സഞ്ചാരികള്‍ക്ക് ഏറെ ലാഭം നേടിത്തരുന്ന മുസാഫിര്‍(Musafir) കൂപ്പണുകളുടെ ഒരു ശേഖരം തന്നെ വണ്‍ഇന്ത്യ ഒരുക്കിയിട്ടുണ്ട്. കൂപ്പണുകള്‍ ഉപയോഗിക്കുമ്പോള്‍ സഞ്ചാരികള്‍ക്ക് ലാഭം നേടിത്തരുന്നതിനാല്‍ സഞ്ചാരികളുടെ യാത്ര ചെലവ് വളരെയേറെ കുറയ്ക്കാന്‍ കഴിയും.
നിങ്ങള്‍ യാത്രയ്ക്ക് ചെലവിടാന്‍ മാറ്റിവച്ചിട്ടുള്ള പണത്തിന്റെ ഒരു പങ്ക് നിങ്ങളുടെ പോക്കറ്റില്‍ തന്നെയിരിക്കാന്‍ മുസാഫിര്‍ കൂപ്പണുകള്‍ സഹായകരമാണ്.

മുസാഫിര്‍ കൂപ്പണുകള്‍ കൂടാതെ, നിരവധി കൂപ്പണുകള്‍ ശേഖരിച്ച് വച്ചിട്ടുള്ള വെബ്‌സൈറ്റ് ആണ് വണ്‍ഇന്ത്യാ. ഷോപ്പിംഗ് വൗച്ചറുകള്‍, ഡിസ്ക്കൗണ്ടുകള്‍, ഗിഫ്റ്റുകള്‍ എന്നിവ ലഭ്യമാക്കുന്ന ആയിരക്കണക്കിന് കൂപ്പണുകള്‍ വണ്‍ ഇന്ത്യയുടെ കൂപ്പണ്‍ വെബ്സൈറ്റില്‍ ഉണ്ട്.
മുസാഫിര്‍ ഡിസ്ക്കൗണ്ട് കൂപ്പണുകള്‍ ഉപയോഗിക്കുന്നത് വളരെ എളുപ്പമാണ്. കൂപ്പണുകള്‍ ഉപയോഗിച്ച് ബുക്കിംഗ് നടത്തുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടും നേരിടേണ്ടി വരില്ലാ.
വണ്‍ഇന്ത്യയുടെ കൂപ്പണ്‍ സൈറ്റ് സന്ദര്‍ശിക്കുമ്പോള്‍ തന്നെ ഉപഭോക്താക്കള്‍ക്ക് അവിടെ ലഭ്യമായിട്ടുള്ള കൂപ്പണുകളിലെ ഓഫറുകളും ഡീലുകളും മനസിലാക്കാന്‍ കഴിയും.
കൂപ്പണുകളില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഒരു കോഡ് ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ബുക്കിംഗുകളും മറ്റും നടത്തുമ്പോള്‍ ഈ കോഡ് ആണ് ഉപഭോക്താക്കള്‍ ഉപയോഗിക്കേണ്ടത്. എന്നാല്‍ ചില കൂപ്പണുകളില്‍ ക്ലിക്ക് ചെയ്താല്‍ മറ്റൊരു വെബ്സൈറ്റിലേക്ക് റി ഡയറക്റ്റ് ചെയ്യുകയാണ് പതിവ്. അങ്ങനെ റീഡയറക്റ്റ് ചെയ്യുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് കൂപ്പണില്‍ പറഞ്ഞിരിക്കുന്ന ഓഫറുകള്‍ മറ്റൊന്നും ചെയ്യാതെ ലഭിക്കും.
മുസാഫിര്‍ ഡിസ്കൗണ്ട് കൂപ്പണുകള്‍ ഉപയോഗിക്കുന്നതിന് മുന്‍പ് വെബ്സൈറ്റിലെ നിബന്ധനകള്‍ (terms and conditions) നിര്‍ബന്ധമായും വായിച്ചിരിക്കേണ്ടതാണ്.
1) Musafir.comല്‍ ഫ്ലൈറ്റ് ബുക്ക് ചെയ്ത് 2000 രൂപ ലാഭം നേടാം
2) Cleartrip കൂപ്പണുകള്‍: 5000 രൂപ വരെ ക്യാഷ് ബാക്ക്
3) Via.comല്‍ ഡൊമസ്റ്റിക്ക് ഫ്ലൈറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍ 40% വരെ ലാഭം നേടാം
4) Travelguruവില്‍ ഹോട്ടലുകള്‍ ബുക്ക് ചെയ്യുമ്പോള്‍ 60% വരെ ലാഭം നേടാം
5) Goibiboയില്‍ ഹോട്ടല്‍ ബുക്ക് ചെയ്യുമ്പോള്‍ 6000 രൂപ വരെ ലാഭം നേടാം
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications











