മാളുകളും ഐ ടി പാർക്കുകളുമൊക്കെ വരുന്നതിന് മുൻപ് ബാംഗ്ലൂർ ഒരു തടാക നഗരമായിരുന്നു. പഴയ കാലത്ത് നിരവധി തടാകങ്ങൾ സുന്ദരമായ ഈ നഗരത്തിൽ ഉണ്ടായിരുന്നു. അവയിൽ കുറച്ച് തടാകങ്ങൾ മാത്രമേ ഇപ്പോൾ നിലവിലുള്ളു.
ബെലന്ദൂർ തടാകം, സാങ്കി ടാങ്ക്, മഡിവാള തടാകം, ലാൽബാഗ് തടാകം, ഹെബ്ബാൾ തടാകം, ഹെസരഘട്ട തടാകം, അൾസൂർ തടാകം തുടങ്ങിയ തടാകങ്ങളാണ് ബാംഗ്ലൂരിലെ പ്രസിദ്ധമായ താടകങ്ങൾ.
ഈ തടാകങ്ങളിൽ തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട തടാകങ്ങളിൽ ഒന്നാണ് അൾസൂർ തടാകം. എം ജി റോഡിൽ നിന്ന് വളരെ എളുപ്പത്തിൽ എത്തിച്ചേരാവുന്ന ഈ തടാകം ബാംഗ്ലൂരിലെ ഏറ്റവും വലിയ തടാകങ്ങളിൽ ഒന്നാണ്. സുന്ദരമായ അൾസൂർ തടാകത്തിന്റെ കാഴ്ചകൾ കാണാം.
ലൊക്കേഷൻ
Photo courtesy: Kalyan Kanuri
രണ്ടാം കേമ്പഗൗഡ
അൾസൂറിന് ചുറ്റും
ഹലസൂരു സോമേശ്വര ക്ഷേത്രം
ഹലസു എന്ന ചക്ക
ഗുരുദ്വാര
Photo courtesy: Nvvchar
ആക്റ്റിവിറ്റികൾ
കൊമേഴ്സ്യൽ സ്ട്രീറ്റ്
ഭക്ഷണം
Photo courtesy: Affaf Ali
പഴയകാലം
ഗണേശ ചതുർത്ഥി
Photo courtesy: ไปไหนมา
സുന്ദരം
എത്തിച്ചേരാൻ
Photo courtesy: Arnav Gupta
സുന്ദരം
ബോട്ടിങ്
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














