മണാലിയേക്കുറിച്ച് നിങ്ങള്‍ എന്താണ് ചിന്തിക്കുന്നത്. ഒരു പക്ഷെ മികച്ച റൊമാന്റിക് ഡെസ്റ്റിനേഷന്‍ എന്നായിരിക്കാം അതല്ലെങ്കില്‍ മികച്ച അഡ്വഞ്ചര്‍ ഡെസ്റ്റിനേഷന്‍. പ്രണയവും സഹസികതയും ചേരുന്ന ഈ സ്ഥലത്തേക്ക് നിങ്ങള്‍ക്ക് നിങ്ങളുടെ പങ്കാളിയേയും കൂട്ടിപോകാം. നിങ്ങളുടെ പ്രണയാനുഭവങ്ങളില്‍ ഒരല്‍പ്പം സാഹസികതയും ചേരുമ്പോള്‍ ഉണ്ടാകുന്ന ത്രില്‍ മണാലിയില്‍ പോയി തന്നെ അനുഭവിക്കണം.
നിങ്ങള്‍ ഡല്‍ഹിയിലാണെങ്കില്‍ ഇടയ്ക്കിടെ പോകാന്‍ പറ്റിയ മികച്ച സ്ഥലങ്ങളില്‍ ഒന്നാണ് മണാലി. ചിലപ്പോള്‍ ഒറ്റയ്ക്ക്, ചിലപ്പോള്‍ കാമുകിയോടൊപ്പം, വേണമെങ്കില്‍ കുടുംബത്തോടൊപ്പം, അല്ലെങ്കില്‍ സുഹൃത്തുക്കളോടൊപ്പം അങ്ങനെ നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് പോലെ യാത്ര ചെയ്യാന്‍ പറ്റിയ സ്ഥലങ്ങളില്‍ ഒന്നാണ് മണാലി.
മണാലിയില്‍ നിങ്ങള്‍ക്ക് ചെയ്യാവുന്ന കാര്യങ്ങള്‍ സ്ലൈഡുകളില്‍ വായിക്കാം
വേനല്‍ക്കാലം ആഘോഷം
Photo Courtesy: Biswarup Ganguly
മണാലിയിലെ കാഴ്ചകള്‍
Photo Courtesy: Koshy Koshy
പ്രകൃതിയോടൊപ്പം യാത്ര ചെയ്യാം
Photo Courtesy: VikiUNITED
ക്ഷേത്രങ്ങളും ബുദ്ധ വിഹാരങ്ങളും
Photo Courtesy: Biswarup Ganguly
സാഹസിക വിനോദങ്ങളും കായിക വിനോദങ്ങളും
Photo Courtesy: Jigme Bodh
ഓര്‍മ്മകളിലേക്ക് ഒടിക്കയറാന്‍ മണാലിയിലെ മ്യൂസിയം
Photo Courtesy: Anilbhardwajnoida
യോഗയിലൂടെ മനശാന്തി നേടാം
യാക്കിന്റെ പുറത്ത് കയറി യാത്ര പോകാം
Photo Courtesy: Biswarup Ganguly
മണാലിയിലെ രുചികള്‍ എന്താണെന്ന് അറിഞ്ഞിരിക്കണം
മണാലിയിലെ പരമ്പരാഗതമായ വീടുകള്‍
വസിഷ്ട് ഗ്രാമത്തിലെ ചൂട് നീരുറവ
റോഹ്താംഗ് പാസ്
Photo Courtesy: Yashthakur



Click it and Unblock the Notifications













