വിഷ്ണുവിന്റെ അവതാരങ്ങളില്‍ ഒന്നായ ശ്രീരാമന് പണ്ടുമുതല്‍ക്കേ കേരളത്തില്‍ പ്രത്യേക പ്രാധാന്യമുണ്ട്. ശ്രീരാമ നാമം ജപിക്കാത്ത ഹൈന്ദവ ഭവനങ്ങള്‍ കേരളത്തില്‍ ഉണ്ടാകില്ലാ. വിശ്വാസികളായ എല്ലാ ഹൈന്ദവരും സന്ധ്യാനേരങ്ങളില്‍ രാമ നാമം ജപിക്കുന്നത് കേരളത്തിലെ ഒരു ആചാരത്തിന്റെ ഭാഗമാണ്. അതുപോലെ തന്നെയാണ് കര്‍ക്കടമാസത്തിലെ രാമായണ പാരായണവും. പറഞ്ഞുവരുന്നത് മലയാളികള്‍ക്കിടയില്‍ ശ്രീ രാമന്‍ എന്ന ദൈവപുരുക്ഷന്റെ സ്ഥാനത്തെക്കുറിച്ചാണ്.
കേരളത്തിൽ ശ്രീരാമ പ്രതിഷ്ഠയുള്ള നിരവധി ക്ഷേത്രങ്ങളുണ്ട്. തൃപ്പയാറും തിരുവില്ല്വാമലയുമൊക്കെ അതിൽ പ്രധാനപ്പെട്ട ക്ഷേത്രങ്ങളാണ്. കേരളത്തിലെ പ്രശസ്തമായ ചില ശ്രീരാമ ക്ഷേത്രങ്ങൾ പരിചയപ്പെടാം.
നിങ്ങൾക്ക് പരിചയമുള്ള ശ്രീരാമ ക്ഷേത്രങ്ങളേക്കുറിച്ച് താഴെ കൊടുത്തിരിക്കുന്ന കമന്റ് ബോക്സിൽ രേഖപ്പെടുത്തുകയാണെങ്കിൽ അത് മറ്റുവായനക്കാർക്കും ഉപകാരപ്പെടുമെന്ന് ഓർമ്മപ്പെടുത്തുന്നു.
തിരുവില്വാമല, തൃശ്ശൂര്‍
തൃപ്രയാര്‍ ശ്രീരാമക്ഷേത്രം, കൊടുങ്ങല്ലൂര്‍
തിരുവങ്ങാട് ക്ഷേത്രം, തലശ്ശേരി
ഒരു ചിറയുടെ(കുളം) കരയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
തൃപ്പൂണ്ണിത്തുറ ശ്രീരാമ സ്വാമി ക്ഷേത്രം, എറണാകുളം
നീർവേലി ശ്രീരാമ ക്ഷേത്രം, കണ്ണൂർ
മാമല്ലശേരി ശ്രീരാമ ക്ഷേത്രം, എറണാകുളം
Photo Courtesy: PRAVEEN 2987 at ml.wikipedia
രാമപുരം ശ്രീരാമ ക്ഷേത്രം, മലപ്പുറം
ആലത്തിയൂർ ഹനുമാൻ ക്ഷേത്രം
Photo Courtesy: Pranchiyettan



Click it and Unblock the Notifications











