ക്രിസ്മസിന് കാണാം; വേളാങ്കണ്ണിയിലെ അത്ഭുതങ്ങൾ!
ഇന്ത്യയിലെ കത്തോലിക്ക ദേവാലയങ്ങളിൽ പ്രശസ്തമാണ് വേളാങ്കണ്ണി പള്ളി. തമിഴ്നാട്ടിലെ നാഗപട്ടണത്തിന് കിഴക്കായാണ് ഈ ദേവാലയം സ്ഥിതി ചെയ്യുന്നത്. പതിനാറാം നൂറ്റാണ്ടിൽ നിർമ്മിച്ചതെന്ന് കരുതുന്ന ഈ ദേവാലയം...
സഞ്ചാരികൾ തേടുന്ന, കേരളത്തിലെ അണക്കെട്ടുകൾ
മഴയാണ് കേരളത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. മഴയേ ആശ്രയിക്കുന്ന നാൽപ്പത്തിനാല് നദികൾ കേരളത്തിന്റെ വരദാനങ്ങളാണ്. നദികളുടെ ബാഹുല്യം നിരവധി അണക്കെട്ടുകൾ നിർമ്മിക്കപ്പെടാൻ കാരണമായി....
ഒരു നാൾ കറങ്ങാൻ ബാംഗ്ലൂരിൽ ചിലയിടങ്ങൾ
ഒരു ദിവസം കൊണ്ട് ബാംഗ്ലൂർ മുഴുവൻ ചുറ്റിയടിക്കാം എന്ന് കരുതുന്നതിൽപ്പരം മണ്ടത്തരം വേറെ ഉണ്ടാകില്ല. കാരണം വലുപ്പത്തിന്റെ കാര്യത്തിൽ ഇന്ത്യയിലെ അഞ്ചാമത്തെ നഗരമാണ് ബാംഗ്ലൂർ. ഉദ്യാനങ്ങളുടെ നഗരമെന്ന്...
മതിമറന്ന് പ്രണയിക്കാൻ 10 റിസോർട്ടുകൾ
നിങ്ങളുടെ പ്രണയ സങ്കൽപ്പം എന്താണ്. കാമുകിയുമൊത്ത് എങ്ങനെ സമയം ചിലവിടാനാണ് നിങ്ങൾ ആഗ്രഹിക്കുന്നത്? നിങ്ങളുടെ സങ്കൽപ്പവും ആഗ്രഹങ്ങളും എന്ത് തന്നെയായാലും അതിനുള്ള സൗകര്യം ഒരുക്കുന്ന നിരവധി റിസോർട്ടുകൾ...
ആറന്മുള ക്ഷേത്രത്തിന്റെ തലയെടുപ്പ്!
കേരളത്തിലെ പഞ്ചപാണ്ഡവ ദിവ്യദേശങ്ങളിലെ ഏറ്റവും പ്രശസ്തമായ ക്ഷേത്രമാണ് ആറൻമുള പാർത്ഥ സാരഥി ക്ഷേത്രം. പാണ്ഡവരിൽ മൂന്നാമനായ അർജുനനാണ് ഈ ക്ഷേത്രത്തിന്റെ പ്രതിഷ്ട നടത്തിയത്. ധർമ്മപുത്രൻ സ്ഥാപിച്ച...
ബാംഗ്ലൂരിൽ നിന്ന് മസിനഗുഡിയിലേക്ക്; ത്രില്ലടിക്കാൻ ഒരുങ്ങിക്കോളു!
ഭയം പതുങ്ങിയിരിക്കുന്നിടത്തേ സാഹസികതയ്ക്ക് സ്ഥാനമുള്ളു. ഭയത്തേ വകഞ്ഞ് മാറ്റിയുള്ള കാൽവെപ്പാണ് സാഹസികത. ഭയത്തെ മറികടക്കുന്നവരാണ് സാഹസികർ. നിങ്ങൾക്കും ഉണ്ടാവില്ലെ ചിലഭയങ്ങൾ, അതിനെ അതിജീവിക്കാനുള്ള...
