കേരളവും തമിഴ്നാടും വിട്ട് കർണ്ണാടകയിലേക്കിറങ്ങി നോക്കിയാൽ ആരെയും ഞെട്ടിക്കുന്ന കാഴ്ചകളാണ്. വെള്ളച്ചാട്ടങ്ങളും പുരാതന ക്ഷേത്രങ്ങളും ഗംഭീര കൊട്ടാരങ്ങളും തീർഥാടന കേന്ദ്രങ്ങളും അതിപുരാതനമായ സംസ്കാരങ്ങളും ഒക്കെയായി കൊതിപ്പിക്കുന്ന കുറേ സ്ഥലങ്ങൾ. ഒരിക്കലും അവസാനിക്കാത്ത ഈ ലിസ്റ്റിൽ ഉൾപ്പെടുത്തുവാൻ കാര്യങ്ങൾ ഇനിയും ഒരുപാടുണ്ട് .അങ്ങനെ നോക്കുമ്പോൾ ഇവിടുത്തെ കാഴ്ചകളിൽ തീർച്ചായും ഉൾപ്പെടുത്തേണ്ട നാടാണ് മംഗലാപുരം. മംഗളാ ദേവിയുടെ നാട് എന്നറിയപ്പെടുന്ന ഇവിടം ഇന്ത്യയിലെ വിദ്യാഭ്യാസ ഹബ്ബുകളിൽ ഒന്നുകൂടിയാണ്. ക്ഷേത്രങ്ങളും മറ്റ് മനോഹരമായ കെട്ടിടങ്ങളും ഒക്കെയായി ആരെയും ആകർഷിക്കുന്ന ഭംഗി ഈ നാടിനുണ്ട്. ഇവിടെ കാണുവാൻ കാഴ്ചകൾ ഒരുപാടുണ്ട്. അക്കൂട്ടത്തിൽ ഉൾപ്പെടുത്തേണ്ട ഒന്നാണ് ഇവിടുത്തെ വെള്ളച്ചാട്ടങ്ങള്‍. മംഗലാപുരത്തു നിന്നും സന്ദർശിക്കുവാൻ പറ്റിയ പ്രധാനപ്പെട്ട വെള്ളച്ചാട്ടങ്ങൾ പരിചയപ്പെടാം...
ഹനുമാൻ ഗുണ്ടി വെള്ളച്ചാട്ടം
അഡിയാർ വെള്ളച്ചാട്ടം
നീർമാര്‍ഗയിൽ നിന്നും ബിസി റോഡിൽ നിന്നും ഇവിടേക്ക് എത്താം. പ്രദേശവാസികളുടെ സഹായത്തോടു കൂടി മാത്രമേ വെള്ളച്ചാട്ടത്തിനടുത്തെത്താൻ കഴിയൂ.
അലേകാൻ വെള്ളച്ചാട്ടം
ഓഗസ്റ്റ് മുതൽ ഡിസംബർ വരെയുള്ള സമയമാണ് ഇവിടം സന്ദർശിക്കുവാൻ യോജിച്ചത്.
ബാൻഡജെ അർബി വെള്ളച്ചാട്ടം
ദേവരഗുണ്ടി വെള്ളച്ചാട്ടം



Click it and Unblock the Notifications














