സഞ്ചാരികള്‍ക്ക് പ്രിയങ്കരമായ നിരവധി ഹില്‍സ്റ്റേഷനുകള്‍ക്ക് പേരുകേട്ടതാണ് ഇടുക്കി ജില്ലാ. മനോഹരമായ നിരവധി ഹില്‍സ്റ്റേഷനുകളാണ് ഇടുക്കി ജില്ലയിലുള്ളത്. അതിലൊന്നാണ് പീരുമേട്. ഇടുക്കി ജില്ലയിലെ ചെറിയ പ്ലാന്റേഷന്‍ ടൗണ്‍ ആണ് പീരുമേട്.
എലത്തോട്ടങ്ങളിൽ നിന്ന് വരുന്ന ഏലയ്ക്കാ സുഗന്ധവും കാപ്പിക്കുരുവിന്റെ നറുമണവും പീരുമേട്ടിൽ എത്തുന്ന സഞ്ചാരികളെ സ്വാഗതം ചെയ്യുന്നു. സുന്ദരമായ മൊട്ടകുന്നുകളാണ് പീരുമേടിന്റെ മറ്റൊരു പ്രത്യേകത. അതിനാൽ തന്നെ കേരളത്തിന്റെ ഊട്ടിയെന്നാണ് പീരുമേട് അറിയപ്പെടുന്നത്.
പീരുമേടിനേക്കുറിച്ച് കൂടുതൽ വായിക്കാം
പേരുവന്ന വഴി
കോട്ടയത്തിനടുത്ത്
Photo Courtesy: Visakh wiki
തിരുവിതാംകൂർ ബന്ധം
Photo Courtesy: Reji Jacob
തോട്ടങ്ങൾ
Photo Courtesy: Soman
കുട്ടിക്കാനം
Photo Courtesy: Rameshng
ഹണിമൂൺ കേന്ദ്രം
Photo Courtesy: Rojypala at ml.wikipedia
പാഞ്ചാലിമേട്



Click it and Unblock the Notifications













