മണപ്പാട് ബീച്ച്, തൂത്തുക്കുടി
തമിഴ്നാട്ടിലെ തൂത്തുക്കുടിയിലാണ് മണപ്പാട് ബീച്ച് സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Ramkumar
രാധനഗർ ബീച്ച്, ഹാവ്‌ലോക്ക്
ആൻഡമാൻ നിക്കോബാറിലെ ഹാവ്‌ലോക്ക് ദ്വീപിലാണ് പ്രശസ്തമായ രാധനഗർ ബീച്ച് സ്ഥിതി ചെയ്യുന്നത്
Photo Courtesy: Shimjithsr
ഹർനായി ബീച്ച്
മുംബൈയിൽ നിന്നും 200 കിലോമീറ്റർ അകലെയായിട്ടാണ് ഹർനായി ബീച്ച് സ്ഥിതി ചെയ്യുന്നത്. അറബിക്കടലിന്റെ തീരത്താണ് ഈ ബീച്ച്.
Photo Courtesy: Cj.samson
വെങ്കുർള ബീച്ച്
മഹാരാഷ്ട്രയിലാണ് അറബിക്കടലിന്റെ തീരത്തായി സുന്ദരമായ ഈ ബീച്ച് സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Ankur P
വാഗത്തോർ ബീച്ച്
ഇന്ത്യയിലെ തന്നെ പ്രശസ്തമായ ഈ ബീച്ച് സ്ഥിതി ചെയ്യുന്നത് ഗോവയിലാണ്.
ആരംബോൾ ബീച്ച്
ഗോവയിലെ മറ്റൊരു പ്രശസ്തമായ ബീച്ചാണ് ആരംബോൾ ബീച്ച്.
കോൾവാ ബീച്ച്
പ്രശസ്തമായ കോൾവ ബീച്ച് സ്ഥിതി ചെയ്യുന്നതും ബീച്ചുകളുടെ നാടായ ഗോവയിലാണ്.
Photo Courtesy:robinn
ബാഗ ബീച്ച്
എവിടെയാണ് ബാഗാ ബീച്ച് സ്ഥിതി ചെയ്യുന്നതെന്ന് അറിയുമോ? വേറേ എവിടെയുമല്ല ഗോവയിൽ തന്നെയാണ് ഈ ബീച്ച്.
Photo Courtesy: Hugh Venables
മാൻഡ്രം ബീച്ച്
ഗോവയിലെ പ്രശസ്തമായ മറ്റൊരു ബീച്ചാണ് മാൻഡ്രം ബീച്ച്
ഉത്രോഡ ബീച്ച്
ഉത്രോഡ ബീച്ച് സ്ഥിതി ചെയ്യുന്നതും ഗോവയിലാണ്.
ചൗപാത്തി ബീച്ച്
മുംബൈയിലെ പ്രശസ്തമായ ഒരു ബീച്ചാണ് ചൗപാത്തി ബീച്ച്. അറബിക്കടലിന്റെ തീരത്താണ് ഈ ബീച്ച് സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Nikkul
കാലൻകൂട്ട് ബീച്ച്
അറബിക്കടലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന സുന്ദരമായ ഈ ബീച്ച് കാണാൻ ഗോവയിൽ പൊകാണം
കാൻഡോളിൻ ബീച്ച്
പ്രശസ്തമായ കാൻഡോളിൻ ബീച്ച് സ്ഥിതി ചെയ്യുന്നത് ബീച്ചുകൾക്ക് പേരുകേട്ട ഗോവയിലാണ്.
Photo Courtesy: FaizanAhmad21
ജൂഹു ബീച്ച്
മുബൈയിലെ ബീച്ച് എന്ന് കേൾക്കുമ്പോൾ തന്നെ മനസിൽ ഓടിയെത്തുന്ന പേരാണ് ജൂഹു ബീച്ച്. മുബൈയിലേ ഏറ്റവും പ്രശസ്തമായ ബീച്ചാണ് ഇത്.
Photo Courtesy: Sajeevkumarc
അഞ്ജുന ബീച്ച്
ഗോവയിലെ പ്രശസ്തമായ മറ്റൊരു ബീച്ചാണ് അഞ്ജുന ബീച്ച്
അരോസിം ബീച്ച്
തെക്കെൻ ഗോവയിലാണ് പ്രശസ്തമായ അരോസിം ബീച്ച് സ്ഥിതി ചെയ്യുന്നത്.
കാപ്പാട് ബീച്ച്
വാസ്കോഡ ഗാമ കോഴിക്കോട് കപ്പൽ ഇറങ്ങിയ സ്ഥലമാണ് കാപ്പാട്. ഇവിടുത്തെ ബീച്ചാണ് കാപ്പാട് ബീച്ച്.
