ഇന്ത്യയില്‍ തേള്‍ ആകൃതിയില്‍ എതെങ്കിലും കൊട്ടാരം ഉള്ളാതായി അറിവുണ്ടോ? അറിവുണ്ടെങ്കിലും ഇല്ലെങ്കിലും അത്തരത്തില്‍ ഒരു കൊട്ടാരമുണ്ട്. പക്ഷെ കൊട്ടാരത്തിന്റെ തേള്‍ രൂപം കാണണമെങ്കില്‍ ആകാശത്തില്‍ നിന്ന് നോക്കണം. ഹൈദരബാദിലെ ഫലക്‌നമ എന്ന കൊട്ടാരത്തേക്കുറിച്ചാണ് പറഞ്ഞ് വരുന്നത്.
2010 മുതല്‍ താജ് ഗ്രൂപ്പിന്റെ ഹോട്ടലായി പ്രവര്‍ത്തിക്കുന്ന ഈ കൊട്ടാരത്തേക്കുറിച്ച് പറയാന്‍ ഇനിയുമുണ്ട് ഏറെ വിശേഷങ്ങള്‍.
ഹൈദരബാദിനേക്കുറിച്ച് വിശദമായി വായിക്കാം
01. ലോകത്തിലെ ഏറ്റവും നീളമുള്ള തീന്മേശ
Photo Courtesy: Bernard Gagnon
02. ഹൈദരബാദില്‍ ആദ്യമായി വൈദ്യുതീകരിച്ച സ്ഥലം
Photo Courtesy: Mohan.mssg
03. ഹൈദരബാദിന്റെ നഗരകാഴ്ച
Photo Courtesy: Bernard Gagnon
04. തേളിന്റെ ആകൃതി
Photo Courtesy: Joe Lachoff
05. ലൈബ്രറിയേക്കുറിച്ച്
Photo Courtesy: Bernard Gagnon
06. ആകാശത്തിന്റെ കണ്ണാടി
Photo Courtesy: Bernard Gagnon
07. ഇംഗ്ലീഷ്, ഇറ്റാലിയന്‍ ശൈലി
08. പത്ത് വര്‍ഷത്തെ പുനരുദ്ധാരണം
Photo Courtesy: Bernard Gagnon
09. എത്തിച്ചേരാന്‍



Click it and Unblock the Notifications











