സ്വാതന്ത്ര്യത്തിന്‍റെ നീണ്ട 75 വര്‍ഷങ്ങള്‍. ഒന്നുമില്ലായ്മയില്‍ നിന്നും ലോകത്തിന്റെ നെറുകയിലേക്കുള്ള യാത്ര ഭാരതം സ്വന്തം കാലില്‍ ആരംഭിച്ചതിന്റെ നീണ്ടു നിവര്‍ന്ന വര്‍ഷങ്ങള്‍. മാറിമാറി വന്ന ഭരണാധികാരികളും സര്‍ക്കാരുകളുമെല്ലാം ചേര്‍ന്ന് നയിച്ച രാജ്യത്തിന്റെ ഏറ്റവും വലിയ സമ്പത്ത് ഇവിടുത്തെ 130 കോടി ജനങ്ങള്‍ തന്നെയാണ്. ഉള്‍ക്കൊള്ളേണ്ടതിന്റെ ഉള്‍ക്കൊണ്ടും ഒഴിവാക്കേണ്ടതിനെ ധൈര്യപൂര്‍വ്വം എതിര്‍ത്ത് ഒഴിവാക്കിയും പോരുന്ന ജനങ്ങള്‍
എന്തുതന്നെയായാലും വൈദേശിക ശക്തികളുടെ കയ്യില്‍ നിന്നും പൂര്‍ണ്ണമായും ഇന്ത്യ സ്വാതന്ത്ര്യം നേടിയ ഓഗസ്റ്റ് 15 ഓരോ ഭാരതീയന്‍റെയുമുള്ളിലെ രാജ്യ സ്നേഹം ഓര്‍മ്മിപ്പിക്കുന്ന ദിവസമാണ്. എന്നാല്‍ ഇന്ത്യ മാത്രമാണോ ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യം ആഘോഷിക്കുന്ന നാട്? അല്ല, വേറെയും അഞ്ച് രാജ്യങ്ങള്‍ കൂടി ഇതേ ദിവസം സ്വാതന്ത്ര്യ ദിനമായി കൊണ്ടാടുന്നു
ഇന്ത്യ
കൊറിയ
ബഹ്റിന്‍
1971 ഓഗസ്റ്റ് 15 ന് ബഹ്‌റൈൻ ജനതയെക്കുറിച്ച് ഐക്യരാഷ്ട്രസഭ നടത്തിയ സർവേയെത്തുടർന്ന് ബ്രിട്ടീഷുകാരിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. തുടര്‍ന്ന് ഇരു പക്ഷവും ഒരു സൗഹൃദ ഉടമ്പടിയില്‍ ഒപ്പു വയ്ക്കുകയും ചെയ്തു. യഥാര്‍ത്ഥത്തില്‍ ഓഗസ്റ്റ് 14 ആണ് ബഹ്റൈന്‍റെ സ്വാതന്ത്ര്യ ദിനമെങ്കിലും 15 നാണ് രാജ്യത്ത് ഈ ദിനം ആഘോഷിക്കുന്നത് .
ദ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ



Click it and Unblock the Notifications












