വലുപ്പത്തില്‍ അമ്പരിപ്പിക്കുന്ന അഞ്ച് ഡാമുകള്‍
സ്വാതന്ത്ര്യാനന്തര ഭാരതം കൈവരിച്ച നേട്ടങ്ങളില്‍ ഡാമുകളും ഉള്‍പ്പെടും. മികച്ച ഡാമുകളുള്ള ലോകരാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ഏകദേശം 4300ല്‍ അധികം ഡാമുകള്‍ ഇന്ത്യയില്‍ ഇതുവരെയായി...
കൊങ്കണിൽ പോയാൽ പലതുണ്ട് കാര്യം
ഇന്ത്യയിലെ സുന്ദരമായ ഭൂപ്രദേശങ്ങളിൽ ഒന്നാണ് കൊങ്കൺ മേഖല. ഭൂമിശാസ്ത്ര പരമായി കേരളവുമായി മേഖലയ്ക്ക് ഏറേ സമാനതകൾ ഉണ്ട്. പശ്ചിമഘട്ടത്തിനും അറബിക്കടലിനും നടുവിലായാണ് മഹാരാഷ്ട്രയിലെ ഈ പറുദീസ സ്ഥിതി...
പല്ലവൻമാരുടെ കാലത്തേക്ക് ഒരു സഞ്ചാരം
പല്ലവൻമാരുടെ രണ്ടാമത്തെ തലസ്ഥാനമായിരുന്നു ഒരിക്കൽ മഹാബലിപുരം. ഇന്ത്യയിലെ തന്നെ പേരുകേട്ട തുറമുഖ നഗരം. പ്രശസ്തമായ കോറമണ്ഡൽ തീരത്താണ് സമ്പന്നമായ ചരിത്രത്തെ നെഞ്ചോട് ചേർത്ത് വച്ച് മഹാബലിപുരം...
കൂർഗ്ഗിന് ഇപ്പോൾ മൂന്നാറിനേക്കാൾ തിളക്കം!
കേരളത്തിന്റെ ടൂറിസം മേഖലയ്ക്ക് ഏറെ തിളക്കം ഉണ്ടാക്കിക്കൊടുത്തത് മൂന്നാർ ആണെന്ന് പറഞ്ഞാൽ തെറ്റൊന്നുമില്ല. മൂന്നാർ ലക്ഷ്യം വച്ചാണ് പല വിദേശ സഞ്ചാരികളും കേരളത്തിൽ കാലുകുത്തുന്നത്. എന്നാൽ...
വഴിപാടായി കോഴികളെ പറപ്പിക്കാൻ ഒരു ക്ഷേത്രം
ഉത്സവത്തിന് മുന്നോടിയായാണ് സാധാരണ ക്ഷേത്രങ്ങളിലെല്ലാം കൊടിയേറ്റം നടക്കാറുള്ളത്. എന്നാൽ ഉത്സവം തുടങ്ങി കുറച്ച് ദിവസങ്ങൾക്ക് ശേഷം കൊടിയേറ്റം നടക്കുന്ന ഒരു ക്ഷേത്രം കേരളത്തിലുണ്ട്. ആലപ്പുഴ ജില്ലയിലെ...
കൊണാർക്ക് ഡാൻസ് ഫെസ്റ്റിവൽ - എല്ലാ നൃത്തരൂപങ്ങളും ഒറ്റ വേദിയിൽ!
നൃത്തം ഒരു ഉത്സവമായി കൊണ്ടാടുന്ന സ്ഥലങ്ങൾ ഇന്ത്യയിൽ പലതാണ്. അതിൽ ഒരു സ്ഥലമാണ് കൊണാർക്ക്. കൊണാർക്കിലെ പ്രശസ്തമായ സൂര്യ ക്ഷേത്രത്തെ സാക്ഷി നിർത്തി വർഷം തോറും ഇവിടെ നൃത്ത ഉത്സവം നടക്കാറുണ്ട്....