കേരളത്തിലെ ഏക തടാക ക്ഷേത്രം!
കുളിച്ച് തൊഴുക എന്നതാണ് മലയാളികളുടെ ശീലം. തൊഴാൻ ഒരു ക്ഷേത്രമുണ്ടെങ്കിൽ ക്ഷേത്രത്തിന് സമീപം തന്നെ കുളിക്കാൻ ഒരു കുളമോ തടാകമോ ഉണ്ടാകും. നദിയിൽ മുങ്ങി കുളിച്ചിട്ടാണ് നദീതീരങ്ങളിൽ സ്ഥിതി ചെയ്യുന്ന ചില...
യാത്ര അങ്ങ് വയനാട്ടിലേക്കാണ്; ലക്ഷ്യം എടക്കൽ ഗുഹ!
കൽപ്പറ്റ കഴിഞ്ഞാൽ വയനാട്ടിലെ പ്രധാന ടൗൺ ആണ് സുൽത്താൻ ബത്തേരി. ആളുകൾ ബത്തേരിയെന്ന് ചുരുക്കി വിളിക്കും. ബത്തേരിയിൽ നിന്ന് പതിനാറ് കിലോമീറ്റർ അകലെയായാണ് എടക്കൽ ഗുഹ സ്ഥിതി ചെയ്യുന്നത്. ജീവിതത്തിൽ...
മഴക്കാലം മാറി; മടിക്കാതെ പോകാം മൂന്നാറിൽ!
മഴക്കാലവും ശൈത്യകാലവും വേനൽക്കാലവും ഒന്നിന് പിറകേ മാറിമാറി വരുന്ന കേരളത്തിൽ ഏത് കാലത്തും യാത്ര ചെയ്യാൻ പറ്റിയ ഒരു സ്ഥലം നിങ്ങൾ തിരയുകയാണെങ്കിൽ, മൂന്നാർ നിങ്ങൾക്ക് തെരഞ്ഞെടുക്കാം. കാലവസ്ഥ തന്നെയാണ്...
കായൽപരപ്പിലൂടെ ഒരു ഹൗസ്‌ബോട്ട് യാത്ര!
ആലപ്പുഴയുടെ കായൽ പരപ്പിൽ വെളിച്ചം വീണ് തുടങ്ങുമ്പോൾ കെട്ടുവള്ളങ്ങൾ യാത്ര തുടങ്ങും. കേരളം എന്ന സുന്ദരഭൂമിയേക്കുറിച്ച് കേട്ടറിഞ്ഞ് കടൽകടന്ന് എത്തിയ സഞ്ചാരികളാണ് കെട്ടുവള്ളങ്ങളെ ഹൗസ്ബോട്ടുകളെന്ന്...
ക്രിസ്മസ് ആഘോഷിക്കാൻ ഗോവയിലെ ചില പള്ളികൾ
ഈ ക്രിസ്മസ് അടിച്ചുപൊളിക്കാൻ ഗോവയിലേക്ക് പോകാൻ വല്ല പ്ലാനും ഉണ്ടോ? ഗോവയിൽ ക്രിസ്മസ് ആഘോഷിക്കുന്നതിനോടൊപ്പം ചില ക്രിസ്ത്യൻ പള്ളികൾ സന്ദർശിക്കുകയുമാവാം. ഗോഥിക് ശൈലിയിൽ നിർമ്മിക്കപ്പെട്ട നിരവധി...
കേരളത്തിലും ഒരു ഓർക്കിഡ് ഗാർഡൻ!
രണ്ട് ദിവസം ലീവ് കിട്ടിയാൽ സഞ്ചാരിക്കാനുള്ള സ്ഥലങ്ങൾ തേടുന്ന ന്യൂജനറേഷൻ സഞ്ചാരികളോട് വാഗമണ്ണിനേക്കുറിച്ച് വർണ്ണിച്ച് പറയേണ്ട ആവശ്യമില്ല. കാരണം ഇതിനോടകം നിരവധി തവണ വാഗമൺ സഞ്ചരിച്ചിട്ടുണ്ടാകും പലരും....
