരക്ക്
ഉത്സവ പറമ്പ് പോലെ
ഗ്രാമമായി മാറുന്ന നഗരം
500 വർഷത്തെ പഴക്കം
കാള വരുത്തിയ നാശം
അടുത്ത ദിവസം
അവിടെ ആരംഭിച്ച ആഘോഷം
നിലക്കടല മാത്രമല്ല
പലതരത്തിലുള്ള സ്റ്റാളുകൾ
കരകൗശല വസ്തുക്കൾ
മധുര പലഹാരങ്ങൾ
വിവിധ സ്ഥലങ്ങളിൽ നിന്ന്
എല്ലായിടത്തും നിലക്കടല
ദൊഡ്ഡ ഗണേശ ക്ഷേത്രം
സ്ത്രീകളുടെ ആഘോഷം
കൂടുതൽ കാഴ്ചകൾ
കൂടുതൽ കാഴ്ചകൾ
കൂടുതൽ കാഴ്ചകൾ
കൂടുതൽ കാഴ്ചകൾ



Click it and Unblock the Notifications














