Search
  • Follow NativePlanet
Share
» »മ‌ഹാരാഷ്ട്രയിലെ ട്രെക്കിംഗ് പറുദീസ പരിചയപ്പെടാം

മ‌ഹാരാഷ്ട്രയിലെ ട്രെക്കിംഗ് പറുദീസ പരിചയപ്പെടാം

By Maneesh

മഹാരാഷ്ട്രയിലെ ഏ‌റ്റവും ഉയരമുള്ള കൊടുമുടിയാണ് കല്‍സുബായ് (Kalsubai). ട്രെക്കിംഗ് പ്രിയരുടെ ഇഷ്ടസ്ഥലമായ കല്‍സുബായി‌ലെ ചെറിയ ക്ഷേ‌ത്രത്തിലേക്ക് തീര്‍ത്ഥാടനം നടത്തുന്നവരും വിരളമല്ലാ.

പശ്ചിമഘട്ടത്തിന്റെ ഭാഗമായ സഹ്യാദ്രി മലനിരകളില്‍ സമുദ്രനിരപ്പില്‍ നിന്ന് 1646 മീറ്റര്‍ ഉയരത്തിലായാണ് കല്‍സുബായ് സ്ഥിതി ചെയ്യുന്നത്. മഹാരാഷ്ട്രയിലെ നാസിക്ക് ജില്ലയിലെ ഇഗ്ടാപുരി താലുക്കിലും അഹമ്മദ്‌നഗര്‍ ജില്ലയിലെ അകോലെ താലുക്കിലുമായാണ് ക‌ല്‍സുബായ് സ്ഥിതി ചെയ്യുന്നത്.

GOIBIBO COUPONS: ഡൊമസ്റ്റിക്ക് ഫ്ലൈറ്റ് ബുക്ക് ചെയ്യുമ്പോള്‍ 10% ലാഭം നേടാം

മ‌ഴക്കാലം കഴിഞ്ഞുള്ള സമയമാണ് ഇവിടെ സന്ദര്‍ശിക്കാന്‍ ഏറ്റ‌വും അനുയോജ്യമായ ‌സ‌മയം. ആഗസ്റ്റ് ‌മാസത്തോടെ മഹാരാഷ്ട്രയിലെ മ‌ഴക്കാലം കഴിയും പിന്നീ‌ട് വരുന്ന മാസങ്ങളിലാണ് സന്ദര്‍ശകര്‍ ധാരളമായി ഇവി‌ടെ എത്തിച്ചേരാറുള്ളത്.

ഇഗ്‌ടപുരി ഭണ്ഢാര്‍ധാര റോഡില്‍ സ്ഥിതി ചെയ്യുന്ന ബാരി‌യെന്ന ഗ്രാമത്തില്‍ നിന്നാണ് ഇവിടേക്ക് ആളുകള്‍ ട്രെക്ക് ചെയ്ത് എത്തിച്ചേരുന്നത്.

അസ്തമയ കിരണം

അസ്തമയ കിരണം

കല്‍സുബായിലെ ഒരു പകല്‍ തീര്‍ന്ന സമയം. അസ്തമയ സൂര്യന്റെ ചുവപ്പില്‍ ഒരു കാഴ്ച

Photo Courtesy: Elroy Serrao

താഴ്‌വരകള്‍

താഴ്‌വരകള്‍

കല്‍സുബായിക്ക് ചുറ്റു‌മുള്ള താഴ്‌വരകളുടെ കാഴ്ച
Photo Courtesy: Elroy Serrao

ഉദയസൂര്യന്‍

ഉദയസൂര്യന്‍

ഉദയസൂര്യന്റെ അരുണ കാന്തിയില്‍ കല്‍‌സുബായ്

Photo Courtesy: Elroy Serrao

ക്ഷേത്രം

ക്ഷേത്രം

കല്‍സുബാ‌യ് മലമുകളിലെ ഒരു ക്ഷേത്രം

Photo Courtesy: Elroy Serrao

കോടമ‌ഞ്ഞിന്‍ താഴ്വരയില്‍

കോടമ‌ഞ്ഞിന്‍ താഴ്വരയില്‍

കല്‍സുബായിലെ സൂര്യനെ മറയ്ക്കുന്ന പഞ്ഞി‌ക്കെട്ടുപോലുള്ള കോടമഞ്ഞ്

Photo Courtesy: Elroy Serrao

ഉയരങ്ങളിലേ‌ക്ക്

ഉയരങ്ങളിലേ‌ക്ക്

കോണിപ്പടികളിലൂടെ ഉയരങ്ങള്‍ കീഴടക്കുന്ന സഞ്ചാരികള്‍

Photo Courtesy: Elroy Serrao

മലനിരകള്‍ക്ക് മുകളില്‍

മലനിരകള്‍ക്ക് മുകളില്‍

മലനിര‌കള്‍ക്ക് മുകളിലുത്തെ ‌കാഴ്ച

Photo Courtesy: Elroy Serrao

മലനി‌രകള്‍

മലനി‌രകള്‍

മൂടല്‍മഞ്ഞ് നിറഞ്ഞ മലനിര‌കള്‍
Photo Courtesy: Elroy Serrao

അതിശയ കാഴ്ചകള്‍

അതിശയ കാഴ്ചകള്‍

കല്‍‌സു‌ബായിലെ അതിശയിപ്പിക്കുന്ന കാഴ്ചകള്‍
Photo Courtesy: Elroy Serrao

ഗ്രാമീണ ഭംഗി

ഗ്രാമീണ ഭംഗി

അടി‌വാരത്തിലെ ഗ്രാമം. ഇവിടെ നിന്നാണ് ട്രെക്കിംഗ് ആരംഭിക്കുന്നത്.

Photo Courtesy: Elroy Serrao

റോഡ്

റോഡ്

കല്‍സുബായിലേക്കുള്ള റോഡ്
Photo Courtesy: Ankur P

ക്യാമ്പ് ഫയര്‍

ക്യാമ്പ് ഫയര്‍

ക്യാമ്പിംഗിനിടയിലെ തീ
Photo Courtesy: Elroy Serrao

ബേസ് ക്യാമ്പ്

ബേസ് ക്യാമ്പ്

കല്‍സുബായിലെ ബേസ് ക്യാമ്പ് സ്ഥലമായ ബാരി

Photo Courtesy: Mvkulkarni23

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+