ബാംഗ്ലൂര്‍ നഗരത്തിന് വളരെ അടുത്തുള്ള ഒരു നാഷണല്‍ പാര്‍ക്കാണ് ബന്നേര്‍ഗട്ട നാഷണല്‍ പാര്‍ക്ക്, ബാംഗ്ലൂര്‍ സന്ദര്‍ശിക്കുന്നവര്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളില്‍ ഒന്നാണ് ഈ നാഷണല്‍ പാര്‍ക്ക്. ബാംഗ്ലൂരില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയായിട്ടാണ് ബന്നേര്‍ഗട്ട നാഷണല്‍ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്.
ബാംഗ്ലൂരിൽ എത്തുന്ന സഞ്ചാരികൾ തീർച്ചയായും ബന്നേർഗട്ട നാഷണൽ പാർക്കിനേക്കുറിച്ച് അറിഞ്ഞിരിക്കും. എന്നാൽ കാലകാലങ്ങളിലായി ബാംഗ്ലൂരിൽ ജീവിക്കുന്നവരോട് (മലയാളികളോട്) ബന്നേർഗട്ടയെക്കുറിച്ച് ചോദിച്ചാൽ അവിടെ പ്രത്യേകിച്ച് ഒന്നുമില്ലെന്നായിരിക്കും മറുപടി. അതുകൊണ്ട് ദയവ് ചെയ്ത് ഇത്തരം അരസികരോട് ബന്നേർഗട്ടയെക്കുറിച്ച് അഭിപ്രായം ചോദിക്കരുത്.
എങ്ങനെ ബന്നേർഗട്ടയിൽ എത്തിച്ചേരാം?
ബന്നേർഗട്ടയിലെ സഫാരികൾ ഏതൊക്കെയാണ്?
ബട്ടർഫ്ലൈ പാർക്കിന്റെ പ്രത്യേകതകൾ എന്തൊക്കെയാണ്?
ബന്നേർഗട്ട നാഷണൽ പാർക്കിലെ ചിത്രങ്ങൾ കാണാം
വെള്ളക്കടുവ
Photo Courtesy: Jai Kapoor
ബസ്
Photo Courtesy: Rishabh Mathur
ആമ
Photo Courtesy: Rishabh Mathur
മാൻകൂട്ടം
മാളത്തിൽ ഒളിച്ചവൻ
ദമ്പതിമാർ
സഞ്ചാരികൾ
Photo Courtesy: bras_vic
ബോർഡ്
യവൻ പുലിയാണ്
Photo Courtesy: Raj
കാഴ്ച
കരടികൾ
വേഴാമ്പൽ
Photo Courtesy: Ashwin Kumar
സസ്യഭുക്കുകൾ
നക്ഷത്ര ആമ
Photo Courtesy: Raj
മലയണ്ണാൻ
Photo Courtesy: mandeepsandhu_chd
ഉരഗങ്ങൾ
പെരുമ്പാമ്പ്
Photo Courtesy: _paVan_
കരിമൂർഖൻ
കറുത്ത ആമ
Photo Courtesy: _paVan_
ശലഭം
Photo Courtesy: Nisha D
മരത്തിൽ ചുറ്റിക്കിടക്കുന്ന പാമ്പ്
Photo Courtesy: michael.stockton
മുതലാ.. ളി
Photo Courtesy: Sooraj Shajahan
ഇരപിടിക്കുന്ന മുതല
പെലിക്കൺ
ആനക്കൂട്ടം
Photo Courtesy: juice.springsteen
ആമക്കൂട്ടം
Photo Courtesy: juice.springsteen
മുന്നറിയിപ്പ്
Photo Courtesy: juice.springsteen
ഹിപ്പപൊട്ടമസ്
Photo Courtesy: juice.springsteen
സിംഹം
ആന സവാരി
Photo Courtesy: Marc Smith
മാപ്പ്
Photo Courtesy: Mikhail Esteves
വെള്ള മയിൽ
Photo Courtesy: Marc Smith
വെള്ളം കുടിക്കുന്ന മാനുകൾ
സീബ്ര
Photo Courtesy: Marc Smith
ബട്ടർഫ്ലൈ പാർക്ക്
Photo Courtesy: Manojk



Click it and Unblock the Notifications












