Search
  • Follow NativePlanet
Share
» »മേയ് മൂന്നു വരെ സര്‍വ്വീസുകള്‍ റദ്ദാക്കിയത് തുടരുമെന്ന് റെയില്‍വേ

മേയ് മൂന്നു വരെ സര്‍വ്വീസുകള്‍ റദ്ദാക്കിയത് തുടരുമെന്ന് റെയില്‍വേ

മേയ് മൂന്നുവരെ ട്രെയിന്‍ സര്‍വ്വീസുകളുണ്ടാവില്ല എന്നാണ് റെയില്‍വേ അറിയിച്ചിരിക്കുന്നത്.

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലോക്ഡൗണ്‍ നീട്ടിയതിനു പിന്നാലെ സര്‍വ്വീസുകള്‍ നീട്ടി ഇന്ത്യന്‍ റെയില്‍വേയും. മേയ് മൂന്നുവരെ ട്രെയിന്‍ സര്‍വ്വീസുകളുണ്ടാവില്ല എന്നാണ് റെയില്‍വേ അറിയിച്ചിരിക്കുന്നത്. ലോക്ഡൗണ്‍ മേയ് മൂന്ന് വരെ നീട്ടിയതിനു പിന്നാലെയാണ് റെയില്‍വേ സര്‍വ്വീസുകളുടെ കാര്യത്തില്‍ വ്യക്തത വരുത്തിയത്.
റെയില്‍വേയുടെ ഔദ്യോഗിക ട്വിറ്ററിലാണ് ഇതുസംബന്ധിച്ച അറിയിപ്പ് വന്നിരിക്കുന്നത്. മുന്‍പുണ്ടായിരുന്ന പോലെ യാത്രാ വിലക്കും തുടരും.

 Coronavirus: Indian Railways Cancelled All the Train Services Till May 3

21 ദിവസത്തെ ലോക്ഡൗണ്‍ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് രാഷ്‌‌ട്രപതി രാജ്യത്തെ അഭിസംബോധന ചെയ്ത് ലോക്ഡൗണ്‍ നീ‌ട്ടിയ കാര്യം അറിയിച്ചത്. ലോക്ഡൗണ്‍ പ്രഖ്യാപിച്ച മാര്‍ച്ച് 24 മുതല്‍ രാജ്യത്ത് ട്രെയിന്‍ സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ചരക്ക് ഗതാഗതവും പാഴ്സല്‍ സര്‍വ്വീസുകളും റെയില്‍വേ ഇതിനിടയിലും തുടരുന്നുണ്ട്.
മുന്‍പ്, റെയില്‍വേ സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്നതിനെക്കുറിച്ച് നിരവധി വാര്‍ത്തകളും അഭ്യൂഹങ്ങളും പുറത്ത് വന്നിരുന്നു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+