ചെമ്പ്രപീക്ക് ചാമ്പലായി, മുത്തങ്ങയിൽ സഞ്ചാരികൾക്ക് പ്രവേശനമില്ല, വയനാട്ടിൽ നമ്മൾ എവിടെ പോകും
ഇടുക്കി കഴിഞ്ഞാല്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്ന ജില്ലയാണ് വയനാട്. പശ്ചിമഘട്ടത്തില്‍ സ്ഥിതി ചെയ്യുന്ന വയനാടിന്റെ ഭൂപ്രകൃതി തന്നെയാണ് സഞ്ചാരികളെ...
കൊടിയക്കരൈ എന്ന തമിഴ്നാട്ടിലെ അത്ഭുത മുനമ്പ്
തമിഴ്നാട്ടിലെ നാഗപട്ടിണം ജില്ലയിൽ ബംഗാൾ ഉൾക്കടലിലേക്ക് തള്ളി നിൽക്കുന്ന ത്രികോണ ആകൃതിയിലുള്ള ഒരു മുനമ്പാണ് കൊടിയക്കരൈ എന്ന് തമിഴിൽ അറിയപ്പെടുന്ന പോയിന്റ് കാളിമെറെ, കെയ്‌പ് കാളിമെറെ...
മണാലിയിലെ വേനൽക്കാല ആഘോഷങ്ങൾ
മണാലിയേക്കുറിച്ച് നിങ്ങള്‍ എന്താണ് ചിന്തിക്കുന്നത്. ഒരു പക്ഷെ മികച്ച റൊമാന്റിക് ഡെസ്റ്റിനേഷന്‍ എന്നായിരിക്കാം അതല്ലെങ്കില്‍ മികച്ച അഡ്വഞ്ചര്‍ ഡെസ്റ്റിനേഷന്‍. പ്രണയവും...
ഐശ്വര്യറായുടെ പ്രിയപ്പെട്ട ക്ഷേത്രം
ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഗണപതി ക്ഷേത്രങ്ങളില്‍ ഒന്നാണ് മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രം. മഹാരാഷ്ട്രയിലെ മുംബൈയില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം മുംബൈയിലെ ഏറ്റവും...
ആൻഡമാൻ യാത്രയിൽ സന്ദർശിച്ചിരിക്കേണ്ട 10 സ്ഥലങ്ങൾ
തെളിഞ്ഞ നീലാകാശത്തിന്റെ കീഴിലായി, നീലക്കടലിലെ നുരയുന്ന തിരമാലകൾ സ്വർണ്ണമണൽത്തരികൾ തിറഞ്ഞ സുന്ദരമായ തീരത്തേക്ക് കയറിവരുന്ന മനോഹരമായ ഒരു ബീച്ചാണോ നിങ്ങളുടെ മനസിലുള്ളത് എങ്കിൽ...
അഷ്ടമുടി കായൽ; സഞ്ചാരികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
വേമ്പനാട് കായൽ കടൽ പോലെ പരന്ന് കിടക്കുമ്പോൾ എട്ട് ശാഖകളാൽ പടർന്ന് കിടക്കുകയാണ് അഷ്ടമുടികായൽ. എട്ട് ശാഖകൾ എന്ന അർത്ഥത്തിലാണ് അഷ്ടമുടി എന്ന പേരുണ്ടായത്. കൊല്ലം ജില്ലയിൽ പനപോലെ കിടക്കുന്ന ഈ കായൽ,...
താരംഗമ്പാടി; തമിഴ്നാട്ടിലെ ഡച്ച് നഗരം
നമ്മൾ ഏതെങ്കിലും ബീച്ചുകളിൽ ഇരുന്ന് വിശ്രമിക്കുമ്പോൾ ആ ബീച്ചിന്റെ ചരിത്രം തേടാറില്ല. എന്നാൽ താരംഗമ്പാടിയിൽ എത്തിച്ചേർന്നാൽ പത്താംനൂറ്റാണ്ടിൽ നിന്ന് ആരംഭിക്കുന്ന അതിന്റെ...
കേരളത്തിലെ 50 അതിശയ നിർമ്മിതികൾ
ഇന്ത്യയിലെ മറ്റു സ്ഥലങ്ങളിലെ നിർമ്മാണ രീതികളിൽ നിന്ന് വിഭിന്നമായി നിൽക്കുന്നതാണ് കേരളത്തിന്റെ തനത് വാസ്തുവിദ്യ ശൈലികൾ. നിർമ്മാണത്തിലെ ലാളിത്യമാണ് കേരളത്തിലെ നിർമ്മിതികളെ ഏറ്റവും...
നീലഗിരിയിലെ കോട്ടഗിരിയിലേക്ക് യാത്ര പോകാം
ഊട്ടി, കുന്നൂര്‍. കൊടൈക്കനാല്‍ തുടങ്ങിയ ഹില്‍സ്റ്റേഷനുകളുടെ അത്ര പ്രശസ്തമല്ലെങ്കിലും തമിഴ് നാട്ടില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് ഇഷ്ടപ്പെടുന്ന ഒരു ഹില്‍സ്റ്റേഷനാണ് കോട്ടഗിരി....
