മണിപ്പാല്‍...മലയാളികള്‍ക്ക് ഒട്ടും അപരിചിതത്വം തോന്നാത്ത കര്‍ണ്ണാടകയിലെ അപൂര്‍വ്വം സ്ഥലങ്ങളിലൊന്നാണിത്. മണിപ്പാല്‍ യൂണിവേഴ്‌സിറ്റിയിലെ മലയാളിക്കുട്ടികള്‍ അത്രയധികമുണ്ട്. ഇന്ത്യയിലെ വളര്‍ന്നു കൊണ്ടിരിക്കുന്ന ടെക്‌നോളജി ഹബ്ബായ ഇവിടം കര്‍ണ്ണാടകയുടെ കടല്‍ത്തീരത്തായാണ് സ്ഥിതി ചെയ്യുന്നത്.
പശ്ചിമഘട്ടവും അറബിക്കടലും അതിര്‍ത്തി തീര്‍ക്കുന്ന മണിപ്പാല്‍ മംഗലാപുരത്തു നിന്നും 63 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. കോസ്‌മോപൊളിറ്റന്‍ ഹബ്ബുകൂടിയായ ഇവിടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളുണ്ട്.
ഒട്ടേറെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്കു സമീപത്തായാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. മണിപ്പാലില്‍ നിന്നും എളുപ്പം പോയിവരാവുന്ന സ്ഥലങ്ങള്‍ പരിചയപ്പെടാം...
അഗുംബെ
രാജവമ്പാലകളുടെ തലസ്ഥാനം
റെയില്‍ ഫോറസ്റ്റ് റിസര്‍ച്ച് സ്‌റ്റേഷന്‍
സാഹസിക ട്രക്കിങ്
കുദ്രേമുഖ്
കുതിരയുടെ മുഖം
കാണാന്‍
കര്‍കള
വീരഭൈരവ രാജാവിന്റെ കാലത്ത് പണിത ധാരാളം ബസഡികളും ഇവിടെ കാണാന്‍ സാധിക്കും.
ശ്രാവണബലഗോളയിലെ ഗോമതേശ്വര പ്രതിമയാണ് ഇവിടുത്തെ ഏറ്റവും വലിയ ആകര്‍ഷണം.
ചിക്കമംഗളുരു
മണിപ്പാലില്‍ നിന്നും 161 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം.



Click it and Unblock the Notifications














