യാത്ര ചെയ്യാന്‍ കൊതിക്കുന്നവരെ, സെപ്തംബര്‍ മാസത്തിലെ നിങ്ങളുടെ യാത്രകള്‍ ലാഭം നേടി തരുന്ന നിരവധി കൂപ്പണുകളും ഓഫറുകളും വണ്‍ഇന്ത്യാ കൂപ്പണ്‍സില്‍ ഒരുക്കിയിട്ടുണ്ട്. നിങ്ങള്‍ ഒരു വെക്കേഷന്‍ യാത്ര പ്ലാന്‍ ചെയ്യുന്നുണ്ടെങ്കില്‍ ഹോട്ടലുകളും ഫ്ലൈറ്റ് ടിക്കറ്റുകളും ബുക്ക് ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ഈ കൂപ്പണുകള്‍ തരുന്ന ലാഭം നേടാന്‍ ഒരിക്കലും മറന്നു പോകരുത്.
ബസ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് 15% മുതല്‍ 50% ശതമാനം വരെ ക്യാഷ്ബാക്ക് ഓഫറാണ് ഇപ്പോള്‍ പേടിഎം(Paytm) നല്‍കുന്നത്.

മികച്ച ലാഭം നേടിതരുന്ന ഡിസ്കൗണ്ടുകളാണ് മെയ്ക്‌മൈ ട്രിപ്പ് ഒരുക്കിയിരിക്കുന്നത്. ലോകത്തെവിടേയ്ക്കുമുള്ള ഫ്ലൈറ്റ് ബുക്കിംഗുകള്‍ക്കും ലോകത്തെവിടയുമുള്ള ഹോട്ടല്‍ബുക്കിംഗുകള്‍ക്കും ഹോളിഡേ പാക്കേജുകള്‍ക്കും 20,000 രൂപ വരെ ലാഭം നേടിത്തരുന്ന ഓഫറുകളാണ് ഇവ.
ഈ ലാഭമൊക്കെ നേടാന്‍ എന്ത് ചെയ്യണമെന്ന് ആലോചിക്കെണ്ട വേഗം വണ്‍ഇന്ത്യ കൂപ്പണ്‍സ് വെബ്സൈറ്റ് സന്ദര്‍ശിച്ചാല്‍ മാത്രം മതി. നിങ്ങള്‍ക്ക് ലാഭം നേടിത്തരുന്ന 100% വിശ്വസനീയമായ ആയിരക്കണക്കിന് യാത്രാകൂപ്പണുകളുടെ ശേഖരം വണ്‍ഇന്ത്യ കൂപ്പണ്‍സില്‍ ലഭ്യമാണ്.
ബസ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍ 20% ക്യാഷ്ബാക്ക് നേടാം (Paytm )
ഡൊമസ്റ്റിക് ഫ്ലൈറ്റ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍ 400 രൂപ വരെ ലാഭം നേടാം (Goibibo)
ഡൊമസ്റ്റിക്ക് ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ 800 രൂപ ക്യാഷ്ബാക്ക് നേടാം (Goibibo)
ഹോട്ടെല്‍ ബുക്കിംഗില്‍ 50% വരെ ലാഭം നേടാം (Expedia)
നാല് ഫ്ലൈറ്റ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍ 25% ലാഭം നേടാം (Spicejet)
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














