Search
  • Follow NativePlanet
Share
» »ശബരിമല തീർത്ഥാടനം: സന്നിധാനം, പമ്പ നിലയ്ക്കൽ എന്നിവിടങ്ങളിലെ ഭക്ഷണ നിരക്ക് ഏകീകരിച്ചു,വില ഇങ്ങനെ

ശബരിമല തീർത്ഥാടനം: സന്നിധാനം, പമ്പ നിലയ്ക്കൽ എന്നിവിടങ്ങളിലെ ഭക്ഷണ നിരക്ക് ഏകീകരിച്ചു,വില ഇങ്ങനെ

ഈ വർഷത്തെ ശബരിമല തീർത്ഥാടനം ആരംഭിക്കുവാൻ ഇനി ചുരുക്കം ദിവസങ്ങളേയുള്ളൂ. അവസാനവട്ട ഒരുക്കം എല്ലായിടത്തും പുരോഗമിക്കുകയാണ്. മണ്ഡല കാല തീർത്ഥാടനത്തിനായി നവംബർ 16 ന് നട തുറക്കും. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലക്ഷക്കണക്കിനാളുകളാണ് രണ്ടുമാസം നീളുന്ന തീർത്ഥാടനത്തിന് ശബരിമലയിലത്തുക. ഇപ്പോഴിതാ, പത്തംതിട്ട ജില്ലയിലെ ഹോട്ടലുകളിലെ ഭക്ഷണ സാധനങ്ങളുടെ നിരക്ക് ഏകീകരിച്ചിരിക്കുകയാണ്. വെജിറ്റേറിയൻ ആഹാരസാധനങ്ങൾ, മെഷീൻ ചായ/കോഫി, ബേക്കറി സാധനങ്ങൾ, ജ്യൂസുകൾ എന്നിവയുടെ വിലയാണ് പത്തനംതിട്ട ജില്ലാ കളക്ടർ ഏകീകരിച്ചിരിക്കുന്നത്.

സന്നിധാനം, പമ്പ നിലയ്ക്കൽ, ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളിലെ വില എന്നിങ്ങനെ വ്യത്യസ്ത വിലകളാണുള്ളത്. ഇങ്ങനെ വില ഏകീകരിച്ച വെജിറ്റേറിയൻ ഭക്ഷണ സാധനങ്ങളുടെ ഇനം, അളവ് , സന്നിധാനം, പമ്പ /നിലയ്ക്കൽ, ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളിലെ വില എന്ന ക്രമത്തിൽ അറിയാം.

ജ്യൂസുകളുടെ വില

ലെമണ്‍ ജ്യൂസ് 210 മി.ലി, 21 രൂപ, 21 രൂപ, 20 രൂപ.
ആപ്പിള്‍ ജ്യൂസ് 210 മി.ലി, 55,54,52.
ഓറഞ്ച് ജ്യൂസ് 210 മി.ലി, 60,50,48.
പൈനാപ്പിള്‍ ജ്യൂസ് 210 മി.ലി, 50,48,41.
ഗ്രേപ്‌സ് ജ്യൂസ് 210 മി.ലി, 55,48,41.
തണ്ണിമത്തന്‍ ജ്യൂസ് 210 മി.ലി, 48,36,34.
ലെമണ്‍ സോഡ 210 മി.ലി, 28,25,24.

മെഷീന്‍ ചായ/കോഫി വില

ചായ (മെഷീന്‍ ) 90 മി.ലി 10 രൂപ, 8 രൂപ, 8 രൂപ.
കോഫി(മെഷീന്‍ ) 90 മി.ലി 12 11, 10.
മസാല ടീ (മെഷീന്‍) 90 മി.ലി 18,17,16.
ലെമണ്‍ ടീ (മെഷീന്‍) 90 മി.ലി 18,17,16.
ഫ്‌ളേവേഡ് ഐസ് ടീ (മെഷീന്‍) 200 മി.ലി 24,21,20.
ബ്ലാക്ക് ടീ (ടീ ബാഗ്) 90 മി.ലി 11,10,8.
ഗ്രീന്‍ ടീ (ടീ ബാഗ്)90 മി.ലി 12,11,9.
കാര്‍ഡമം ടീ (മെഷീന്‍) 90 മി.ലി. 17,16,15.
ജിഞ്ചര്‍ ടീ (മെഷീന്‍ ) 90 മി.ലി. 17,16,15.

