ഓരോ ദിവസവും കൂടിവരുന്ന ചൂടിൽ രക്ഷപെട്ട ഓടുവാൻ തോന്നില്ലേ...ഫാനിന്‍റെ ചുവട്ടിൽ കിടക്കുവാനോ ഒരു നദിയിലേക്ക് ചാടിയിറങ്ങി മണിക്കൂറുകളോളം അവിടെയൊന്ന് കിടന്ന് ചൂട് കുറച്ചടങ്ങിയിരുന്നെങ്കിൽ എന്നൊക്കെ തോന്നിയിട്ടില്ലേ... നടക്കുവാൻ ഇത്തിരി പ്രയാസമുള്ള ഇത്തരം കാര്യങ്ങളൊക്കെ മാറ്റിയാൽ നടത്തുവാൻ പറ്റുന്ന വേറൊരു കാര്യം നോക്കാം. വാട്ടർ തീം പാർക്കുകളിലേക്കുള്ള യാത്ര. എത്ര ചൂടിലും അടിച്ചു പൊളിക്കുവാൻ പറ്റുന്ന, വെള്ളത്തില്‍ കിടന്ന് അർമ്മാദിക്കുവാൻ പറ്റിയ പ്രസിദ്ധമായ കുറച്ച് വാട്ടർ തീം പാർക്കുകൾ പരിചയപ്പെടാം...
വണ്ടർലാ കൊച്ചി
വേവ് പൂൾ, വണ്ടർ സ്പാഷ്, റാപിഡ് റിവർ, ബുള്ളറ്റ് റൈഡ്സ്, ഡ്രാഗൺ ട്വിസ്റ്റര്‍,മ്യൂസിക്കൽ റൈഡ് തുടങ്ങിയവയാണ് ഇവിടുത്തെ ശ്രദ്ധേയമായ റൈഡുകൾ.
ശ്രദ്ധിക്കുവാൻ
രാവിലെ 11.00 മുതൽ വൈകിട്ട് 6.00 വരെയാണ് ഇവിടെ പ്രവേശനം.
ജിആർഎസ് ഫാന്‍റസി പാർക്ക്, മൈസൂർ
ഓർമ്മിക്കുവാൻ
മൈസൂർ സിറ്റി സെന്ററിൽ നിന്നും ആറു കിലോമീറ്റർ അകലെ മേട്ടഗള്ളി കെആർഎസ് റോഡിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
രാവിലെ 10.30 മുതൽ വൈകിട്ട് 6.00 വരെയാണ് ഇവിടെ പ്രവേശനം.
ക്വീൻസ് ലാൻഡ്, ചെന്നൈ
ശ്രദ്ധിക്കാം
ഓഷ്യൻ പാർക്ക്, ഹൈദരാബാദ്
ഡ്രീംവേൾഡ് വാട്ടർ പാർക്ക്, തൃശൂർ
രാവിലെ 10. 30 മുതൽ വൈകിട്ട് 6.00 വരെയാണ് പ്രവർത്തന സമയം. ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ നിന്നും 11 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം.



Click it and Unblock the Notifications


















