ഗുജറാത്തിലെ നവരാത്രി ആഘോഷങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഗർബ എന്ന് വിളിക്കുന്ന നൃത്ത രൂപം.
എന്താണ് ഗർബ
നമ്മുടെ തിരുവാതിര കളി പോലെ ഗുജറാത്തിലെ സ്ത്രീകൾ നവരാത്രി സമയത്ത് നടത്തുന്ന ഒരു സംഘ നൃത്തം ആണ് ഗർബ എന്ന് വേണമെങ്കിൽ പറയാം. എന്നാൽ തിരുവാതിരയുമായി വളരെ വ്യത്യാസമുണ്ട് ഗർബയ്ക്ക്. കൈ കൊട്ടുന്നതിന് പകരം വടി ഉപയോഗിച്ചാണ് താളം പിടിക്കുന്നത്. വ്യത്യസ്തമായ രീതിയിൽ വർണശബളമായി വസ്ത്രം ധരിച്ചായിരിക്കും സ്ത്രീകൾ ഈ ആഘോഷത്തിൽ പങ്കെടുക്കുന്നത്.
എപ്പോൾ, എവിടെ
നമ്മൾ മലയാളി സ്ത്രീകൾ ധനുമാസത്തിലെ തിരുവാതിര നാളിലാണ് തിരുവാതിര കളി നടത്തിയിരുന്നതെങ്കിൽ ഗുജറാത്തി സ്ത്രീകൾ നവരാത്രി നാളുകളിലാണ് ഗർബ ആഘോഷിക്കുന്നത്. ഈ സമയങ്ങളിൽ ഗുജറാത്തിലെ എല്ലാ നാട്ടിൻപുറങ്ങളിലും സ്ത്രീകൾ വട്ടം ചേർന്ന് ഗർബ കളിക്കാറുണ്ട്.
ഗർബ ആഘോഷം കാണാൻ ആഗ്രഹിക്കുന്നെങ്കിൽ നിങ്ങൾക്ക് ഗുജറാത്തിലെ വഡോദരയിലേക്ക് യാത്ര പോകാം. വഡോദരയിൽ എന്താണ് പ്രത്യേകത എന്ന് അറിയാൻ സ്ലൈഡുകളിലൂടെ നീങ്ങാം.
വഡോദരയിലെ ആഘോഷം
Photo Courtesy: Brendan Lally
തിരക്കിന് കാരണം
പേരിന് പിന്നിൽ
വൃത്താകൃതിയിൽ
ഗാനം
വഡോദരയെക്കുറിച്ച്



Click it and Unblock the Notifications













