Search
  • Follow NativePlanet
Share
» »ലോട്ടറി അടിച്ചതല്ല! ഇന്ത്യയിലെ കോടീശ്വരന്മാരുടെ നാട് ഇതോ..കട്ടയ്ക്കു നിന്ന് തലസ്ഥാനവും

ലോട്ടറി അടിച്ചതല്ല! ഇന്ത്യയിലെ കോടീശ്വരന്മാരുടെ നാട് ഇതോ..കട്ടയ്ക്കു നിന്ന് തലസ്ഥാനവും

ഇന്ത്യയിലെ കോടീശ്വരന്മാരുടെ നാട് ഏതാണെന്ന് ചോദിച്ചാൽ ഒട്ടും താമസമുണ്ടാവില്ല. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമെന്നും ഉറങ്ങാത്തവരുടെ നാട് എന്നും സ്വപ്നം കാണുന്നവരുടെ നഗരമെന്നും വിളിക്കപ്പെടുന്ന മുബൈ എന്ന ഉത്തരത്തിന്. ഈ വിളിപ്പേരുകളൊന്നും വെറുതെ വന്നതല്ലെന്ന് മുംബൈയുടെ ചരിത്രം നോക്കിയാൽ അറിയാം. ഒരു പൈസപോലുമില്ലാതെ വന്നവർ കഠിനാധ്വാനത്തിലൂടെയും ഉറക്കം പോലുമില്ലാതെ ചെയ്ത തൊഴിലുകളിലൂടെയും സമ്പന്നരായി മടങ്ങിയ ചരിത്രമേ മുംബൈയ്ക്കുള്ളൂ. സമ്പത്തുണ്ടാക്കാനായി മാത്രം മുംബൈയ്ക്ക് വണ്ടികയറിയ ആളുകളുടെ കഥ കേൾക്കാത്ത ഒരു നാട് ഇന്ത്യയിൽ കാണില്ല. ഇപ്പോഴിതാ, വീണ്ടും കോടീശ്വരന്മാരുടെ നാടായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് മുംബൈ.

 Indian cities Where Billionaires Live
PC:Sid Saxena

എം3എം ഹുറൂൺ ഗ്ലോബൽ റിച്ച് ലിസ്റ്റിൽ ഇന്ത്യയിലെ സമ്പന്നരിലധികവും വസിക്കുന്ന നഗരം മുംബൈയാണെന്നാണ് പറയുന്നത്. M3M Hurun ഗ്ലോബൽ റിച്ച് ലിസ്റ്റിൽ ഇന്ത്യയിൽ നിന്നുള്ള 187 ശതകോടീശ്വരന്മാരുടെ പട്ടികയിൽ 66 ആളുകളും മുംബൈയിലാണ് താമസിക്കുന്നത്. കോടീശ്വരന്മാരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനം രാജ്യ തലസ്ഥാനമായ മുംബൈ ആണ് നേടിയിട്ടുള്ളത്. 39 ബില്യണയേഴ്സാണ് ഡൽഹിയിൽ വസിക്കുന്നത്. മൂന്നാം സ്ഥാനം ഇന്ത്യയുടെ സിലിക്കൺ വാലി എന്നറിയപ്പെടുന്ന ബെംഗളുരുവിനാണ്. 21 ശതകോടീശ്വരന്മാരാണ് ഇവിടെയുള്ളത്.

ഇന്ത്യയിലെ കോടീശ്വരന്മാർ വസിക്കുന്ന നഗരങ്ങൾ

ഹുറൂൺ ലിസ്റ്റ് അനുസരിച്ച് രാജ്യത്തെ 167 ശതകോടീശ്വരന്മാർ 24 ഇന്ത്യൻ നഗരങ്ങളിലായാണ് വസിക്കുന്നത്. ആഗോശതലത്തിൽ കോടീശ്വരന്മാരുടെ എണ്ണത്തിൽ ആറാം സ്ഥാനമാണ് ഇന്ത്യ നേടിയതെന്നും റിപ്പോർട്ട് പറയുന്നു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+