സഞ്ചാരികള്‍ക്കിടയില്‍ ഏറെ പ്രശസ്തമായ ട്രാവല്‍ പോര്‍ട്ടല്‍ ആയ മെയ്ക്ക്‌മൈട്രിപ്പില്‍, നിങ്ങള്‍ പോകാന്‍ ആഗ്രഹിക്കുന്ന സ്ഥലങ്ങളെക്കുറിച്ച് അറിവ് ലഭിക്കുന്ന രീതിയില്‍ ആ സ്ഥലങ്ങളേക്കുറിച്ച് വിശദീകരിച്ചിട്ടുമുണ്ട്. ഇത് സഞ്ചാരികള്‍ക്ക് വളരെ ഉപകാരപ്രദമായ ഒന്നാണ്.
ഹരിയാനയിലെ ഗൂര്‍ഗാവ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മെയ്ക്ക്‌മൈട്രിപ്പിന് അഹമ്മദാബാദ്, ആനന്ദ് , ഭുവനേശ്വര്‍, ബാംഗ്ലൂര്‍, ഭോപാല്‍, ചെന്നൈ തുടങ്ങി നിരവധി നഗരങ്ങളില്‍ ബ്രാഞ്ചുകള്‍ ഉണ്ട്.

മെയ്ക്ക്മൈട്രിപ്പ് (Makemytrip) ഒരുക്കുന്ന എല്ലാ സേവനങ്ങളിലും നേരിട്ട് ലാഭം നേടാനുള്ള മാര്‍ഗമാണ് മെയ്ക്ക്മൈട്രിപ്പ് പ്രമോകോഡുകള്‍. മെയ്ക്ക്‌മൈട്രിപ്പ് പ്രമോകോഡുകള്‍ ലഭിക്കാന്‍ അതികം കഷ്ടപ്പെടുകയൊന്നും വേണ്ട. വണ്‍ഇന്ത്യ കൂപ്പണ്‍സ് സൈറ്റില്‍ ഒന്ന് വിസിറ്റ് ചെയ്താല്‍ മാത്രം മതി.
1) ഫ്ലൈറ്റ് ടിക്കറ്റുകള്‍ക്ക് 800 രൂപവരെ ഡിസ്കൗണ്ട് (Makemytrip)
2) ഹോട്ടലുകള്‍ ബുക്ക് ചെയ്യുമ്പോള്‍ 6000 രൂപ വരെ ലാഭം (Goibibo)
3) ഹോട്ടലുകല്‍ ബുക്ക് ചെയ്യുമ്പോള്‍ 50% ലാഭം നേടാം ( Hotels.com)
4) ഹോട്ടലുകള്‍ ബുക്ക് ചെയ്യുമ്പോള്‍ 5000 രൂപ വരെ ലാഭം (Cleartrip)
5) ഫ്ലൈറ്റ് ബുക്ക് ചെയ്യുമ്പോള്‍ 40% വരെ ലാഭം നേടാം (Yatra)
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications











