ശിവരാത്രി പുണ്യം നേടുവാൻ പോകേണ്ട ശിവക്ഷേത്രങ്ങളെക്കുറിച്ച് അറിയാത്തവര്‍ കാണില്ല. പ്രസിദ്ധങ്ങളായ ക്ഷേത്രങ്ങള്‍ തേടിയുള്ള യാത്രയിൽ മിക്കപ്പോളും മറക്കുന്നത് തൊട്ടടുത്തുള്ള ക്ഷേത്രങ്ങളെയാണ്. അപൂർവ്വങ്ങളായ ശിവക്ഷേത്രങ്ങൾ ധാരാളമുള്ള നമ്മുടെ നാട്ടിൽ അധികമൊന്നും അറിയപ്പെടാതെ പോയ വേറൊരു ക്ഷേത്രമുണ്ട്. അപൂർവ്വങ്ങളില്‍ അപൂർവ്വമായ പ്രതിഷ്ഠയുള്ള ഒരു ശിവക്ഷേത്രം. വേതാളൻ കാവ് മഹാദേവ ക്ഷേത്രം. ശിവനെ വേതാളരൂപത്തിൽ ആരാധിക്കുന്ന ഈ ക്ഷേത്രം പക്ഷേ, വിശ്വാസികൾക്ക് അധികം പരിചയം കാണില്ല...
വേതാളൻ കാവ് മഹാദേവ ക്ഷേത്രം
കഥകളിങ്ങനെ
ഇത് കൂടാതെ ഇവിടുത്തെ ഭരണാധികാരിയായിരുന്ന വീരഭദ്ര സ്വാമി അതികഠിന ശിവഭക്തനായിരുന്നു. ഒരിക്കൽ വിചിത്രമായ ഒരു അസുഖം അദ്ദേഹത്തിന് പിടിപെടുകയുണ്ടായി. എത്ര ചികിത്സിച്ചിട്ടും മാറാത്ത ആ അസുഖം മാറ്റിത്തരുവാൻ അദ്ദേഹം ശിവനോട് പ്രാർഥിച്ചു. അസുഖം മാറിയാല്‍ ഒരു ശിവക്ഷേത്രം പണിതുകൊള്ളാമെന്ന അദ്ദേഹത്തിന്റെ പ്രാർഥനയ്ക്കു ശേഷം അസുഖം ഭേദമായി എന്നും അതിനുശേഷമാണ് ഈ ക്ഷേത്രം നിർമ്മിച്ചതെന്നുമാണ് വിശ്വാസം.
ശിവരാത്രിയിൽ
ക്ഷേത്ര ദർശന സമയം
ആഘോഷങ്ങൾ
എത്തിച്ചേരുവാൻ
കാപ്പിൽ ഈസ്റ്റ് മോസ്കിനു സമീപത്തായാണ് ക്ഷേത്രമുള്ളത്.
ആലപ്പുഴയിൽ നിന്നും 52 കിലോമീറ്റർ ദൂരവും കായംകുളത്തു നിന്നും 7.3 കിലോമീറ്റർ ദൂരവും ഇവിടേക്കുണ്ട്.



Click it and Unblock the Notifications