വർക്കല ബീച്ച്
തിരുവനന്തപുരത്തിനടുത്തുള്ള വർക്കലയിൽ സ്ഥിതി ചെയ്യുന്ന ഈ ബീച്ച് ലോകത്തിലെ തന്നെ പ്രശസ്തമായ ബീച്ചാണ്.
മുഴപ്പിലങ്ങാട് ബീച്ച്
കണ്ണൂരിനടുത്താണ് ഏഷ്യയിലേ ഏറ്റവും നീളം കൂടിയ ഡ്രൈവ് ഇൻ ബീച്ചായ മുഴപ്പിലങ്ങാട് ബീച്ച് സ്ഥിതി ചെയ്യുന്നത്.
ആലപ്പുഴ ബീച്ച്
കേരളത്തിലെ സുന്ദരമായ ബീച്ചുകളിൽ ഒന്നാണ് ആലപ്പുഴ ബീച്ച്.
കോവളം ബീച്ച്
കേരളത്തിലെ ബീച്ചുകൾ എന്ന് പറയുമ്പോൾ ഒരിക്കലും കോവളത്തെ ബീച്ചുകളുടെ കാര്യം മറക്കരുത്.
ബേക്കൽ ബീച്ച്
പ്രശസ്തമായ ബേക്കൽ കോട്ടയുടെ സമീപത്താണ് ബേക്കൽ ബീച്ച് സ്ഥിതി ചെയ്യുന്നത് കേരളത്തിലെ പ്രധാനപ്പെട്ട ഒരു ബീച്ചാണ് ബേക്കൽ ബീച്ച്.
പൂവാർ ബീച്ച്
തിരുവനന്തപുരം ജില്ലയിലാണ് പൂവാർ ബീച്ച് സ്ഥിതി ചെയ്യുന്നത്.
ബൈന്ദൂർ ബീച്ച്
കർണാടകയിലാണ് പ്രശസ്തമായ ബൈന്ദൂർ ബീച്ച് സ്ഥിതി ചെയ്യുന്നത്.
കാർവാർ ബീച്ച്
കർണാടകയിലെ പ്രശസ്തമായ ഒരു ബീച്ചാണ് കാർവാർ ബീച്ച്.
Photo Courtesy: Noronha3
മാൽപെ ബീച്ച്
കർണാടകയിലെ മറ്റൊരു പ്രശസ്തമായ ബീച്ചാണ് മാൽപെ ബീച്ച്
Photo Courtesy: Neinsun
മാറവന്ത ബീച്ച്
അറബിക്കടലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ സുന്ദരമായ ബീച്ച് സ്ഥിതി ചെയ്യുന്നത് കർണാടകയിലാണ്.
സൂരത്കൽ ബീച്ച്
കർണാടകയിൽ സ്ഥിതി ചെയ്യുന്ന സൂരത്‌കൽ ബീച്ചിലേക്ക് മംഗലാപുരത്ത് നിന്ന് 12 കിലോമീറ്റർ ദൂരമേയുള്ളു.
Photo Courtesy: Pranavjee
മംഗലാപുരം ബീച്ച്
മംഗലാപുരത്ത് എത്തുന്ന സഞ്ചാരികളെ വളരെയേറേ ആകർഷിപ്പിക്കുന്നതാണ് മംഗലാപുരത്തെ സുന്ദരമായ ഈ ബീച്ച്.
സെന്റ് മേരിസ് അയലൻഡ്
പ്രശസ്തമായ മുരുഡേശ്വറിനടുത്താണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Man On Mission
മുരുഡേശ്വർ ബീച്ച്
കർണാടകയിലെ പ്രശസ്തമായ ബീച്ചാണ് ഇത്. ഇന്ത്യയിലെ ഏറ്റവും വലിയ ശിവപ്രതിമ ഈ ബീച്ചിന് സമീപത്തായാണ് സ്ഥാപിച്ചിരിക്കുന്നത്.
കാപ്പു ബീച്ച്
കർണാടകയിലെ ഉഡുപ്പിക്ക് സമീപത്തായാണ് പ്രശസ്തമായ ഈ ബീച്ച് സ്ഥിതി ചെയ്യുന്നത്.
ഓം ബീച്ച്
കർണാടകയിലെ കാർവാറിന് അടുത്താണ് ഓംബീച്ച് സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Rrevanuri
മെറീന ബീച്ച്
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ബീച്ചാണ് മെറീന ബീച്ച്. ചെന്നൈയിലാണ് മെറീന ബീച്ച് സ്ഥിതി ചെയ്യുന്നത്.
Photo Courtesy: B. Sandman
ധനുഷ്കോടി ബീച്ച്
തമിഴ്നാട്ടിലെ പ്രശസ്തമായ തീർത്ഥാടന കേന്ദ്രമായ രാമേശ്വരത്തിന് അടുത്താണ് ധനുഷ്കോടി ബീച്ച് സ്ഥിതി ചെയ്യുന്നത്.
