ഇന്ത്യയുടെ സാംസ്‌കാരിക തലസ്ഥാനം എന്ന് അറിയപ്പെട്ടിരുന്ന കല്‍ക്കട്ട ഒരു കാലത്ത് ഇന്ത്യയുടെ തന്നെ തലസ്ഥാനം ആയിരുന്നു. കല്‍ക്കട്ട നഗരത്തിന് ഇത്രയും പ്രൗഢി ഉണ്ടായത് ബ്രിട്ടീഷുകാരുടെ കാലത്താണ്. മുംബൈ നഗരത്തെ പിടിമുറുക്കിയ അതേകാലത്ത്
തന്നെ ബ്രിട്ടീഷുകാര്‍ കല്‍ക്കട്ടയേയും അവരുടെ കോളനിയാക്കിയിരുന്നു.
കല്‍ക്കട്ട സഞ്ചാരികള്‍ക്ക് ഒരു പറുദീസയാണ്. എന്നാല്‍ കല്‍ക്കട്ടയില്‍ എത്തുന്ന സാധാരണ സഞ്ചാരികള്‍ തേടാത്ത ചില കാഴ്ചകള്‍ ആസാധാരണക്കാരായ സഞ്ചാരികള്‍ അവരുടെ ക്യാമറയില്‍ ഒപ്പിയെടുത്തിട്ടുണ്ട് അത്തരം ചില കാഴ്ചകള്‍ കാണാം.
നിറങ്ങളില്ലാതെ
രാത്രി തിളക്കം
Photo Courtsey: Dilip Muralidaran
ഫുട്‌ബോള്‍ ജ്വരം
കാളി ക്ഷേത്രം
Photo Courtsey: Asis K. Chatterjee
റെയില്‍വെ സ്റ്റേഷന്‍
ന്യൂ മാര്‍ക്കറ്റ്
തെരുവിന്റെ മക്കള്‍
സന്തോഷ ജീവിതം
Photo Courtesy: Ratnajit Mukherjee
ബ്രേക്ക് ഫാസ്റ്റ്
മഴക്കാലം
Photo Courtesy: Faisal Akram
കുളി
Photo Courtesy: M M
ജിംനാഷ്യം
കാളി ദേവി
Photo Courtesy: Matthias Rosenkranz
ഹൗറനദിയും റെയില്‍വേ സ്റ്റേഷനും
Photo Courtsey: Smeet Chowdhury
യെലോ
മഞ്ഞയുടെ ഭംഗി കല്‍ക്കട്ടയില്‍ നിന്ന് ഒരു കാഴ്ച
വിക്ടോറിയ സ്മാരകം
കോഴിവില്‍പന
Photo Courtesy: Rajarshi MITRA
ചുവര്‍ചിത്രം
ടീ ഷോപ്പ്
Photo Courtesy: Sayamindu Dasgupta
പൂക്കച്ചവടം
ചിത്രങ്ങള്‍
Photo Courtesy: Soumyadeep Paul
ഇടവഴികള്‍
Photo Courtesy: Abhijit Kar Gupta



Click it and Unblock the Notifications














