തമിഴ്നാടിനെ പ്രശസ്തമാക്കിയ ക്ഷേത്രനഗരങ്ങൾ
തമിഴ്നാട് അറിയപ്പെടുന്നത് തന്നെ ക്ഷേത്രങ്ങളുടെ നാട് എന്നാണ്. വിസ്മയകരമായ രീതിയിൽ നിർമ്മിച്ച നിരവധി ക്ഷേത്രങ്ങളാണ് തമിഴ് നാട്ടിൽ എത്തുന്ന ഓരോ സഞ്ചാരികളേയും അതിശയിപ്പിക്കുന്നത്. ക്ഷേത്രങ്ങളുടെ...
2014ലെ പൂരങ്ങളും ഗജമേളകളും പിന്നെ ആനയോട്ടവും!
ആനകളുടെ എഴുന്നെള്ളത്ത് ഇല്ലാതെ കേരളത്തിൽ എന്ത് ഉത്സവമാണ്. കേരളത്തിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലെ ഉത്സവങ്ങളിലും ആനകളെ എഴുന്നെള്ളിക്കാറുണ്ട്. പത്തും ഇരുപതും എന്നല്ലാ, അൻപതിലധികം ആനകളേ എഴുന്നള്ളിക്കുന്ന...
2014ൽ ബാംഗ്ലൂരിലാണോ? യാത്രകൾ തുടരാം
ഇന്ത്യയുടെ ഐ ടി ഹബ്ബായ ബാംഗ്ലൂർ മലയാളികളുടെ അഭയകേന്ദ്രമാണ്. നിരവധി മലയാളികളാണ് ബാംഗ്ലൂരിൽ താമസമാക്കിയിരിക്കുന്നത്. ബാംഗ്ലൂരിൽ ജീവിക്കുന്ന മലയാളികൾ ഒരു പക്ഷെ ജീവിതത്തിരക്കിനിടെ ബാംഗ്ലൂർ നഗരം പോലും...
2014ൽ കേരളത്തിൽ ഉല്ലസിച്ച് യാത്ര ചെയ്യാം!
ലോക സഞ്ചാരികൾ കേരളത്തിലെ കാഴ്ച കാണാൻ വരുമ്പോൾ, നമ്മൾ അറിഞ്ഞിരിക്കണം കേരളത്തിലെ സഞ്ചാര കേന്ദ്രങ്ങളെക്കുറിച്ച്. മൂന്നാർ, കോവളം, തേക്കടി എന്നിങ്ങനെ കുറച്ച് ടൂറിസ്റ്റ് കേന്ദ്രങ്ങളേക്കുറിച്ച് മാത്രമെ...
2014ൽ എവിടെ പോകും, ഇപ്പോഴെ തീരുമാനിക്കാം
അങ്ങനെ വർഷം 2014 ആയി. കഴിഞ്ഞവർഷം എവിടെയൊക്കെ പോകാൻ വിചാരിച്ചതാ അതൊന്നും നടന്നില്ല. ഉത്തരാഖാണ്ഡിലെ മണ്ണിടിച്ചിലും, തെലുങ്കാന പ്രശ്നവും മൂന്നാറിലെ മഴയുമൊന്നുമല്ല പലരുടേയും യാത്രയ്ക്ക് തടസം...
കേരളത്തിൽ നഗരങ്ങൾ ഉണ്ടോ?
'നഗരം നഗരം മഹാസാഗരം' എന്ന ഗാനം മലയാളികൾ മൂളാൻ തുടങ്ങിയിട്ട് നാല് പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ഇങ്ങനെ സാഗരം പോലെ പരന്ന് കിടക്കുന്ന ഒരു നഗരം കേരളത്തിൽ വളർന്ന് വന്നിട്ടില്ല. നഗരമേ നന്ദി എന്ന...
തമിഴ്നാട്ടിൽ കാണാനഴകുള്ള പള്ളികൾ
തമിഴ്നാട്ടിലെ ഏറ്റവും പ്രശസ്തമായ ക്രിസ്ത്യൻ ദേവാലയം ഒരു പക്ഷെ വേളാങ്കണ്ണി പള്ളി ആയിരിക്കും. എന്നാൽ വേളങ്കണ്ണി പള്ളിയുടെ അത്ര പ്രശസ്തമല്ലെങ്കിലും നിരവധി ക്രിസ്ത്യൻ ദേവാലയങ്ങൾ തമിഴ്നാട്ടിൽ ഉണ്ട്....
പൊലീസിനെ പേടിക്കാതെ ചൂതുകളിക്കാം
ഭാഗ്യപരീക്ഷണം നടത്താൻ ഇഷ്ടപ്പെടാത്തവർ ചുരുക്കമായിരിക്കും. ഒരു കാലത്ത് സിക്കിം ഭൂട്ടാൻ ലോട്ടറികളും സൂപ്പർ ലോട്ടോയുമൊക്കെ കേരളത്തിൽ തരംഗമായിരുന്നു. ഇത് തെളിയിക്കുന്നത് കേരളത്തിൽ ഭാഗ്യ പരീക്ഷണക്കരുടെ...
അടുത്ത മഴയ്ക്ക് മുൻപ് ഉത്തരാഖണ്ഡ് സന്ദർശിക്കാം!
ഇന്ത്യൻ ടൂറിസം മേഖലയ്ക്ക് 2013ൽ ഉണ്ടായ ഏറ്റവും വലിയ ആഘാതം ഉത്താരാഖണ്ഡിൽ ഉണ്ടായ വെള്ളപ്പൊക്കവും മലയിടിച്ചിലുകളുമാണ്. ഇന്ത്യയിലെ തന്നെ പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ ഉത്തരാഖണ്ഡിന്റെ ടൂറിസം സാധ്യതകളുടെ...
