ഒരു അന്താരാഷ്ട്ര ഏജന്‍സി അടുത്ത് നടത്തിയ സര്‍വേ പ്രകാരം ജീവിക്കാന്‍ പറ്റിയ ഇന്ത്യയിലെ നഗരങ്ങളില്‍ ഒന്നാം സ്ഥാനം ബാംഗ്ലൂരിനാണ്. അടിസ്ഥാന സൗകര്യങ്ങള്‍, ചികിത്സ സൗകര്യങ്ങള്‍, കുറ്റകൃത്യങ്ങളുടെ കുറവ്, ശുദ്ധവായു എന്നിവ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്. ആഗോളതലത്തില്‍ നടത്തിയ സര്‍വേയില്‍ ലോക നഗരങ്ങളില്‍ നൂറ്റി എഴുപത്തിയൊന്നാം സ്ഥാനമുണ്ട് ബാംഗ്ലൂരിന്.
അറുപത്, എഴുപത് കാലങ്ങളില്‍ എല്ലാംകൊണ്ടും ബാംഗ്ലൂര്‍ വളരെ വ്യത്യസ്തമായ നഗരമായിരുന്നു. ബാംഗ്ലൂരില്‍ എത്തിച്ചേരുന്ന സഞ്ചാരികളെ വരവേല്‍ക്കുന്നത് ഓരങ്ങളില്‍ മരങ്ങള്‍ നിറഞ്ഞ് നില്‍ക്കുന്ന റോഡുകളായിരുന്നു. ഈ റോഡുകളിലൂടെ നടക്കുമ്പോള്‍ വീശുന്ന തണുത്ത കാറ്റിന് കുളിര് നല്‍കുന്ന നിരവധി തടാകങ്ങളും അക്കാലത്ത് ഉണ്ടായിരുന്നു.
എണ്‍പതുകളോടെ ബാംഗ്ലൂര്‍ ഒരു നഗരമായി വളരാന്‍ തുടങ്ങുകയായിരുന്നു. പിന്നീട് തൊണ്ണൂറുകളുടെ അവസാനമായതോടെ ഇന്ത്യയുടെ ഐ ടി ഹബ്ബെന്ന ഖ്യാതി ബാംഗ്ലൂര്‍ പിടിച്ച് പറ്റി. ആപ്പോഴേക്കും ബാംഗ്ലൂര്‍ വിവിധ സംസ്‌കാരങ്ങളെ ഉള്‍ക്കൊള്ളാന്‍ തക്കവിധം വികസിച്ചു. ഇന്ത്യയുടെ തെക്ക് കിഴക്ക് വ്യത്യാസമില്ലാതെ ആളുകള്‍ കൂട്ടത്തോടെ ബാംഗ്ലൂരിലേക്ക് പാലായനം ചെയ്തു.
വിവിധദേശക്കാരും സംസ്‌കാരവും സംഗമിക്കുമ്പോള്‍ തന്നെ ബാംഗ്ലൂര്‍ ജനത അവരുടെ സംസ്‌കാരങ്ങളും ആചാര രീതികളും കൈമോശം വരുത്താതെ ശ്രദ്ധിച്ചു. എങ്കിലും ബാംഗ്ലൂര്‍ മാറാതെ നിന്നില്ല. പേരിലും വന്നു ആ മാറ്റം, ബാംഗ്ലൂര്‍ ബെംഗളൂരുവായി മാറി. ബെംഗളൂരു ആയി മാറുന്ന ബാംഗ്ലൂരില്‍ നിന്ന് മാറാത്ത ചില കാഴ്ചകള്‍ നമുക്ക് കാണാം.
ബാംഗ്ലൂരിനെക്കുറിച്ച് കൂടുതൽ ആർട്ടിക്കിളുകൾ
ബാംഗ്ലൂർ
അൽസൂർ ലേക്ക്
സിറ്റി മാർക്കറ്റ്
നോർത്ത് ഇന്ത്യ
Photo Courtesy: Indi Samarajiva
ട്രാഫിക്ക് ബ്ലോക്ക്
വിദേശ വനിത
Photo Courtesy: McKay Savage
ബി എം ടി സി
Photo Courtesy: Peter Rivera
സ്റ്റേജ് ഷോ
ശിവ പ്രതിമ
കന്നഡ സിനിമ
ഗണേശ വിഗ്രഹം
പ്രഭാത കാഴ്ച
ഹെബ്ബാൾ തടാകം
ലാൽ ബാഗ്
Photo Courtesy: Vinoth Chandar
മാർക്കറ്റിലെ തിരക്ക്
മഴയിൽ നനഞ്ഞ്
ഉത്സവങ്ങൾ
Photo Courtesy: Akash Bhattacharya
ബുൾടെമ്പിൾ
Photo Courtesy: Ming-yen Hsu
ബ്രിഗേഡ് റോഡ്
സ്പിരിറ്റ് ഓഫ് ബാംഗ്ലൂർ
ഹരിതകാന്തി
ലാൽ ബാഗ്
ദുർഗ പൂജ
പ്രാർത്ഥന
താമരപൊയ്ക
ബാംഗ്ലൂർ നഗരം
സ്കൂൾ ബസ്
പൂക്കച്ചവടം
റോബോട്ട് കണിയാൻ
യുവത്വം
ബാറുകളും പബ്ബുകളും
Photo Courtesy: Indi Samarajiva
പൂമാല നിർമ്മാണം
പൂമരങ്ങൾ
സെൻട്രൽ ലൈബ്രറി
ബ്രിഗേഡ് റോഡ്
Photo Courtesy: Ryan
വിശുദ്ധ പശുക്കൾ
Photo Courtesy: Christopher Neugebauer
ചിലയാത്രകൾ
ഐ ടി സി ഹോട്ടൽ
തെരുവിന്റെ നൊമ്പരം
ബസ് സ്റ്റാൻഡ്
പഴങ്ങൾ
ആഘോഷങ്ങൾ
Photo Courtesy: Sean Ellis
കച്ചവടം
ക്ഷേത്രങ്ങൾ
വലിയ ആൽമരം
കച്ചവടം
Photo Courtesy: bharat ram



Click it and Unblock the Notifications












