ബാംഗ്ലൂരിൽ നിന്ന് വീക്കെൻഡ് യാത്ര പോകാൻ ശാന്ത സുന്ദരമായ ഒരു സ്ഥലമാണ് നിങ്ങൾ തിരയുന്നതെങ്കിൽ ശ്രീരംഗപട്ടണത്തിന് സമീപത്തുള്ള രംഗനിതിട്ടു നിങ്ങളെ തൃപ്തിപ്പെടുത്തുമെന്ന കാര്യത്തിൽ സംശയം തീരെ വേണ്ട.
വിവിധ തരത്തിലുള്ള ദേശാടനക്കിളികളുടെ പറുദീസയായ രംഗനതിട്ടു പക്ഷി സങ്കേതവും കാവേരി നദിയും നദിയിലൂടെയുള്ള ബോട്ട് യാത്രയും നിങ്ങളുടെ തിരക്ക് പിടിച്ച ജീവിതത്തിനിടയിൽ റിലാക്സ് നൽകുന്ന കാര്യങ്ങളാണെന്നതിൽ തർക്കമില്ല. രംഗനതിട്ടുവിലേക്ക് യാത്ര ചെയ്യാൻ നിങ്ങൾക്ക് ആഗ്രഹം തോന്നിയെങ്കിൽ മാത്രം തുടർന്ന് വായിക്കാം
യാത്ര
ബാംഗ്ലൂരിൽ നിന്ന് വളരെ എളുപ്പത്തിൽ ഇവിടെ എത്തിച്ചേരാം. ബാംഗ്ലൂരിൽ നിന്ന് 120 കിലോമീറ്റർ ആണ് ഇവിടേയ്ക്കുള്ള ദൂരം. ബാംഗ്ലൂരിൽ നിന്ന് മൈസൂർ റോഡിലൂടെ മാണ്ഡ്യ കഴിഞ്ഞ് മൈസൂർ എത്തുന്നതിന് 16 കിലോമീറ്റർ മുൻപായാണ് ശ്രീരംഗപട്ടണം സ്ഥിതി ചെയ്യുന്നത്. ശ്രീരംഗപട്ടണം കഴിഞ്ഞാൽ വലത്തോട്ടേക്ക് തിരിയുന്ന റോഡിൽ രംഗനതിട്ടു പക്ഷി സങ്കേതത്തിലേക്കുള്ള ബോർഡ് കാണാം.
01. ലൊക്കേഷൻ
Photo Courtesy: Prof. Mohamed Shareef from Mysore
02. പേരിന് പിന്നിൽ
Photo Courtesy: Mallikarjunasj
03. കാവേരി തീരത്ത്
Photo Courtesy: Slimguy
04. ബോട്ട് യാത്ര
Photo Courtesy: Apoorva Prakash
05. പ്രവേശന സമയം
Photo Courtesy: Prof. Mohamed Shareef from Mysore
06. ഡിസംബർ മുതൽ മാർച്ച് വരെ
Photo Courtesy: Lonav Bharali
07. പക്ഷികൾ
Photo Courtesy: Rupak Sarkar
08. മുതലയുണ്ട് സൂക്ഷിക്കുക
09. സ്പൂൺ ബിൽ
Photo Courtesy: Abhinavsharmamr
10. വർണ്ണകൊക്ക്
Photo Courtesy: Dineshkannambadi at en.wikipedia
11. ചേരകൊക്കൻ
Photo Courtesy: Koshy Koshy from New Delhi, India
ചേരകൊക്കൻ
ചേരകൊക്കൻ
ചേരകൊക്കൻ



Click it and Unblock the Notifications














