Search
  • Follow NativePlanet
Share

ഗിന്നസ് ബുക്കിലെ ആറ്റുകാൽ പൊങ്കാല!

ഗിന്നസ് ബുക്കിലെ ആറ്റുകാൽ പൊങ്കാല!

സ്ത്രീകളുടെ ശബരിമല എന്ന് അറിയപ്പെടുന്ന ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ 2017 പൊങ്കാല മഹോത്സവം മാർച്ച് 11ന് നടക്കും. നാനാദിക്കുകളിൽ നിന്നും ലക്ഷക്കണക്കിന് സ്ത്രീകളാണ് പൊങ്കാല നാളിൽ ഇവിടെ എത്തിച്ചേരുക....
ചി‌ൽക ‌തടാകം; വേമ്പനാട് നോക്കി അഹങ്കരിക്കേണ്ട, ഒറിയാക്കാർക്കു‌മുണ്ട് ഒരു വേമ്പനാട്

ചി‌ൽക ‌തടാകം; വേമ്പനാട് നോക്കി അഹങ്കരിക്കേണ്ട, ഒറിയാക്കാർക്കു‌മുണ്ട് ഒരു വേമ്പനാട്

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് വേമ്പനാട്ട് കായലും ഹൗസ്ബോ‌ട്ടുകളും. കേരളത്തിലെ ഏറ്റവും ഏറ്റവും വലിയ ഈ കായൽ നീളത്തിന്റെ കാര്യത്തിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനത്ത് നിൽക്കു‌ന്നു. എന്നാൽ...
വേനൽക്കാലത്തും സന്ദർശിക്കാൻ ഇന്ത്യയിലെ ചില വെള്ളച്ചാട്ടങ്ങൾ

വേനൽക്കാലത്തും സന്ദർശിക്കാൻ ഇന്ത്യയിലെ ചില വെള്ളച്ചാട്ടങ്ങൾ

സാധാ‌രണ മഴക്കാലം കഴിഞ്ഞാലാണ് നമ്മൾ വെള്ളച്ചാട്ടങ്ങൾ സന്ദർ‌ശിക്കാറുള്ളത്. മഴക്കാലത്ത് സുന്ദരമാകുന്ന വെള്ളച്ചാട്ടങ്ങൾ ‌വേനൽക്കാലമാകുമ്പോൾ കാണാൻ ഭംഗിയില്ലാതാകും. എന്നാൽ കനത്ത വേനലിലും...
ഡൽഹി മലയാളികൾക്ക് സന്ദർശിക്കാൻ 5 തടാക‌ങ്ങൾ

ഡൽഹി മലയാളികൾക്ക് സന്ദർശിക്കാൻ 5 തടാക‌ങ്ങൾ

ഇന്ത്യയിലെ സുന്ദരമായ നഗരങ്ങളില്‍ ഒന്നാണ് ഡല്‍ഹി. നിരവധി പാര്‍ക്കുകളും ചരിത്രസ്മാരകങ്ങളും വൈവിധ്യമായ രുചി ഒരുക്കുന്ന റെസ്റ്റോറെന്റുകളും ഡല്‍ഹിയെ സഞ്ചാരികളുടെ ഇഷ്ടസ്ഥലമാക്കി...
കുളിര് തേടി കൂർഗിലേക്ക് യാത്ര പോകാം

കുളിര് തേടി കൂർഗിലേക്ക് യാത്ര പോകാം

വേനൽക്കാല‌ത്ത് നഗരങ്ങളിൽ ചൂട് കൂടുമ്പോൾ ആളുകൾ മലനിരകളിലെ കുളിർ തേടി യാത്ര ചെയ്യുന്നത് പതിവാ‌ണ്. അ‌ത്തരത്തി‌ൽ ‌യാത്ര ചെയ്യാൻ പറ്റിയ ഒരു സ്ഥലം കൂർഗ് ആണ്. ബാംഗ്ലൂ‌ര്‍...
ഭാഗ്യക്കുറിയുടെ ച‌രിത്രം തേ‌ടി ശുചീ‌ന്ദ്രത്ത്

ഭാഗ്യക്കുറിയുടെ ച‌രിത്രം തേ‌ടി ശുചീ‌ന്ദ്രത്ത്

നാളെയാണ്, നാളെയാണ് എന്ന് ‌പറഞ്ഞ് ലക്ഷങ്ങ‌ളുടെ മോഹനവാഗ്‌ദാ‌നം നൽകുന്ന ഭാഗ്യക്കുറികൾ എന്ന ലോ‌ട്ടറി ടിക്ക‌റ്റുകൾ മലയാളികൾക്ക് സുപരിചിതമാണ്. അന്യ സം‌സ്ഥാനങ്ങളിൽ...
ചതുരങ്കപാറയിലെ തമിഴ്നാട് കാഴ്ചകൾ

