കണ്ണാളനെ എന്ന പാട്ട് കേൾക്കുമ്പോൾ ചിത്രയുടെ സ്വരമാധുരിക്കൊപ്പം സ്ക്രീനിൽ നിറയുന്ന പ്രണയപ്രതീക്ഷയുടെ ചിത്രീകരണത്തിന് പശ്ചാത്തലമായ ആ കൊട്ടാരം ആരെങ്കിലും ഓർമ്മിക്കുന്നുണ്ടോ. മണിരത്നത്തിന്റെ നിർദ്ദേശത്തിൽ രാജീവ് മേനോൻ ഒപ്പിയെടുത്തെ ഫ്രെയിമുകൾക്കുള്ളിൽ നിറഞ്ഞ് നിൽക്കുന്ന സുന്ദരമായ ആ കൊട്ടാരം ഓർമ്മിക്കാതിരിക്കാൻ അർക്കും കഴിയില്ല.
ഈ കൊട്ടാരം എവിടെയാണെന്ന് അന്വേക്ഷിച്ച് അധികം ദൂരമൊന്നും പോകണ്ട. തമിഴ്നാട്ടിലെ മധുരൈ വരെ യാത്ര ചെയ്താൽ ഈ കൊട്ടാരം കാണാം. മധുരയിലെ തിരുമലൈ നായക് പാലസ് ആണ് ബോംബെ എന്ന സിനിമയിൽ കണ്ണാളനെ എന്ന ഗാനം ചിത്രീകരിക്കാൻ പശ്ചാത്തലമാക്കിയ സ്ഥലം. തിരുമലൈ നായക് പാലസിനേക്കുറിച്ച് രസകരമായ കാര്യങ്ങൾ ഇനിയും ഏറെയുണ്ട്.
01. തിരുമലൈ നായക്
Photo Courtesy: எஸ்ஸார்
02. രാജസ്ഥാൻ ശൈലി
Photo Courtesy: Suresh, Madurai
03. ഇപ്പോഴത്തെ കൊട്ടാരം
Photo Courtesy: Avionsuresh
04. സൗത്തിലെ അത്ഭുതം
Photo Courtesy: எஸ்ஸார்
05. ചരിത്രം
Photo Courtesy: Suresh, Madurai
06. കൊച്ചു മകന്റെ വികൃതികൾ
Photo Courtesy: Avionsuresh
07. നേപ്പ്യർ പ്രഭു
Photo Courtesy: Vaidheeswaran
08. കൊട്ടാര മുറ്റം
Photo Courtesy: Vinay Datta
09. രണ്ട് ഭാഗങ്ങൾ
Photo Courtesy: Jomesh at Malayalam Wikipedia
10. നൃത്തമണ്ഡപം
Photo Courtesy: Karthik Easvur
11. സഞ്ചാരികൾ അറിയാൻ
Photo Courtesy: Avionsuresh
12. ലൈറ്റ് ആൻഡ് സൗണ്ട്
Photo Courtesy: Ve.Balamurali
13. എത്തിച്ചേരാൻ
Photo Courtesy: Karthik Easvur
14. സന്ദർശന സമയം
Photo Courtesy: Karthik Easvur
15. കവാടം
16. പ്രതിമ
17. ഭാര്യമാരോടൊപ്പം
Photo Courtesy: Suresh



Click it and Unblock the Notifications














