ആള്‍ക്കൂട്ടവും ജനത്തിരക്കും അലസോരപ്പെടുത്തുന്ന ഒരു സാധാരണ ടൂറിസ്റ്റ് കേന്ദ്രമാണ് മഹാരാഷ്ട്രയിലെ മതേരന്‍ എന്നാണ് നിങ്ങള്‍ ചിന്തിക്കുന്നതെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. മതേരന്‍ എന്ന പേര് സഞ്ചാരികള്‍ക്കിടയില്‍ പ്രശസ്തമാണെങ്കിലും ഇതുവരെ വ്യാപരവത്ക്കരിക്കപ്പെടാത്ത ഒരു സ്ഥലമാണ് മതേരന്‍. ഇത് മാത്രമല്ല മതേരനിലേക്ക് സഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്നത്.
ജീവിതത്തില്‍ ഒരിക്കലെങ്കിലും തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലമാണ് മതേരന്‍ എന്ന് പറയാന്‍ 5 കാരണങ്ങളുണ്ട്.
01. മോട്ടോര്‍ വാഹനങ്ങള്‍ക്ക് പ്രവേശനമില്ല
Photo Courtesy: Omkar A Kamale
02. ട്രെക്കിംഗ് പരിചയപ്പെടാം
03. സഹ്യാദ്രിയുടെ സൗന്ദര്യം ആസ്വദിക്കാം
Photo Courtesy: Gayatri Priyadarshini
04. മുംബൈയ്ക്കും പൂനേയ്ക്കും സമീപം
Photo Courtesy: Gayatri Priyadarshini
05. ട്രെക്കിംഗ് ട്രെയിലുകള്‍
Photo Courtesy: KartikMistry



Click it and Unblock the Notifications