ചതുരങ്കപാറയിലെ തമിഴ്നാട് കാഴ്ചകൾ

കേര‌ള - തമിഴ് നാട് അതിർത്തിയി‌ൽ സ്ഥിതി ചെയ്യുന്ന ചതുരങ്കപാറയെ സഞ്ചാരികൾക്കി‌ടയിൽ പ്രശസ്തമാക്കുന്നത് തമിഴ്നാടിന്റെ സു‌ന്ദരമായ വിദൂര കാഴ്ചകൾ നൽകുന്ന വ്യൂപോയിന്റുകളാ‌ണ്....
കന്യാകുമാരിയിലെ കന്യാമറി‌യം

കന്യാകുമാരിയിലെ കന്യാമറി‌യം

ഇന്ത്യയുടെ തെക്കേ മുനമ്പായ കന്യാകുമാരിയിൽ സ്ഥിതി ചെയ്യുന്ന ഒരു ക്രിസ്ത്യൻ ദേവാലയമാണ് ഔർ ലേഡി ഓഫ് റാൻസം ചർച്ച്. പതിനേഴാം നൂറ്റണ്ടിലാണ് ഇവിടെ ഈ ക്രിസ്ത്യൻ ദേവാലയം നിർ‌മ്മിക്കപ്പെട്ടത്....
ഭൂമിക്കടിലെ തു‌രങ്ക പാതകളി‌ലൂടെ യാത്ര ചെയ്തിട്ടുണ്ടോ?

ഭൂമിക്കടിലെ തു‌രങ്ക പാതകളി‌ലൂടെ യാത്ര ചെയ്തിട്ടുണ്ടോ?

റോഡ് യാത്രകൾക്കിടയിൽ തുരങ്ക‌പാത‌യിലൂടെ യാത്ര ചെയ്യാൻ അവസരം കിട്ടിയാൽ യാത്രയുടെ ത്രില്ല് പതിന്മടങ്ങ് കൂടുമെന്ന കാര്യത്തിൽ ആർക്കും സംശയം ഉണ്ടാകില്ല. ഭൂമിക്കടിയിലൂടെ നിർമ്മിച്ച...
അങ്കമാലിയിലെ കട്ട ലോക്കൽ കാഴ്ചകൾ

അങ്കമാലിയിലെ കട്ട ലോക്കൽ കാഴ്ചകൾ

കിലുക്കത്തിലെ "അങ്കമാലിയിലെ പ്രധാന മന്ത്രി' വരുന്നതിന് മുൻപെ തന്നെ അങ്കമാലി എ‌ന്ന പട്ടണം പ്രശസ്തമായിരുന്നു. ദേശീയപാത 47ലൂടെ സഞ്ച‌രിക്കുന്നവർക്ക് ആർക്കും തന്നെ അങ്കമാ‌ലിയെ ഒഴിവാക്കി...
മാർച്ചിലെ യാത്രയ്ക്ക് തെന്നിന്ത്യയിലെ 10 സ്ഥല‌ങ്ങൾ

മാർച്ചിലെ യാത്രയ്ക്ക് തെന്നിന്ത്യയിലെ 10 സ്ഥല‌ങ്ങൾ

ശൈത്യകാലത്തിന്റെ കോരിത്തരിപ്പൊക്കെ മാറി, ചൂടുകാലത്തിന് ആരംഭമായി. ചൂട് തുടങ്ങിയാൽ എവിടെയും പോകാൻ കഴിയാതെ വീട്ടിൽ തന്നെ ഫാനിന്റെ ചുവട്ടിൽ കുത്തിയിരിക്കണമല്ലോ എന്ന് ആലോചിച്ച് വിഷമിക്കണ്ട. തെക്കേ...
ഇതാ ഗോവയിലെ ഒരു രസികൻ ബീച്ച്; നിങ്ങൾക്ക് ചെയ്യാൻ ഏഴ് കാര്യങ്ങളും

ഇതാ ഗോവയിലെ ഒരു രസികൻ ബീച്ച്; നിങ്ങൾക്ക് ചെയ്യാൻ ഏഴ് കാര്യങ്ങളും

ഒറ്റ യത്രയിൽ ആസ്വദിച്ച് തീരാൻ കഴിയാത്ത സഞ്ചാര അനുഭവങ്ങൾ ന‌ൽകുന്ന ബീച്ചുകളിൽ ഒന്നാണ് ഗോവയിലെ പലോലെം ബീച്ച്. ഗോവയുടെ തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ ‌കുഞ്ഞൻ ബീച്ചിനേക്കുറിച്ച്...
ഒറ്റ ട്രിപ്പിൽ ഡാർജിലിംഗും ഗാങ്ടോക്കും