ഇന്ത്യയിലെ പ്രേത നഗരങ്ങൾ
ലോകത്തെ അത്ഭുതപ്പെടുത്ത ഒന്നാണ് ഇന്ത്യയുടെ സാംസ്കാരിക പൈതൃകം. മഹത്തായ നമ്മുടെ പൈതൃകം മനസിലാക്കാൻ ഇന്നും നശിക്കാതെ നിലനിൽക്കുന്ന ചില ചരിത്രാവശിഷ്ടങ്ങൾ മാത്രം കണ്ടാൽ മതി. വിജയനഗര കാലത്തേയും ചോള,...
ഇന്ത്യയിലെ പ്രശസ്തമായ 5 ബുദ്ധവിഹാരങ്ങൾ
ഹിന്ദുമതം പോലെതന്നെ ഭാരത സംസ്കാരത്തോട് ചേർന്ന് നിൽക്കുന്ന ഒരു മതമാണ് ബുദ്ധമതം. ഇന്ത്യയുടെ ചരിത്രം പരിശോധിക്കുകയാണെങ്കിൽ, ചരിത്രത്തിൽ ബുദ്ധമതത്തിനുള്ള സ്ഥാനം വളരെ വലുതാണ്. ബുദ്ധന്റെ കാലം മുതൽ...
ഇരട്ടനഗരങ്ങളുടെ ഇന്ത്യ!
ഒരു നഗരം മറ്റൊരു നഗരവുമായി ചേർന്ന് കിടക്കുമ്പോൾ ആ നഗരങ്ങളെ ഇരട്ട നഗരങ്ങൾ എന്നാണ് വിളിക്കുക. ഇന്ത്യയിൽ നിരവധി നഗരങ്ങളുണ്ട് ഇത്തരത്തിൽ. ഹൈദരാബാദും സെക്കാന്ദരാബാദും ഇതിന് പ്രധാന ഉദാഹരണമാണ്. ഇത്തരം...
വിന്ററിൽ സാഹസികയാത്ര ചെയ്യാവുന്ന ഹിമാലയൻ ദേശങ്ങൾ
ശൈത്യകാലം വന്നു. പുതപ്പിന് കീഴിൽ ചുരുണ്ടുകൂടി കിടക്കാൻ കൊതിക്കുന്ന കാലം. സഞ്ചാരപ്രിയർക്ക് ശൈത്യം ഒരു പ്രശ്നമല്ല. അവർ ചിന്തിക്കുന്നത് തണുപ്പ് കാലത്ത് പോകാൻ പറ്റുന്ന സ്ഥലങ്ങളെക്കുറിച്ചായിരിക്കും....
ബാംഗ്ലൂരിൽ നിന്ന് മംഗലാപുരത്തേക്കുള്ള ഗ്രീൻ റൂട്ട്
യാത്രകൾ ചിലപ്പോൾ വിരസമായിരിക്കും. ഈ വിരസത ഒഴിവാക്കാൻ ലാപ് ടോപ്പ് മുതൽ സിനിമ മാഗസിനുകൾ വരെ നമ്മൾ യാത്രയ്ക്കിടെ കൊണ്ടു പോകാറുണ്ട്. എന്നാൽ ബാംഗ്ലൂരിൽ നിന്ന് മംഗലാപുരത്തേക്ക് ട്രെയിനിൽ ഒന്ന് യാത്ര...
ഗംഗയേക്കുറിച്ച് അറിഞ്ഞിരിക്കേണ്ട 8 സത്യങ്ങൾ
'നദികളിൽ സുന്ദരി യമുന' എന്ന് വയലാർ എഴുതിയിട്ടുണ്ടെങ്കിലും, ഗംഗാ നദി കണ്ടിട്ടുള്ളവർ നദികളിൽ സുന്ദരി ഗംഗയാണെന്ന് പറയും. ഹിമാലയൻ സാനുക്കളിൽ നിന്ന് കുന്നിറങ്ങി വന്ന് വാരണാസിയിലൂടെ പരന്ന് ഒഴുകി....
മസൂരിയിലേക്ക് ഇന്ത്യ ഉറ്റുനോക്കുന്നു; കാരണം സച്ചിൻ!
