Search
  • Follow NativePlanet
Share
» »ദീപാവലി 2022: അധിക അന്തര്‍സംസ്ഥാന സര്‍വീസുകളുമായി കെഎസ്ആര്‍‌‌ടിസി,സമയക്രമം അറിയാം

ദീപാവലി 2022: അധിക അന്തര്‍സംസ്ഥാന സര്‍വീസുകളുമായി കെഎസ്ആര്‍‌‌ടിസി,സമയക്രമം അറിയാം

ദീപാവലി സമയത്തെ തിരക്ക് മുന്നിൽക്കണ്ട് അധിക അന്തര്‍സംസ്ഥാന സര്‍വീസുകളുമായി കെഎസ്ആര്‍‌‌ടിസി.

ദീപാവലി സമയത്തെ തിരക്ക് മുന്നിൽക്കണ്ട് അധിക അന്തര്‍സംസ്ഥാന സര്‍വീസുകളുമായി കെഎസ്ആര്‍‌‌ടിസി. 20/10/2022 മുതൽ 23/10/2022 തീയതി വരെയും 27/10/2022 മുതൽ 30/10/2022 തീയതി വരെയും യാത്രക്കാരുടെ ആവശ്യകത പരിഗണിച്ച് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ബാംഗ്ലൂർ, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും പ്രത്യേക അധിക സർവ്വീസുകൾ നടത്തും.

KSRTC Deepavali Special Interstate Services

ആദ്യഘട്ടത്തിൽ നടത്തുന്ന സർവ്വീസുകളുടെ സമയക്രമം

ബാംഗ്ലൂർ, ചെന്നൈ എന്നിവിടങ്ങളിൽ നിന്നുള്ള അധിക സർവ്വീസുകൾ

20.10.2022 മുതൽ 23.10.2022 വരെ

1. 15.00 ബാംഗ്ലൂർ - കോഴിക്കോട് (S/Dlx.)
(മൈസൂർ സുൽത്താൻബത്തേരി വഴി)
2. 15.45 ബാംഗ്ലൂർ - കോഴിക്കോട് (S/Exp.)
(മൈസൂർ സുൽത്താൻബത്തേരി വഴി)
3.19.45 ബാംഗ്ലൂർ - കോഴിക്കോട് (S/Dlx.)
(കുട്ട, മാനന്തവാടി വഴി)
4. 20.15 ബാംഗ്ലൂർ - കോഴിക്കോട് (S/Exp.)
(കുട്ട, മാനന്തവാടി വഴി)
5. 19.45 ബാംഗ്ലൂർ - തൃശ്ശൂർ(S/Dlx.)
(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
6.17.30 ബാംഗ്ലൂർ - എറണാകുളം(S/Dlx.)
(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
7. 17.10 ബാംഗ്ലൂർ - കോട്ടയം (S/Dlx.)
(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
8. 20.30 ബാംഗ്ലൂർ - കണ്ണൂർ(S/Dlx.) (ഇരിട്ടി വഴി)
9.17.30 ബാംഗ്ലൂർ - പയ്യന്നൂർ(S/Exp.)
( ചെറുപുഴ വഴി)
10.18.00 ബാംഗ്ലൂർ - തിരുവനന്തപുരം (S/Dlx.)(നാഗർകോവിൽ വഴി)
11.18.30 ചെന്നൈ - തിരുവനന്തപുരം (S/Dlx.)(നാഗർകോവിൽ വഴി)
ബാംഗ്ലൂർ, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കുള്ള അധിക സർവ്വീസുകൾ

27.10.2022 മുതൽ 30.10.2022 വരെ

1. 16.00 കോഴിക്കോട് - ബാംഗ്ലൂർ (S/Dlx.)
(സുൽത്താൻബത്തേരി, മൈസൂർ, വഴി)
2.22.15 കോഴിക്കോട് - ബാംഗ്ലർ (S/Dlx.)
(മാനന്തവാടി, കുട്ട വഴി)
3.22.45 കോഴിക്കോട് - ബാംഗ്ലൂർ (S/Exp.)
(മാനന്തവാടി, കുട്ട വഴി)
4.23.15 കോഴിക്കോട് - ബാംഗ്ലൂർ (S/Exp.)
(മാനന്തവാടി, കുട്ട വഴി)
5.21.15 തൃശ്ശൂർ - ബാംഗ്ലൂർ (S/Dlx)
(പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)
6.19.30 എറണാകുളം - ബാംഗ്ലൂർ(S/Dlx.)
(പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)
7.19.10 കോട്ടയം - ബാംഗ്ലൂർ (S/Dlx.)
(പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)
(S/Dlx.)
8.22.10 കണ്ണൂർ - ബാംഗ്ലൂർ(S/Dlx)
(ഇരിട്ടി വഴി)
9.22.15 പയ്യന്നൂർ - ബാംഗ്ലൂർ(S/Exp)
(ചെറുപുഴ വഴി)
10.19.00 തിരുവനന്തപുരം-ബാംഗ്ലർ
(S/Dlx.) (നാഗർകോവിൽ, മധുര വഴി)
11. 18.30 തിരുവനന്തപുരം-ചെന്നൈ (S/Dlx.) (കോയമ്പത്തൂർ, സേലം വഴി)

യാത്രക്കാരുടെ തിരക്കനുസ്സരിച്ച് കൂടുതൽ സർവീസ് നടത്തുവാനും കെ എസ് ആർ ടി
സി യൂണിറ്റുകൾ സജ്ജമാണ്. ടിക്കറ്റുകൾ ഓൺലൈൻ ആയും ബുക്ക് ചെയ്യാം.

വിവരങ്ങൾക്ക് കടപ്പാട്:കെഎസ്ആർടിസി ഫേസ്ബുക്ക് പേജ്

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+