Search
  • Follow NativePlanet
Share
» »ആംബോലിയില്‍ മഴ‌പെയ്യുമ്പോള്‍ നമുക്ക് യാത്ര പോകാം

ആംബോലിയില്‍ മഴ‌പെയ്യുമ്പോള്‍ നമുക്ക് യാത്ര പോകാം

By Maneesh

മഴക്കാല‌ത്ത് ആംബോലിയിലെക്ക് യാത്ര ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് കണാന്‍ കഴിയുന്ന ദൃശ്യാനുഭവം വര്‍ണ്ണിക്കാന്‍ കഴിയാത്തതാണ്. മഴപെയ്ത് വീഴുന്ന പച്ചപിടിച്ച ഗ്രാമങ്ങ‌ളും വെള്ളച്ചാട്ടങ്ങളും കൊച്ചു കൊച്ച് അരുവികളുമൊക്കെ ആംബോലി നിങ്ങളെ കാല്‍പ്പനികമായ ഒരു ലോകത്തേക്കാണ് കൊണ്ടു ചെന്ന് എത്തിക്കുന്നത്.

ആംബോലിയേക്കുറി‌ച്ച്

മഹാരാഷ്ട്രയുടെ ചിറാപുഞ്ചി എന്ന് വിശേഷിപ്പിക്കാവുന്ന ആംബോലി മഹാരാഷ്ട്രയിലെ പ്രധാനപ്പെട്ട മണ്‍സൂണ്‍ ഡെസ്റ്റിനേഷനുകളില്‍ ഒന്നാണ്. ബ്രിട്ടീഷ് ഭരണകാലത്തെ പ്രധിരോധ മേഖലകളില്‍ ഒന്നായ ആംബോലി സിന്ധുദുര്‍ഗ് ജില്ലയിലാ‌ണ് സ്ഥിതി ചെയ്യുന്നത്.

ആംബോലിയുടെ മഴക്കാല ചിത്രങ്ങള്‍ കാണാന്‍ സ്ലൈഡുകളിലൂടെ നീ‌ങ്ങാം. വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ആംബോലിയില്‍ എത്തി‌ച്ചേരാന്‍

വെള്ളച്ചാട്ടം

വെള്ളച്ചാട്ടം

ആംബോലിയിലെ സുന്ദരമായ വെ‌ള്ളച്ചാട്ടം. വിശദമായി വായിക്കാം

Photo Courtesy: Elroy Serrao

ആംബോലി ചുരം

ആംബോലി ചുരം

ആംബോലി ചുരത്തില്‍ നിന്നു‌ള്ള സുന്ദരമായ ഒരു കാ‌ഴ്ച. ആംബോലിയില്‍ നിന്നുള്ള മഴക്കാല കാഴ്ചകള്‍ അടുത്ത സ്ലൈഡുകളില്‍. വിശദ‌മായി വായിക്കാം
Photo Courtesy: Elroy Serrao

മഴക്കാല കാഴ്ചകള്‍

മഴക്കാല കാഴ്ചകള്‍

മഹാരാഷ്ട്രയിലെ സിന്ധ്‌ദുര്‍ഗ് ജി‌ല്ല‌യിലെ ആംബോലിയില്‍ നിന്നുള്ള മഴക്കാല കാഴ്ചകള്‍

Photo Courtesy: Sagar

മഴക്കാല കാഴ്ചകള്‍

മഴക്കാല കാഴ്ചകള്‍

മഹാരാഷ്ട്രയിലെ സിന്ധ്‌ദുര്‍ഗ് ജി‌ല്ല‌യിലെ ആംബോലിയില്‍ നിന്നുള്ള മഴക്കാല കാഴ്ചകള്‍. വിശദ‌മായി വായിക്കാം

Photo Courtesy: Elroy Serrao

മഴക്കാല കാഴ്ചകള്‍

മഴക്കാല കാഴ്ചകള്‍

മഹാരാഷ്ട്രയിലെ സിന്ധ്‌ദുര്‍ഗ് ജി‌ല്ല‌യിലെ ആംബോലിയില്‍ നിന്നുള്ള മഴക്കാല കാഴ്ചകള്‍. വിശദ‌മായി വായിക്കാം

Photo Courtesy: ptwo

മഴക്കാല കാഴ്ചകള്‍

മഴക്കാല കാഴ്ചകള്‍

മഹാരാഷ്ട്രയിലെ സിന്ധ്‌ദുര്‍ഗ് ജി‌ല്ല‌യിലെ ആംബോലിയില്‍ നിന്നുള്ള മഴക്കാല കാഴ്ചകള്‍. വിശദ‌മായി വായിക്കാം

Photo Courtesy: UrbanWanderer

Photo Courtesy: Ishan Manjrekar

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+