പ്രേതങ്ങളെ തേടി ഇന്ത്യൻ നഗരങ്ങളിലൂടെ ഒരു യാത്ര
പ്രേതങ്ങള്‍ എന്ന് കേള്‍ക്കുമ്പോള്‍ ആരും പേടിക്കാത്ത കാലമാണ് ഇത്. പ്രേതങ്ങള്‍ ഇല്ലെന്ന് വിശ്വസിക്കുന്നവരോടൊപ്പം ഉണ്ടെങ്കില്‍ ഒന്ന് കാണാമായിരുന്നു എന്ന്...
പൂലംപാട്ടി; സേലത്തിൻ കുട്ടി കേരള!
തമിഴ്നാട്ടിൽ സേലം ജില്ലയിൽ കാവേരി നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന സുന്ദരമായ ഒരു ഗ്രാമമാണ് പൂലംപാട്ടി. കൃഷിയും കന്നുകാലിവളർത്തലുമായി കഴിയുന്നവരാണ് എടപ്പാടി...
ബോട്ടുയത്രകൾക്ക് പേരുകേട്ട കേരളത്തിലെ 10 സ്ഥലങ്ങൾ
രണ്ടായിരത്തിലാണ് വൈദ്യുതി വകുപ്പ് കേരളത്തിലെ ടൂറിസം രംഗത്തേക്ക് കടന്നു വരുന്നത്. ആദ്യകാലങ്ങളില്‍ ടൂറിസ്റ്റുകളെ ആകര്‍ഷിപ്പിക്കാന്‍ വൈദ്യുതി വകുപ്പിന് കഴിഞ്ഞില്ലെങ്കിലും...
കുഞ്ഞ് വേലായുധന് ചോക്ലേറ്റ് നൽകിയാൽ കുഞ്ഞുങ്ങളുണ്ടാകും
കൊടൈക്കനാലിലെ പൂമ്പാറയിൽ സ്ഥിതി ചെയ്യുന്ന കുഴന്തൈ വേലപ്പാർ ക്ഷേത്രം അല്ലെങ്കിൽ കുളന്തൈ വേലായുധ തിരുക്കോവിലിന് മൂവായിരം വർഷത്തെ ചരിത്രമുണ്ട് പറയാൻ. പഴനി ദേവാസ്ഥാനത്തിന് കീഴിലാണ് ഈ ക്ഷേത്രം സ്ഥിതി...
തമിഴ്നാട്ടിലാണ് പർവ്വതമല എന്ന അതിശയമല
ചെന്നൈയിൽ നിന്ന് ഏകദേശം 200 കിലോമീറ്റർ അകലെയായി തിരുവണ്ണാമലൈ ജില്ലയിലാണ് പർവ്വത മല എന്ന സുന്ദര സ്ഥലം സ്ഥിതി ചെയ്യുന്നത്. നിരവധി ഔഷധ സസ്യങ്ങൾ വളരുന്ന ഈ മലയ്ക്ക്...
കേരളത്തിന്റെ ഹണിമൂൺ പറുദീസകളിലൂടെ 5 നാൾ; കൊച്ചി - മൂന്നാർ - തേക്കടി വഴി ആലപ്പുഴയ്ക്ക്
കൊച്ചി, മൂന്നാർ, തേക്കടി, ആലപ്പുഴ കേരളത്തിൽ ഹണിമൂൺ ആഘോഷിക്കാൻ വരുന്ന സഞ്ചാരികൾ തിരയുന്ന നാല് സ്ഥലങ്ങളാണ് ഇവ. ഒറ്റ യാത്രയിൽ തന്നെ ഈ നാല് സ്ഥലങ്ങളും സന്ദർശിക്കാൻ...
കോഴിക്കോട് നിന്ന് പയ്യോളി ബീച്ചിലേക്ക്
കേരളത്തിന്റെ അഭിമാനമായ കായിക താരം പി ടി ഉഷയുടെ നാടാണ് പയ്യോളി, അതിനപ്പുറം പയ്യോളി എന്ന സ്ഥലത്തേക്കുറിച്ച് ബഹുഭൂരിപക്ഷം സഞ്ചാരികൾക്കും വലിയ അറിവില്ല. കോഴിക്കോട് നിന്ന് സന്ദർശിക്കാൻ...
ചരിത്രം തല ഉയർത്തി നിൽക്കുന്ന, കേരളത്തിലെ 10 സ്ഥലങ്ങൾ
ബീച്ചുകളും കായലുകളും ഹിൽസ്റ്റേഷനുകളുമൊക്കെയാണ് സഞ്ചാരികൾ എന്ന നിലയിൽ നമ്മൾ കേരളത്തിൽ തിരയുന്നത്. സ്കൂളുകളിലെ പഠനയാത്രകളിൽ അല്ലാതെ ചരിത്ര സ്മാരകങ്ങൾ തേടി യാത്ര...
ഗിന്നസ് ബുക്കിലെ ആറ്റുകാൽ പൊങ്കാല!
സ്ത്രീകളുടെ ശബരിമല എന്ന് അറിയപ്പെടുന്ന ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ 2017 പൊങ്കാല മഹോത്സവം മാർച്ച് 11ന് നടക്കും. നാനാദിക്കുകളിൽ നിന്നും ലക്ഷക്കണക്കിന് സ്ത്രീകളാണ് പൊങ്കാല നാളിൽ ഇവിടെ എത്തിച്ചേരുക....