ഉത്തരാഖണ്ഡിലേക്ക് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് IRCTCയുടെ ഫ്ലൈറ്റ് പാക്കേജിലൂടെ കുറഞ്ഞ നിരക്കില്‍ ബാംഗ്ലൂരില്‍ നിന്ന് ഉത്തരാഖണ്ഡിലേക്ക് യാത്ര ചെയ്യാം.
യാത്രയേക്കുറിച്ച്
മെയ് 11നും 26നും ആണ് ബാംഗ്ലൂരില്‍ നിന്ന് ഉത്തരാഖണ്ഡിലേക്ക് യാത്ര പുറപ്പെടുന്നത്. അഞ്ച് രാത്രിയും ആറ് പകലുമാണ് യാത്ര ദൈര്‍ഘ്യം.
Delhi - Mussorie - Dehradun - Rishikesh - Haridwar
ബാംഗ്ലൂരില്‍ നിന്ന് ഫ്ലൈറ്റില്‍ ഡല്‍ഹിയില്‍ എത്തിച്ചേരുന്നു. ഡല്‍ഹിയില്‍ ഒരു ദിവസം തങ്ങുന്നു. രണ്ടാമത്തെ ദിവസം മൂസൂരിയിലേക്ക് മൂസൂരിയില്‍ രണ്ട് നാള്‍ ചെലവഴിച്ച് പിന്നീട് ഹരിദ്വാറില്‍ എത്തിച്ചേരുന്നു. ഹരിദ്വാറില്‍ രണ്ട് ദിവസം ചെലവഴിച്ച് തിരിച്ച് ഡല്‍ഹിയിലേക്കും അവിടെ നിന്ന് ബാംഗ്ലൂരിലേക്കുമാണ് യാത്ര.
സൗകര്യങ്ങള്‍
ബാംഗ്ലൂരില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്കും തിരിച്ച് ന്യൂഡല്‍ഹിയില്‍ നിന്ന് ബാംഗ്ലൂരിലേക്കുമുള്ള എക്കോണൊമി ക്ലാസ് ഫ്ലൈറ്റ് ടിക്കറ്റുകളും 3 ഹോട്ടലിലെ താമസവും ഭക്ഷണവും ഉള്‍പ്പെടെയാണ് ഈ നിരക്ക്.
നിരക്കുകള്‍
തനിച്ച് യാത്ര ചെയ്യുകയാണെങ്കില്‍ ഒരാള്‍ക്ക് 42,054 രൂപയാണ് ചെലവ് വരുന്നത്. രണ്ട് പേര്‍ ഒന്നിച്ചാണെങ്കില്‍ ഒരാള്‍ക്ക് 29,373 രൂപയും മൂന്ന് പേരാണെങ്കില്‍ ഒരാള്‍ക്ക് 28,336 രൂപയുമാണ് നിരക്ക്.
കുട്ടികള്‍ക്കുള്ള നിരക്ക്
അഞ്ച് മുതല്‍ 11 വയസുവരെയുള്ള കുട്ടികള്‍ക്ക് 24, 678 രൂപയാണ് നിരക്ക് പ്രത്യക ബെഡ് വേണമെങ്കില്‍ 26,019 രൂപ നല്‍കണം. രണ്ട് മുതല്‍ നാല് വയസുവരെയുള്ള കുട്ടികള്‍ക്ക് 19,557 രൂപയാണ് നിരക്ക്.
യാത്രയേക്കുറിച്ച് വിശദമായി അറിയാനും ബുക്കു ചെയ്യാനും സ്ലൈഡുകളിലൂടെ നീങ്ങുക
ഒന്നാം ദിവസം
Photo Courtesy: sarang
അക്ഷര്‍ധാം ക്ഷേത്രത്തേക്കുറിച്ച്
രണ്ടാം ദിവസം
Photo Courtesy: Paul Hamilton
മൂന്നാം ദിവസം
Photo Courtesy: Paul Hamilton
മുസൂരിയേക്കുറിച്ച്
നാലാം ദിവസം
Photo Courtesy: Woodstockschool at en.wikipedia
ഡെറാഡൂണിനേക്കുറിച്ച്
ഋഷികേശിനേക്കുറിച്ച്
അഞ്ചാം ദിവസം
Photo Courtesy: Livefree2013
ഹരിദ്വാറിനേക്കുറിച്ച്
ആറാം ദിവസം
Photo Courtesy: Ramesh NG
പാക്കേജില്‍ ഉള്‍പ്പെടുന്നവ
Photo Courtesy: Alec Wilson from Hampton-in-Arden, UK
പാക്കേജില്‍ ഉള്‍പ്പെടാത്തവ
Photo Courtesy: Mashkawat.ahsan
ബുക്ക് ചെയ്യാന്‍
E-mail: [email protected], [email protected] Website



Click it and Unblock the Notifications