ഇന്ത്യയുടെ കണ്ണൂകൾ, പ്രത്യേകിച്ച് ക്രിക്കറ്റ് ആരാധകരുടെ കണ്ണുകൾ മസൂരിയിലേക്കാണ്. സച്ചിൻ ടെൻഡുൽക്കർ(Sachin Tendulkar) എന്ന ക്രിക്കറ്റ് ദൈവം ഇടയ്ക്കിടെ സന്ദർശിക്കാറുള്ള അതേ മസൂരി(Mussoorie)....
ഇന്ത്യയിലെ 7 വിചിത്ര ക്ഷേത്രങ്ങൾ
ബുള്ളറ്റ് ബാബ എന്ന ഒരു ദൈവത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? മുപ്പത് മുക്കോടി ദൈവങ്ങളുടെ ഇടയിൽ ഇങ്ങനെയും ഒരു ദൈവമുണ്ട് ഇന്ത്യയിൽ. ഈ ദൈവം മനുഷ്യനോ മരമോ ഒന്നുമല്ല, ഒരു റോയൽ എൻഫീൽഡ് ബുള്ളറ്റാണ് ഇവിടുത്തെ...
ത്രില്ലടിച്ച് യാത്ര ചെയ്യാൻ ചില ബീച്ച് റോഡുകൾ
ഒരുവശത്ത് അറബിക്കടൽ, മറുവശത്ത് ബംഗാൾ ഉൾക്കടൽ. ഇതിന് നടുവിലാണ് ഇന്ത്യാ എന്ന ഉപഭൂഖണ്ഡം സ്ഥിതി ചെയ്യുന്നത്. അതിനാൽ തന്നെ ഇന്ത്യയിൽ തീരപ്രദേശങ്ങൾക്കും ബീച്ചുകൾക്കും പഞ്ഞമില്ല. സമയം ചിലവഴിക്കാനും...
പുരിയിലെ ന്യൂ മറൈൻ ഡ്രൈവിലൂടെ ഒരു യാത്ര
സഞ്ചാരികളുടെ പറുദീസയാണ് ഒറീസയിലെ ബീച്ചുകൾ. അവിടെ ചെല്ലുമ്പോൾ ദൈവത്തിന്റെ മികച്ച സൃഷ്ടികളിൽ ചിലതാണ് ആ ബീച്ചുകളെന്ന് നമുക്ക് തോന്നിപ്പോകും. ഒറീസയിലെ പ്രശസ്തമായ പുരി ബീച്ചിനേക്കുറിച്ച് നിങ്ങൾക്ക്...
ബുള്ളറ്റ് ബാബ ക്ഷേത്രം: ദൈവം ബുള്ളറ്റ് രൂപത്തിൽ
ദൈവങ്ങൾ പലരൂപങ്ങളിലാണ് പ്രത്യക്ഷപ്പെടാറുള്ളത്. മനുഷ്യരുടേയും മൃഗങ്ങളുടേയും രൂപങ്ങളിലുള്ള ദൈവങ്ങളുടെ പ്രതിഷ്ടകൾ നമ്മൾ കണ്ടിട്ടുള്ളതാണ്. ജീവിച്ചിരിക്കുന്ന പലർക്കും ഇന്ത്യയിൽ ക്ഷേത്രങ്ങൾ പണിതിട്ടണ്ട്....
പുത്തൻപള്ളി - ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ പള്ളി
ഇന്ത്യയിൽ ഏറ്റവും ഉയരമുള്ള ക്രിസ്ത്യൻ ദേവലയം, ഉയരമുള്ള പള്ളികളിൽ ഏഷ്യയിൽ മൂന്നാം സ്ഥാനം. തൃശൂരിലെ പുത്തൻ പള്ളിയേക്കുറിച്ചാണ് പറഞ്ഞ് വരുന്നത്. 260 അടി ഉയരമുള്ള ബൈബിൾ ടവർ എന്ന ഗോപുരത്തിന്റെ പണി...