സദാ ആനന്ദകരവും ഉല്ലാസകരവുമായിരിക്കില്ല നമ്മുടെ വലിയ ജീവിതം. എല്ലാ ദിവസവും ഒരു പോലെയാണെന്ന് തോന്നിത്തുടങ്ങുമ്പോളാണ് നമ്മള്‍ ജീവിതത്തില്‍ ചില മാറ്റങ്ങളൊക്കെ വരുത്തണമെന്ന് ആഗ്രഹിച്ച് തുടങ്ങുന്നത്. അങ്ങനെ ചില മാറ്റങ്ങള്‍ ആഗ്രഹിക്കുന്നവര്‍ ഒന്ന് യാത്ര ചെയ്യുന്നതാണ് നല്ലത്. ആന്‍ഡമാനിലേക്കുള്ള യാത്ര ആകുമ്പോള്‍ മാറ്റം ശരിക്കും പ്രകടമാകും.
മാറ്റത്തിനായി ഒരു യാത്ര കൊതിക്കുന്നവര്‍ക്ക് എന്തുകൊണ്ടും ആന്‍ഡമാന്‍ യാത്ര നല്ലതായിരിക്കും. നിങ്ങള്‍ ആന്‍ഡമാനില്‍ ചെലവഴിക്കുന്ന ഓരോ നിമിഷങ്ങളും അസുലഭവും അവിസ്മരണീയവുമായിരിക്കും. പിന്നീട് ജീവിതത്തിരക്കിനിടയില്‍ ഒരു ടീ ബ്രേക്കോ സ്മോക്ക് ബ്രേക്കോ എടുക്കുമ്പോള്‍ അന്തരീക്ഷത്തില്‍ അലിഞ്ഞ് ഇല്ലാതാകുന്ന പുകച്ചുരുളുകളില്‍ നിന്ന് നിങ്ങള്‍ക്ക് നിങ്ങളുടെ ആന്‍ഡമാന്‍ ഓര്‍മ്മകള്‍ തിരിച്ചെടുക്കാം.
ആന്‍ഡമാനേക്കുറിച്ച്
നിറപ്പകിട്ടാര്‍ന്ന കടലോര ജീവിതവും പവിഴപുറ്റുകളും മനോഹരമായ കടല്‍ത്തീരങ്ങളുമുള്ള നിരവധി ദ്വീപുകള്‍ ചേര്‍ന്ന സ്ഥലമാണ് ആന്‍ഡമാന്‍. ദ്വീപുകളില്‍ നിന്ന് ദ്വീപുകളിലേക്ക് ഫെറിയിലാണ് സഞ്ചരിക്കേണ്ടത്. ഒരു ദ്വീപില്‍ നിന്ന് മറ്റൊരു ദ്വീപിലേക്ക് കടല്‍ കടന്ന് യാത്ര പോകുമ്പോളൊക്കെ ഒരു ലോകത്ത് നിന്ന് മറ്റൊരു ലോകത്തേക്ക് പോകുന്ന അനുഭൂതിയായിരിക്കും നിങ്ങള്‍ക്ക് ഉണ്ടാകുന്നത്.
ആന്‍ഡമാനില്‍ 4 ദിവസം എങ്ങനെ ചെലവിടാമെന്ന് സ്ലൈഡുകളിലൂടെ മനസിലാക്കാം
പോര്‍ട്ട് ബ്ലെയറിലേക്ക്
Photo Courtesy: Guffawer
പോര്‍ട്ട് ബ്ലയര്‍
Photo Courtesy: Prateek4
സെല്ലുലാര്‍ ജയില്‍
വിശദമായി വായിക്കാം
അബര്‍ദീന്‍ ബസാര്‍
Photo Courtesy: Biswarup Ganguly
സൈക്ലിംഗ്
Photo Courtesy: Biswarup Ganguly
വിശദമായി വായിക്കാം
സ്പീഡ് ബോട്ടില്‍ റോസ് ഐലന്‍ഡിലേക്ക്
Photo Courtesy: Kotoviski
വിശദമായി വായിക്കാം
മക്റൂസിനെ പരിചയപ്പെടാം
Photo Courtesy: makruzz
നെയില്‍ ദ്വീപിലെ പവിഴ പുറ്റുകള്‍
Photo Courtesy: Sunphol Sorakul
ഹാവ്‌ലോക്കിലേക്ക്
Photo Courtesy: Shimjithsr
രാധനഗര്‍ ബീച്ച്
Photo Courtesy: Viscious81
അസ്തമയം
Photo Courtesy: Ananth BS
എലഫെന്റ ബീച്ച്
Photo Courtesy: Shimjithsr
സ്കൂബ ഡൈവിംഗ്
Photo courtesy: Arun Katiyar
വിശദമായി വായിക്കാം
ഫെബ്രുവരി - മാര്‍ച്ച്
Photo courtesy: Sankara Subramanian
ഹാവ്‌ലോക്കില്‍ നിന്ന് തിരികെ
Photo courtesy: Aniket Khadilkar
രഹസ്യങ്ങള്‍



Click it and Unblock the Notifications