ബേക്കറി സാധനങ്ങളുടെ വില

വെജിറ്റബിള്‍ പഫ്‌സ് 80 ഗ്രാം, 21 രൂപ, 20 രൂപ.
വെജിറ്റബിള്‍ സാന്‍വിച്ച് 100 ഗ്രാം, 25,23.
വെജിറ്റബിള്‍ ബര്‍ഗര്‍ 125 ഗ്രാം, 32,30.
പനീര്‍ റോള്‍ 125 ഗ്രാം, 34,33.
മഷ്‌റൂം റോള്‍ 125 ഗ്രാം, 36,35.
വെജിറ്റബിള്‍ മസാല റോസ്റ്റ് വിത്ത് കുബ്ബൂസ് /ചപ്പാത്തി (ഒരെണ്ണം) 150 ഗ്രാം, 34,32.
വെജിറ്റബിള്‍ ഡാനിഷ് 75 ഗ്രാം, 21,20.

ദില്‍ഖുഷ് 60 ഗ്രാം, 22,20.
സോയാബീന്‍ പിസ 150 ഗ്രാം, 52,50.
ബ്രഡ് മസാല 180 ഗ്രാം, 52,50.
സ്വീറ്റ്‌ന 80 ഗ്രാം, 22,19.
ജാം ബണ്‍ (ഒരു പീസ്) 60 ഗ്രാം, 25,22.
മസാല റോള്‍ കുബ്ബൂസ്/ചപ്പാത്തി (ഒരെണ്ണം) 150 ഗ്രാം, 48,46.
ചോക്ലേറ്റ് കേക്ക് പീസ് 50 ഗ്രാം, 25,22.

സ്വീറ്റ് പഫ്‌സ് 60 ഗ്രാം, 23,20.
വാനില കേക്ക് പീസ് 50 ഗ്രാം, 20,18.
ജാം ബ്രഡ് 50 ഗ്രാം, 25,22.
ദില്‍ പസന്ത് പീസ് 40 ഗ്രാം, 20,18.
ബനാന പഫ്‌സ് 90 ഗ്രാം, 22,21.
വെജിറ്റബിള്‍ കട്‌ലറ്റ് 50 ഗ്രാം, 19,17.
ബ്രെഡ് 350 ഗ്രാം, 37,35.
ബണ്‍ 50 ഗ്രാം, 11,10.

ക്രീം ബണ്‍ 80 ഗ്രാം, 23, 21.
വെജിറ്റബിള്‍ കുബ്ബൂസ് റോള്‍ 150 ഗ്രാം, 47,45.
ബനാന റോസ്റ്റ് (ഹാഫ് ബനാന) 50 ഗ്രാം, 15,13.
വെജിറ്റബിള്‍ ഷവര്‍മ (കുബ്ബൂസ്/ചപ്പാത്തി (ഒരെണ്ണം) 150 ഗ്രാം, 62,60.
വെജിറ്റബിള്‍ സമോസ 60 ഗ്രാം, 14,12.
ബ്രഡ് സാന്‍വിച്ച് (രണ്ട് പീസ്) 60 ഗ്രാം, 23,21.
ആലു പൊറോട്ട (രണ്ട് പീസ്) 50,46.
പുലാവ് 70,68.