കൊട്ടാര സദൃശ്യമായ റെയില്‍വെസ്റ്റേഷനുകള്‍
ഇന്ത്യന്‍ റെയില്‍വെയുടെ ആരംഭകാലത്ത് തന്നെ സുന്ദരമായ റെയില്‍വെ സ്റ്റേഷനുകള്‍ നിര്‍മ്മിക്കാന്‍ ഭരണാധികാരികള്‍ ശ്രദ്ധിച്ചിരുന്നു. ഇവയില്‍ പലതും കൊട്ടാര സദൃശ്യങ്ങളാണ്....
സൂപ്പർതാരങ്ങളുടെ ജന്മദേശങ്ങൾ
ബാംഗ്ലൂരിൽ ജനിച്ച ശിവാജി റാവുവിനെ അധികം ആളുകൾക്ക് അറിയില്ല. എന്നാൽ തമിഴ് സിനിമയിലെ താരരാജാവായ രജനികാന്തിനെ എല്ലാവർക്കും അറിയാം. ശിവാജി റാവുവാണ് പിന്നീട് രജനികാന്ത് ആയത്. ഇങ്ങനെ ഇന്ത്യയിലെ ഓരോ...
വണ്ടർലാ മുതൽ വിസ്മയാപാർക്ക് വരെ!
ഈ അവധിക്കാലത്ത് യാത്ര ചെയ്യാൻ ചില അമ്യൂസ്‌മെന്റ് പാർക്കുകളാണോ നിങ്ങൾ തിരയുന്നത്. കേരളത്തിൽ ഏഴ് അമ്യൂസ്മെന്റ് പാർക്കുകൾ ഉണ്ട്. ഇവയിൽ ഏറ്റവും പ്രശസ്തം മുൻപ് വീഗാലാൻഡ് എന്ന് അറിയപ്പെടുന്ന...
വിചിത്ര വഴികൾ തിരയുന്നവരേ; പോകാം മേഘാലയയ്ക്ക്!
സഞ്ചാരികൾ ചിലപ്പോൾ യാത്രയ്ക്ക് തിരഞ്ഞെടുക്കുന്നത് ചില വിചിത്ര സ്ഥലങ്ങളായിരിക്കും. കേട്ടുകേൾവി പോലുമില്ലാത്ത ചില വിചിത്ര സ്ഥലങ്ങൾ. അത്തരം സ്ഥലങ്ങളിലൂടെ യാത്ര ചെയ്യുന്നത് വ്യത്യസ്തമായ അനുഭവമാണ്...
നമുക്ക് പോകാം മുന്തിരിത്തോപ്പിലേക്ക്!
''നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപ്പാർക്കാം. അതികാലത്ത് എഴുന്നേറ്റു മുന്തിരിത്തോട്ടങ്ങളിൽ പോയി മുന്തിരിവള്ളി തളിർത്ത് പൂ വിടരുകയും മാതളനാരകം പൂക്കുകയും ചെയ്തുവോ എന്ന് നോക്കാം. അവിടെവച്ചു ഞാൻ...
ആശ്ചര്യപ്പെടാന്‍ തയ്യാറായിക്കോ; യാത്ര ജയ്പ്പൂരിലേക്കാ!!
ജയ്പ്പൂര്‍ എന്ന് കേള്‍ക്കുമ്പോഴെ കോട്ടകളും കൊട്ടാരങ്ങളുമാണ് മനസില്‍ ഓര്‍മ്മ വരുക. രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പ്പൂരിന്റെ പ്രത്യേകത വിസ്മയിപ്പിക്കുന്ന കോട്ടകളാണ്. കോട്ടകള്‍...
സിക്കിം വിന്റർ കാർണിവൽ; വിന്റർ ആഘോഷിക്കാൻ സിക്കിമിലേക്ക്!
സിക്കിമിലേക്ക് ഒരു യാത്രയ്ക്ക് ഒരുങ്ങുകയാണെങ്കിൽ, പോകാൻ അധികം വൈകേണ്ട. കാരണം സിക്കിം വിന്റർ കാർണിവൽ(Sikkim Winter Carnival 2013) ഒരു പക്ഷെ നിങ്ങൾക്ക് മിസ് ചെയ്തേക്കാം. ഡിസംബർ 22 മുതൽ 24 വരെയാണ് ഈ...
ആരേയും വിസ്മയിപ്പിക്കുന്ന പടിക്കിണറുകള്‍!
വളരെ തീവ്രമായ ജലക്ഷാമം അനുഭവിക്കുന്ന സംസ്ഥാനങ്ങളാണ് ഗുജറാത്തും രാജസ്ഥാനും. താര്‍ മരുഭൂമിയുടെ സാന്നിധ്യവും കുറഞ്ഞ അളവിലുള്ള മഴയുമാണ് ഈ നാടിനെ വരണ്ടഭൂമിയാക്കി തീര്‍ത്തത്. അതിനാല്‍ പ്രാചീന...
ക്രിസ്മസിന് കാണാം; വേളാങ്കണ്ണിയിലെ അത്ഭുതങ്ങൾ!
ഇന്ത്യയിലെ കത്തോലിക്ക ദേവാലയങ്ങളിൽ പ്രശസ്തമാണ് വേളാങ്കണ്ണി പള്ളി. തമിഴ്നാട്ടിലെ നാഗപട്ടണത്തിന് കിഴക്കായാണ് ഈ ദേവാലയം സ്ഥിതി ചെയ്യുന്നത്. പതിനാറാം നൂറ്റാണ്ടിൽ നിർമ്മിച്ചതെന്ന് കരുതുന്ന ഈ ദേവാലയം...