താജ് മലബാർ, കൊച്ചി
കൊച്ചിയിലെ വില്ലിംഗ്ടൺ അയലൻഡിലാണ് താജ് ഗ്രൂപ്പിന് കീഴിലുള്ള ഈ ഹോട്ടൽ സ്ഥിതി ചെയ്യുന്നത്. കൊച്ചിയിലെ മികച്ച ഹോട്ടലുകളിൽ നാലാം സ്ഥാനത്തും കേരളത്തിലെ ഹോട്ടലുകളിൽ എട്ടാം സ്ഥാനവുമാണ് ഈ ഹോട്ടലിനുള്ളത്. 9,833 രൂപയാണ് ഇവിടുത്തെ ഒരു ദിവസത്തെ നിരക്ക്. വിശദവിവരങ്ങൾക്ക്
Photo Courtesy: www.vivantabytaj.com
കുമരകം ലേക്ക് റിസോർട്ട്, കുമരകം
കോട്ടയം ജില്ലയിലെ കുമരകത്ത് വേമ്പാനാട് കായാലിന്റെ തീരത്താണ് ഈ ഹോട്ടൽ സ്ഥിതി ചെയ്യുന്നത്. മുഹമ്മ ബോട്ട് ജെട്ടിയിൽ നിന്ന് സ്പീഡ് ബോട്ട് വഴി പത്ത് മിനുറ്റ് യാത്ര ചെയ്താൽ ഈ ഹോട്ടലിൽ എത്തിച്ചേരാം. 14,258 രൂപയാണ് ഇവിടുത്തെ ഒരു ദിവസത്തെ നിരക്ക്. കുമരകം ലേക്ക് റിസോർട്ടിലെ സ്പെഷ്യൽ നിരക്കുകൾ പരിശോധിക്കാം
Photo Courtesy: www.kumarakomlakeresort.in
വിവന്ത ബൈ താജ്, കുമരകം
താജ് ഗ്രൂപ്പിന് കീഴിലുള്ള കുമരകത്തെ പഞ്ച നക്ഷത്ര ഹോട്ടലാണ് ഇത്. 11,527 രൂപയാണ് ഇവിടുത്തെ ഒരു ദിവസത്തെ നിരക്ക്.
ഈ ഹോട്ടലിലെ സ്പെഷ്യൽ നിരക്കുകൾ പരിശോധിക്കാം
Photo Courtesy: www.vivantabytaj.com
ദി സൂരി കുമരകം, കുമരകം
കുമരകത്ത് വേമ്പനാടിന്റെ തീരത്തുള്ള മറ്റൊരു പ്രശസ്ത പഞ്ചനക്ഷത്ര ഹോട്ടലാണ് ദി സൂരി കുമരകം. 8,468 രൂപയാണ് ഇവിടുത്തെ ഒരു ദിവസത്തെ നിരക്ക്. സൂരി കുമരകത്തിലെ സ്പെഷ്യൽ നിരക്കുകൾ പരിശോധിക്കാം.
Photo Courtesy: www.thezurihotels.com
വിവന്ത ബൈ താജ്, ബേക്കൽ
ബേക്കലിലെ കാപ്പിൽ ബീച്ചിന് സമീപത്തായാണ് താജ് ഗ്രൂപ്പിന്റെ ഈ ഹോട്ടൽ സ്ഥിതി ചെയ്യുന്നത്. 9,178 രൂപയാണ് ഇവിടുത്തെ ഒരു ദിവസത്തെ നിരക്ക്. വിശദവിവരങ്ങൾക്ക്.
Photo Courtesy: www.vivantabytaj.com
വിവന്ത ബൈ താജ്, കോവളം
കോവളത്തെ പ്രശസ്തമായ പഞ്ചനക്ഷത്ര ഹോട്ടലാണ് താജ് ഗ്രൂപ്പിന് കീഴിലുള്ള വിവന്ത ബൈ കോവളം. 11,527 രൂപയാണ് ഇവിടുത്തെ ഒരു ദിവസത്തെ നിരക്ക്. വിശദവിവരങ്ങൾക്ക്
Photo Courtesy: www.vivantabytaj.com
നിരാമയ റിട്രീറ്റ്, കോവളം
കോവളത്തെ പഞ്ചനക്ഷത്ര റിസോർട്ട് ആയ നിരാമയ റിട്രീറ്റ്. 9,943 രൂപയാണ് ഇവിടുത്തെ ഒരു ദിവസത്തെ നിരക്ക്. വിശദവിവരങ്ങൾക്ക്
Photo Courtesy: www.niraamaya.in
വിവാന്ത ബൈ താജ് തിരുവനന്തപുരം
തിരുവനന്തപുരത്താണ് താജ് ഗ്രൂപ്പിന് കീഴിലുള്ള ഈ പഞ്ച നക്ഷത്ര ഹോട്ടൽ സ്ഥിതി ചെയ്യുന്നത്. 6,555 രൂപയാണ് ഇവിടുത്തെ ഒരു ദിവസത്തെ നിരക്ക്. വിശദവിവരങ്ങൾക്ക്
Photo Courtesy: www.vivantabytaj.com
ലീല കോവളം, കോവളം
കേരളത്തിലെ പ്രശസ്തവും ചെലവേറിയതുമായ പഞ്ചനക്ഷത്ര ഹോട്ടലാണ് ലീല ഗ്രൂപ്പിന്റെ തിരുവനന്തപുരത്തെ ഹോട്ടൽ. 14,313 രൂപയാണ് ഇവിടുത്തെ ഒരു ദിവസത്തെ നിരക്ക്. ലീല ഹോട്ടലിലെ സ്പെഷ്യൽ നിരക്കുകൾ പരിശോധിക്കാം.