വെജിറ്റേറിയന്‍ ആഹാരസാധനങ്ങളുടെ വില

ചായ, 150 മി.ലി, 14 രൂപ, 12 രൂപ, 11 രൂപ.
കാപ്പി 150 മി.ലി, 13 , 12 , 11.
കടുംകാപ്പി /കടുംചായ 150 മി.ലി, 11,10,9.
ചായ /കാപ്പി (മധുരം ഇല്ലാത്തത് ) 150 മി.ലി, 12,11,10.
ഇന്‍സ്റ്റന്റ് കാപ്പി (മെഷീന്‍ കോഫി)/ബ്രൂ/നെസ്‌കഫേ/ബ്രാന്‍ഡഡ്)150 മി.ലി, 21,18,18.
ഇന്‍സ്റ്റന്റ് കാപ്പി (മെഷീന്‍ കോഫി)/ബ്രൂ/നെസ്‌കഫേ/കാഫിഡെ/ബ്രാന്‍ഡഡ്) 200 മി.ലി, 24,22,22.
ബോണ്‍വിറ്റ/ ഹോര്‍ലിക്‌സ് 150 മി.ലി, 27,25,26.

പരിപ്പുവട 40 ഗ്രാം, 16,14,11.
ഉഴുന്നുവട 40 ഗ്രാം, 16,14,11.
ബോണ്ട 75 ഗ്രാം, 15,13,10.
ഏത്തയ്ക്ക അപ്പം (പകുതി ഏത്തയ്ക്ക) 50 ഗ്രാം, 15,13,10.
ബജി 30 ഗ്രാം, 13,12,10.

ദോശ (ഒരെണ്ണം) ചട്‌നി, സാമ്പാര്‍ ഉള്‍പ്പെടെ, 50 ഗ്രാം, 14,13,11.
ഇഢലി (ഒരെണ്ണം)ചട്‌നി, സാമ്പാര്‍ ഉള്‍പ്പെടെ, 50 ഗ്രാം, 15,14,12.
ചപ്പാത്തി (ഒരെണ്ണം) 40 ഗ്രാം, 15,14,11.
പൂരി (ഒരെണ്ണം) മസാല ഉള്‍പ്പെടെ 40 ഗ്രാം , 16,14,12.
പൊറോട്ട (ഒരെണ്ണം) 50 ഗ്രാം, 16,14,11.
പാലപ്പം 50 ഗ്രാം, 14,13,10.
ഇടിയപ്പം 50 ഗ്രാം, 14,13,10.

നെയ് റോസ്റ്റ് 150 ഗ്രാം, 49,45,42.
മസാല ദോശ 200 ഗ്രാം, 59,51,50.
പീസ് കറി 100 ഗ്രാം, 35, 34, 33.
കടലകറി 100 ഗ്രാം, 35, 33,31.
കിഴങ്ങുകറി 100 ഗ്രാം, 33,31,30.
ഉപ്പുമാവ് 200 ഗ്രാം, 29,25,24.

ഊണ് പച്ചരി (സാമ്പാര്‍, മോര്, രസം, പുളിശ്ശേരി, തോരന്‍, അവിയല്‍, അച്ചാര്‍) 78,75,71.
ഊണ് പുഴുക്കലരി (സാമ്പാര്‍, മോര്, രസം, പുളിശ്ശേരി, തോരന്‍, അവിയല്‍, അച്ചാര്‍) 78,75,71.
ആന്ധ്ര ഊണ്, 80,76,72.
വെജിറ്റബിള്‍ ബിരിയാണി 350 ഗ്രാം, 78,75,71.
കഞ്ഞി (പയര്‍, അച്ചാര്‍ ഉള്‍പ്പെടെ) 750 മി.ലി, 42,37,35.
കപ്പ 250 ഗ്രാം, 37,34,32.

തൈര് സാദം 55,50,48.
നാരങ്ങ സാദം, 52,48,47.
െൈതര് ഒരു കപ്പ് , 15,13,10.
വെജിറ്റബിള്‍ കറി 100 ഗ്രാം, 27,24,24.
ദാല്‍ കറി, 100 ഗ്രാം. 27,24,24.
ടൊമാറ്റോ ഫ്രൈ 125 ഗ്രാം, 40,39,35.
പായസം 75 മി.ലി, 17,15,13.
ഒനിയന്‍ ഊത്തപ്പം 125 ഗ്രാം, 67,60,56.
ടൊമാറ്റോ ഊത്തപ്പം 125ഗ്രാം, 65,59,56.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+