ഏറ്റവും എളുപ്പവും ചെലവ് കുറഞ്ഞതുമായ യത്രാ മാര്‍ഗ്ഗം എന്നും ട്രെയിൻ തന്നെയാണ്. രാജ്യത്തിന്റെ മുക്കിലും മൂലയിലും അല്ലലുകളൊന്നുമില്ലാതെ എത്താം എന്നതും സുരക്ഷിതം ഉറപ്പു തരുന്നു എന്നതും എല്ലാവരെയും ട്രെയിൻ യാത്രകളിലേക്ക് ആകര്‍ഷിക്കുന്നു. എന്നാൽ ബുക്ക് ചെയ്ത ടിക്കറ്റുകൾ റദ്ദാക്കുമ്പോൾ മിക്കവർക്കും പല സംശയങ്ങളും ആശങ്കകളും ഉണ്ട്. റദ്ദാക്കുമ്പോൾ എത്ര തുക റെയിൽവേ പിടിക്കുമെന്നോ എത്ര തിരികെ ലഭിക്കുമെന്നോ എപ്പോൾ ക്യാൻസൽ ചെയ്താലാണ് മുഴുവൻ തുകയും ലഭിക്കുക എന്നിങ്ങനെ നിരവധി സംശയങ്ങൾ നമുക്കുണ്ട്. പലപ്പോഴും റെയിൽവേ തന്നെ പല കാരണങ്ങാൽ ട്രെയിൻ റദ്ദാക്കാറുണ്ട്. എന്നാൽ ഈ അവസരങ്ങളിൽ നിങ്ങൾക്ക് എത്ര തുക റീഫണ്ട് ലഭിക്കുമെന്നും അതെങ്ങനെ ലഭ്യമാക്കാം എന്നും നോക്കാം. ഇതോടൊപ്പം അംഗീകൃത ഏജന്‍റ് വഴി ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക് ഇന്ത്യൻ റെയിൽവേ പുതിയ ഒടിപി അടിസ്ഥാനമാക്കിയുള്ള റീഫണ്ട് സംവിധാനം അവതരിപ്പിച്ചതിനെക്കുറിച്ചും വായിക്കാം
ട്രെയിൻ റദ്ദാക്കുമ്പോൾ
സെക്കൻഡ് ക്ലാസ് റിസർവ്ഡ് ടിക്കറ്റ്-റീഫണ്ട് റൂൾ
ഒടിപി അധിഷ്ഠിത ടിക്കറ്റ് റദ്ദാക്കൽ
കാര്യക്ഷമവും സുതാര്യവുമാക്കുവാൻ
ഏജന്റ് വഴി ബുക്ക് ചെയ്യുമ്പോൾ യാത്രക്കാർ ശ്രദ്ധിക്കേണ്ടത്
അംഗീകൃത ഏജന്റുമാർക്ക് മാത്രമേ ഉപഭോക്താവിന് റിസർവ് ചെയ്ത റെയിൽ ഇ-ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ അനുമതിയുള്ളൂ



Click it and Unblock the Notifications












