കൊവിഡിന്‍റെ രണ്ടാം തരംഗം രാജ്യത്ത് ആഞ്ഞടിക്കുകയാണ്. യാത്രകള്‍ പരമാവധി ഒഴിവാക്കിയും ആളുകളുമായുള്ള സമ്പര്‍ക്കം കുറച്ചുമെല്ലാം രോഗം വരാതെ പരമാവധി കരുതലെടുക്കുകയാണ് ഏറ്റവും വേണ്ടത്. എങ്കിലും അത്യാവശ്യമായ ചില യാത്രകള്‍ വേണ്ടന്നു വെയ്ക്കുവാനാവില്ല. യാത്രാ നിയന്ത്രണങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടു തന്നെ യാത്രകള്‍ രാജ്യത്ത് അനുവദിച്ചിട്ടുണ്ട്. ചെറിയ രീതിയിലെങ്കിലുമുള്ള ലോക്ഡൗണ്‍ രാജ്യത്ത് ഇപ്പോള്‍ നിലവിലുണ്ടെങ്കിലും ഇന്ത്യന്‍ റെയില്‍വേ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ റെയില്‍വേയും യാത്രാ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയിട്ടുണ്ട്.
സംസ്ഥാനങ്ങളുമായി ചേര്‍ന്ന് റെയില്‍വേ പുറത്തിറക്കിയ ഏറ്റവും പുതിയ നിയന്ത്രണങ്ങളെക്കുറിച്ചും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളെക്കുറിച്ചും വായിക്കാം.
റെയില്‍വേ നിര്‍ദ്ദേശങ്ങള്‍
ഡല്‍ഹി
മഹാരാഷ്ട്ര
കേരള
ഉത്തർപ്രദേശ്
ജമ്മു കശ്മീർ
ട്രെയിനിൽ സംസ്ഥാനത്ത് എത്തുന്ന യാത്രക്കാർക്ക് കയ്യിൽ ആർടി-പിസിആർ പരിശോധന റിപ്പോർട്ട് ഉണ്ടായിരിക്കണം.
ഛത്തീസ്ഗഡ്
ഹിമാചല്‍ പ്രദേശ്
പഞ്ചാബ്, ദില്ലി, മഹാരാഷ്ട്ര, ഗുജറാത്ത്, കർണാടക, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള എല്ലാ യാത്രക്കാരും ആർടി-പിസിആർ നെഗറ്റീവ് റിപ്പോർട്ട് നൽകേണ്ടതുണ്ട്. അത്തരമൊരു റിപ്പോർട്ട് യാത്ര ചെയ്യുന്നതിന്റെ 72 മണിക്കൂറിനുള്ളിൽ ചെയ്ത ടെസ്റ്റ് റിസല്‍ട്ട് ആയിരിക്കണം അത്.



Click it and Unblock the Notifications













