കേരളത്തിന്റെ ചരിത്രത്തില്‍ മുസ്ലീം ജനവിഭാഗത്തിന് നിര്‍ണ്ണായകമായ സ്വാധീനമുണ്ട്. 1921ല്‍ ബ്രിട്ടീഷുകാര്‍ക്ക് എതിരായി മുസ്ലീം നേതാക്കളുടെ നേതൃത്വത്തിലാണ് കര്‍ഷകര്‍ സമരം നടത്തിയത്. ഇസ്ലാം മതത്തിന്റെ ആഭിര്‍ഭാവത്തോടെ തന്നെ കേരളത്തിലും ഇസ്ലാം മതം വ്യാപിച്ചിരുന്നു. അക്കാലത്ത് തന്നെ മുസ്ലീം ജനവിഭാഗങ്ങള്‍ക്ക് ആരാധിക്കാന്‍ ആരാധനാലയങ്ങളും നിര്‍മ്മിക്കപ്പെട്ടു.
ഭാരതീയ ക്ഷേത്രങ്ങളുടെ മാതൃകയിലാണ് ആദ്യകാലത്തെ മുസ്ലീം പള്ളികളില്‍ അധികവും നിര്‍മ്മിച്ചിരുന്നത്. ഇതില്‍ പല പള്ളികളും കാഴ്ചക്കാര്‍ക്ക് കൗതുകമായി ഇന്നും നിലനില്‍ക്കുന്നുണ്ട്. കാലപ്പഴക്കം കൊണ്ട് നാശം സംഭവിച്ച ചില പള്ളികള്‍ പുതുക്കി പണിതു. ഏ ഡി 629ല്‍ കൊടുങ്ങല്ലൂരിലാണ് ആദ്യത്തെ മുസ്ലീം പള്ളി പണിതത് എന്നാണ് വിശ്വസിക്കപ്പെടുന്നത്.
കേരളത്തില്‍ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലായി നിരവധി മുസ്ലീം പള്ളികള്‍ ഉണ്ട്. അതില്‍ സഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്നതും ചരിത്ര പ്രാധന്യമുള്ളതുമായ ഏതാനും മസ്ജിദുകളെ പരിചയപ്പെടാം. ഈ മസ്ജിദുകളെക്കുറിച്ച് കൂടുതല്‍ അറിയുന്നവര്‍ അവരുടെ അറിവ് കൂടി കമന്റ് ബോക്‌സില്‍ പങ്കുവയ്ക്കുമല്ലോ!
പൊന്നാനി വലിയ ജുമുഅത്ത് പള്ളി
താഴത്തങ്ങാടി ജുമാ മസ്ജിദ്
മിശ്കാൽ പള്ളി
മുച്ചുന്തിപ്പള്ളി
മാലിക് ദിനാർ ജുമാ മസ്ജിദ്
ചിത്രത്തിന് കടപ്പാട്: Ashrafulkhalq
ചേരമാൻ ജുമാ മസ്ജിദ്
വാവരു പള്ളി
അയ്യപ്പക്ഷേത്രത്തിന് സമീപത്തായാണ് വാവരുക്ഷേത്രവും. കുരുമുളകാണ് വാവരുസ്വാമിക്കുള്ള പ്രധാന നേര്‍ച്ച. കൂടുതൽ വായിക്കാം
പാളയം ജുമാ മസ്ജിദ്



Click it and Unblock the Notifications














