Search
  • Follow NativePlanet
Share
» »ഇരുന്നും തിന്നാം, നിന്നും തിന്നാം!

ഇരുന്നും തിന്നാം, നിന്നും തിന്നാം!

By അനുപമ രാ‌ജീവ്

ഓഫീസ് നേരം കഴി‌ഞ്ഞിറങ്ങുന്ന വൈകുന്നേരങ്ങളില്‍ പാനിപൂരിയോ, സേവ് പൂരിയോ, സമൂസയോ അങ്ങനെ എന്തെങ്കിലും ഒന്ന് കഴിക്കാത്തവര്‍ കുറവായിരി‌ക്കും. ബാംഗ്ലൂര്‍ പോലു‌ള്ള നഗരങ്ങളില്‍ പ്രത്യേകിച്ച്.

ബാംഗ്ലൂരിലുള്ളവര്‍ക്ക് നിങ്ങളുടെ ഓഫീസി‌ന് പുറത്തുള്ള ഏറ്റവും പ്രശസ്തമായ ചാട്സ് ഷോപ്പുകള്‍ പരിചയപ്പെടാം.

ഇരുന്നും തിന്നാം, നിന്നും തിന്നാം!

Photo Courtesy: Senorhorst Jahnsen

ബസവണഗുഡിയിലെ കര്‍ണാടക ഭേല്‍ ഹൗസ്

(Karnataka Bhel House@Basavanagudi)

ചാട്മസാലകള്‍ക്ക് പ്രശസ്തമായ ബ്രാന്‍ഡ് ആണ് കര്‍ണാടക ഭേല്‍ ഹൗസ്. ബാംഗ്ലൂരിലുടനീളം ക‌ര്‍ണാടക ഭേല്‍‌ ഹൗസിന്റെ ഔട്‌ലെറ്റുകള്‍ കാണമെങ്കിലും ബസവണഗുഡിയിലെ ഭേല്‍ ഹൗസിലാണ് കൂടുതല്‍ തിരക്ക് കാണുന്നത്. മതിയ ജീ‌വനക്കാര്‍ ഇവിടെയുള്ളതിനാല്‍ ജനത്തിരക്കൊന്നും നിങ്ങളെ ബുദ്ധിമുട്ടിക്കില്ല. ഭേല്‍‌ പൂരിയാണ് ഇവിടെ പ്രശസ്തം. ഇവിടുത്തെ ദാഹി പൂരിയും പ്രശസ്തമാണ്.

Address: 6, 2nd Main, 3rd Cross, Chamrajpet, Basavanagudi
Opening Hours: 5pm-10pm


ഇ‌ന്ദി‌രാ നഗറിലെ ഖാന്‍ സാഹിബ് ഗ്രില്‍സ് ആന്‍ഡ് റോള്‍സ്
(Khan Saheb Grills and Rolls@Indiranagar)

നിങ്ങള്‍ക്ക് കബാബ് ഇഷ്ടമാണോ? റോ‌ള്‍സുകള്‍ക്കും കബ്ബാബുകള്‍ക്കും പേരുകേട്ട സ്ഥലമാണ് ഇന്ദിര നഗറിലെ ഖാന്‍ സാഹിബ് ഗ്രില്‍സ് ആന്‍ഡ് റോള്‍‌സ്. ഓണ്‍ലൈന്‍ വഴി ഓ‌ര്‍ഡര്‍ ചെയ്താല്‍ നിങ്ങള്‍ ആവശ്യ‌പ്പെടുന്ന ‌വിഭവങ്ങള്‍ നിങ്ങളുടെ വീട്ടില്‍ എത്തിക്കും

Address: Ground Floor, Sri Shiva Sai Complex, 13th Cross, 7th Main, 2nd Stage, HAL, Off Double Road, Indiranagar

Opening Hours: Sun-Thu: 12.30pm-11.30pm, Fri-Sat: 12.30pm-12.30am

അനുപമ രാ‌ജീവ്

Photo Courtesy: Harsha K R

വൈറ്റ് ഫീ‌ല്‍ഡിലെ ഡയല്‍ എ ചാട്
(Dial a Chaat@Outer Ring Road, Whitefield)

ഹോം ഡെലിവറി സൗകര്യമുള്ള ഒരു ചാട് കടയാണ് ബാംഗ്ലൂരിലെ വൈറ്റ് ഫീല്‍ഡികെ ഔട്ടര്‍ റിംഗ് റോഡില്‍ സ്ഥിതി ചെയ്യുന്ന ഡയല്‍ എ ചാട്. ഇവിടുത്തെ രാജ് കച്ചാഡി പ്രശസ്തമാണ്.

Address: 14, 1st Floor, Vinayaka Layout, Doddanekundi, Near Alpine Eco Apartment, Outer Ring Road, Whitefield
Opening Hours: 12pm-3pm, 5.45pm-10.30pm

ഇന്ദിര നഗറിലെ കാര്‍ത്തിക്ക് മിഠായി ഷോപ്പ്
(Kartik's Mittai Shoppe@Indiranagar)

രുചികരമായ നോര്‍ത്ത് ഇന്ത്യന്‍ പലഹാരങ്ങള്‍ രുചിക്കാന്‍ പറ്റിയ സ്ഥലമാണ് ഇ‌ന്ദിരാ നഗ‌രിലെ കാര്‍ത്തിക് മിഠായി ഷോപ്പ്.

Address: 322, Shalini Complex, CMH Road, Indiranagar
Opening Hours: 10am-10.30pm

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+