മാമല്ലപുരം ബീച്ച്
മുൻപ് മഹാബലിപുരം എന്ന് അറിയപ്പെട്ടിരുന്ന സ്ഥലമാണ് മാമല്ലപുരം. ചെന്നൈയിൽ നിന്ന് ഇവിടേയ്ക്ക് വളരെ എളുപ്പത്തിൽ എത്തിച്ചേരാം.
തിരുച്ചെന്തൂർ ബീച്ച്
തമിഴ്നാട്ടിലെ പ്രശസ്തമായ ഒരു ബീച്ചാണ് തിരുച്ചെന്തൂർ ബീച്ച്.
രാമേശ്വരം ബീച്ച്
തമിഴ്നാട്ടിലെ പ്രശസ്തമായ പാമ്പൻ പാലം കടന്ന് പോകണം ഈ ബീച്ചിൽ എത്താൻ.
Photo Courtesy: Tamil1510
എലിഫന്റ് ബീച്ച്
ആൻഡമാനിലെ ഹാവ്‌ലോക്ക് ദ്വീപിലെ മറ്റൊരു ബീച്ചാണ് എലിഫന്റ് ബീച്ച്
Photo Courtesy: Shimjithsr
സിൽവർ ബീച്ച്
തമിഴ്നാട്ടിലെ പ്രശസ്തമായ ബീച്ചാണ് സിൽവർ ബീച്ച്
ബസന്ത് നഗർ ബീച്ച്
മെറീന ബീച്ച് കഴിഞ്ഞാൽ തമിഴ്നാട്ടിലെ ഏറ്റവും പ്രശസ്തമായ ബീച്ചാണ് ബസന്തനഗർ ബീച്ച്.
Photo Courtesy: Nikhilb239
കന്യാകുമാരി ബീച്ച്
തമിഴ്നാട്ടിലാണെങ്കിലും മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട ബീച്ചാണ് കന്യാകുമാരി ബീച്ച്.
പൂമ്പുഹർ ബീച്ച്
തമിഴ്നാട്ടിലാണ് പൂമ്പുഹർ ബീച്ച് സ്ഥിതി ചെയുന്നത്. ബംഗാൾ ഉൾക്കടലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന പൂമ്പുഹർ പ്രശസ്തമായ തുറമുഖം കൂടിയാണ്.
ഗോൾഡൻ ബീച്ച്
തമിഴ്നാട്ടിൽ ചെന്നൈക്കും മഹാബലിപുരത്തിനും ഇടയിലുള്ള ഇഞ്ചമ്പക്കം എന്ന സ്ഥലത്താണ് പ്രശസ്തമായ ഗോൾഡൻ ബീച്ച് സ്ഥിതി ചെയ്യുന്നത്.
Photo Courtesy: L.vivian.richard
ഋഷികൊണ്ട ബീച്ച്
ആന്ധ്രാപ്രദേശിലെ തുറമുഖ നഗരമായ വിശാഖപട്ടണത്താണ് ഋഷികൊണ്ട ബീച്ച് സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Amit Chattopadhyay
പുരിയിലെ സീ ബീച്ച്
ഒറീസയിലെ പ്രശസ്തമായ ബീച്ചാണ് പുരിയിലെ സീ ബീച്ച്. പ്രശസ്തമായ ജഗന്നാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് പുരി ബീച്ചിന് സമീപത്തായാണ്.
ഗണപതിഫൂലെ ബീച്ച്
ഇന്ത്യയിലെ കരീബിയൻ കടൽത്തീരം എന്ന് അറിയപ്പെടുന്ന ഗണപതിഫൂലെ ബീച്ച് സ്ഥിതി ചെയ്യുന്ന മഹാരാഷ്ട്രയിലെ കൊങ്കൺ തീരത്താണ്. മുംബൈയിൽ നിന്ന് 375 കിലോമീറ്റർ ആണ് ഇവിടേയ്ക്കുള്ള ദൂരം.
Photo Courtesy: Vvp1001
അലിബാഗ് ബീച്ച്
മഹാരാഷ്ട്രയിലെ പ്രശസ്തമായ ഒരു ബീച്ചാണ് അലിബാഗ് ബീച്ച്.
Photo Courtesy: Rakesh Ayilliath
ബീമലി ബീച്ച്
ആന്ധ്രപ്രദേശിലെ വിശാഖ പട്ടണത്തിലാണ് പ്രശസ്തമായ ബീമലി ബീച്ച് സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Adityamadhav83
പോണ്ടിച്ചേരി ബീച്ച്
ഇന്ത്യയിലെ പ്രശസ്തമായ ബീച്ചുകളിൽ ഒന്നാണ് പോണ്ടിച്ചേരിയിലെ ബീച്ച്.