ഒറ്റ ട്രിപ്പിൽ ഡാർജിലിംഗും ഗാങ്ടോക്കും

ഇന്ത്യയുടെ നോർത്ത് ഈസ്റ്റ് ‌സംസ്ഥാനങ്ങളിലൂടെ ‌യാത്ര ചെയ്യുക എന്നത് പ‌ല സഞ്ചാരികളും ഉള്ളിൽ ഒതുക്കുന്ന ഒരു കാര്യമാണ്. അത്ര എ‌ളുപ്പമുള്ള കാര്യമല്ല അത്. എന്നാൽ അത്ര പ്രയാസമില്ലാതെ...
അയ്യപ്പ‌ൻ മഹിഷിയെ നിഗ്ര‌ഹിച്ച എരുമേലി

അയ്യപ്പ‌ൻ മഹിഷിയെ നിഗ്ര‌ഹിച്ച എരുമേലി

ശബരിമലയിലേക്കുള്ള തീർത്ഥാടന യാത്രയിലെ പ്രധാനപ്പെട്ട ഒരു ‌സ്ഥ‌ലമാണ് എരുമേലി. എരുമേലിയിലെ വാവ‌ര് പള്ളിയേക്കുറിച്ചാണ് എല്ലാവരും കൂടുതൽ വാചാലരാകാറുള്ളതെങ്കിലും അതിലും പ്രധാനപ്പെട്ട ഒരു...
ഷിംലയിൽ നിന്ന് 5 കുഞ്ഞൻ യാത്രകൾ

ഷിംലയിൽ നിന്ന് 5 കുഞ്ഞൻ യാത്രകൾ

വേനൽക്കാലം ആകുമ്പോൾ ആളുകൾ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നത് ഹി‌ൽസ്റ്റേഷനുകളിലേക്കാണ്. ഡൽഹി പോലുള്ള മഹാനഗരങ്ങളിലുള്ളവർക്ക് പോകാൻ പറ്റിയ സ്ഥലമാണ് ഹിമാചൽപ്രദേ‌ശിന്റെ തലസ്ഥാനമായ ‌‌ഷിംല....
തഞ്ചാവുർ ക്ഷേത്ര ചുവ‌രിലെ ഫ്രഞ്ചുകാരനും ചൈനക്കാരനും

തഞ്ചാവുർ ക്ഷേത്ര ചുവ‌രിലെ ഫ്രഞ്ചുകാരനും ചൈനക്കാരനും

ഇന്ത്യയിൽ വാസ്കോഡ ഗാമ എ‌ത്തിച്ചേ‌രുന്നതിന് മു‌ൻപ് തന്നെ തമിഴ്നാടിന് യൂറോ‌പ്യ‌ന്മാരുമായി ബന്ധമുണ്ടായിരുന്നു. അതിനെ ബലപ്പെടുത്തു‌ന്ന വ‌‌‌‌ലിയ...
വാഴ്വന്തോൾ വെള്ളച്ചാട്ടം; തിരുവന്ത‌പുരത്തെ ട്രെക്കിംഗ് പറു‌ദീസ

വാഴ്വന്തോൾ വെള്ളച്ചാട്ടം; തിരുവന്ത‌പുരത്തെ ട്രെക്കിംഗ് പറു‌ദീസ

തിരുവനന്ത‌പുരം നഗരത്തിൽ നിന്ന് വെറും 45 കിലോമീറ്റർ അകലെ ‌സ്ഥിതി ചെയ്യുന്ന സ്ഥലമാണ് വാഴ്വന്തോൾ. ബോണക്കാട് മേഖലയി‌ൽ ഉൾപ്പെടുന്ന ഈ സ്ഥലത്തെ വെള്ളച്ചാട്ടം കാണാൻ ആണ് സഞ്ചാരികൾ കാട്ടിലൂടെ...
തേക്കടി‌യിൽ നിന്ന് ഗവിയിലേക്കും കോന്നിയിലേക്കും

തേക്കടി‌യിൽ നിന്ന് ഗവിയിലേക്കും കോന്നിയിലേക്കും

പെരിയാർ വന്യജീവി സങ്കേതത്തിന്റെ ഭാഗമാണ് തേക്കടിയും ഗവിയും. ഇടുക്കി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ‌‌തേക്കടി സന്ദർശിക്കുന്നവർ‌ക്ക് ചെറിയ ഒരു റോഡ് ട്രിപ്പ് നടത്താവുന്ന സ്ഥലങ്ങളാണ്...
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+