കേരളത്തിലെ ചരിത്രപ്രസിദ്ധമായ മുസ്ലീംപള്ളികള്‍
കേരളത്തിന്റെ ചരിത്രത്തില്‍ മുസ്ലീം ജനവിഭാഗത്തിന് നിര്‍ണ്ണായകമായ സ്വാധീനമുണ്ട്. 1921ല്‍ ബ്രിട്ടീഷുകാര്‍ക്ക് എതിരായി മുസ്ലീം നേതാക്കളുടെ നേതൃത്വത്തിലാണ് കര്‍ഷകര്‍ സമരം...
എത്ര ഉയരമാണ് ഈ പ്രതിമകൾക്ക്!
ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങളും വിഗ്രഹങ്ങളെ ആരാധിക്കുന്നവരാണ്. അതിനാൽ തന്നെ ഇന്ത്യയുടെ എവിടെ നോക്കിയാലും നിരവധി വിഗ്രഹങ്ങൾ കാണാം. ഇതിന് പുറമേ ദൈവങ്ങളുടേയും മഹാൻമാരുടേയും കൂറ്റൻ പ്രതിമകളും ഇന്ത്യയിൽ...
ഇതാണ് പഴയ മദ്രാസ്!
ചെന്നൈയിൽ ചെന്നാൽ പഴയ മദ്രാസ് കാണാൻ കഴിയുമോ? ചെന്നൈ സെൻട്രൽ റെയിൽവെസ്റ്റേഷനിൽ ട്രെയിൻ ഇറങ്ങി പുറത്തേക്ക് വന്ന്, ഒന്ന് തിരിഞ്ഞ് നോക്കിയാൽ മതി. പുറകിൽ അതാ പഴയ മദ്രാസ്. ഇന്ത്യയിൽ അപൂർവം നഗരങ്ങൾക്ക്...
തമിഴ്നാട് കാണാൻ കേരളത്തിലെ മലകയറാം
ഓരോ യാത്രകളിലും വ്യത്യസ്തമായ കാഴ്ചകളും അനുഭവങ്ങളുമാണ് ചിലർ പ്രതീക്ഷിക്കുന്നത്. ഇത്തരത്തിൽ വ്യത്യസ്തമായ യാത്രകൾ ആഗ്രഹിക്കുന്നവർ തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലമാണ് ഇടുക്കി ജില്ലയിലെ...
ഇന്ത്യയെ സുന്ദരമാക്കുന്ന ഉദ്യാനങ്ങൾ!
ബാംഗ്ലൂരിൽ വന്നിട്ടുള്ള ആരും തന്നെ ലാൽബാഗിൽ പോകതിരിന്നിട്ടുണ്ടാകില്ല. ബാംഗ്ലൂരിലെ അറിയപ്പെടുന്ന ഒരു പാർക്കാണ് ലാൽബാഗ്. നിരവധിപ്പേരാണ് ദിവസവും ലാൽബാഗ് സന്ദർശിക്കുന്നത്. വിശ്രമത്തിനും,...
ഇന്ത്യയിലെ പുണ്യനദികൾ
വടക്ക് മുതൽ തെക്ക് വരെ എണ്ണിയാൽ ഒടുങ്ങാത്ത നദികൾ ഇന്ത്യയിൽ ഉണ്ട്. ഗംഗ, യമുന, നർമദ, മഹാനദി, ബ്രഹ്മപുത്ര തുടങ്ങിയ നദികൾ പ്രശസ്തമാണ്. അഞ്ച് നദികളുടെ നാട് എന്ന് അറിയപ്പെടുന്ന ഒരു സംസ്ഥാനം തന്നെ...