12ാം നൂറ്റാണ്ടിന്‍െറ ആദ്യകാലത്ത് നിര്‍ംിക്കപ്പെട്ടതെന്ന് കരുതുന്ന ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ പദ്മാക്ഷി ദേവിയാണ്. ശില്‍പ്പഭംഗിക്കൊപ്പം മതപരമായ പ്രാധാന്യവും ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നു. ക്ഷേരതത്തിന്‍െറ പ്രധാന കവാടത്തില്‍ സ്ഥിതി ചെയ്യുന്ന അന്നകൊണ്ട എന്നറിയപ്പെടുന്ന തൂണിലെ ചിത്രപ്പണികളും എഴുത്തുകളുമെല്ലാം ഇത് ഒരു ജൈനക്ഷേത്രമായിരുന്നു എന്നതിന്‍െറ സൂചനകള്‍ നല്‍കുന്നതായി ചരിത്രകാരന്‍മാര്‍ പറയുന്നു.



Click it and Unblock the Notifications