ഇന്ത്യയില്‍ ഏറ്റവും പേര്‍ കുടിക്കുന്ന പാനിയം ചായ ആയിരിക്കും. പാലും പഞ്ചസാരയും ചേരുമ്പോള്‍ തേയിലെ വെള്ളത്തിന് ഉണര്‍വും ഉന്മേഷവും നല്‍കാന്‍ കഴിവുണ്ട്. അതുകൊണ്ടാണ് ഇന്ത്യയില്‍ എവിടെ ചെന്നാലും അവിടെ ചായപ്പീടികള്‍ കാണാന്‍ കഴിയുന്നത്.
ചായകുടിക്കുക എന്ന ശീലം ഇന്ത്യയുടെ സംസ്‌കാരത്തിന്റെ ഭാഗമായിട്ടുണ്ട്. സാഞ്ചാരപ്രിയരായ നമ്മള്‍ യാത്ര ചെയ്യുമ്പോള്‍ ചായ എന്നവാക്ക് ഒരിക്കലും മറക്കാറില്ല. ഓരോ നാട്ടില്‍ എത്തിച്ചേരുമ്പോഴും നമ്മള്‍ അവിടെ നിന്ന് ഒരു ചായകുടിക്കാറുണ്ട്. ഒരോ നാട്ടില്‍ നിന്നും നമ്മള്‍ രുചിക്കുന്ന ചായയിലെ പഞ്ചസാരയോടൊപ്പം അവിടുത്തെ സംസ്‌കാരവും അലിഞ്ഞ് ചേര്‍ന്നിട്ടുണ്ടാവും.
ഇന്ന് നമ്മള്‍ ആലോചിക്കുന്നത് വാരണാസിയിലെ ചായക്കടകളെക്കുറിച്ചാണ്. യാത്ര ചെയ്യുമ്പോള്‍ നമുക്ക് എപ്പോഴും കൗതുകം പകര്‍ന്ന് തരുന്ന വാരണാസിയിലേ ചായയ്ക്കും ഉണ്ട് കൗതുകങ്ങള്‍ പറഞ്ഞ് തരാം. വാരണാസിയിലൂടെ ചായ രുചി തേടി ഒരു യാത്ര നടത്തിയാലോ?
രാവിലെ ഒരു ചായ
ചായക്കട സംസ്കാരം
Photo Courtesy: Yusuke Kawasaki
ചായദാഹികളേയും കാത്ത്
Photo Courtesy: Jorge Royan
കഴിക്കാൻ എന്തുണ്ട്
തണുക്കാൻ അല്പം ലസി



Click it and Unblock the Notifications












