2021 എന്ന സംഭവ ബഹുലമായ വര്‍ഷം അതിന്റെ അവസാനഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ ആകാശ നിരീക്ഷകര്‍ക്ക് കാത്തിരിക്കുവാന്‍ ഒരു കാരണം കൂടിയുണ്ട്. ഈ വര്‍ഷത്തെ അവസാന സൂര്യഗ്രഹണം. ചന്ദ്രഗ്രഹണത്തിന് ശേഷം കൃത്യം 15 ദിവസം കഴിഞ്ഞ് സംഭവിക്കുന്ന ഈ സൂര്യഗ്രഹണം ഈ വര്‍ഷത്തെ രണ്ടാമത്തേതു കൂടിയാണ്.
സാധാരണ ഗതിയില്‍ വര്‍ഷത്തില്‍ രണ്ട് സൂര്യഗ്രഹണങ്ങളാണ് സംഭവിക്കുന്നതെങ്കിലും ചില വര്‍ഷങ്ങളില്‍ അത് മൂന്ന് ആവാറുണ്ട്. ജ്യോതിഷ പ്രകാരം, സൂര്യഗ്രഹണം ശാസ്ത്രീയ പ്രാധാന്യമുള്ള ഒരു ജ്യോതിശാസ്ത്ര പ്രതിഭാസമാണ്. ദേവതകളെ ആരാധിക്കുന്ന ഒരു പ്രവൃത്തിയും നടക്കാത്ത ഒരു ശുഭ മുഹൂർത്തമായാണ് ഗ്രഹണം കണക്കാക്കുന്നത്.
സൂര്യഗ്രഹണം 2021
സോളാർ എക്ലിപ്സ് 2021: തീയതിയും സമയവും
കാണുവാന്‍ സാധിക്കുന്ന ഇടങ്ങള്‍
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
മറ്റ് വാഹനങ്ങളിൽ നിന്ന് നല്ല അകലം പാലിക്കണമെന്നും ജനങ്ങൾക്ക് നിർദേശമുണ്ട്.
2022 ലെ ഗ്രഹണങ്ങള്‍
ഒക്ടോബർ 25-ന് ഒരു ഭാഗിക സൂര്യഗ്രഹണം.
നവംബർ എട്ടിന് പൂർണ ചന്ദ്രഗ്രഹണം എന്നിവയാണവ.



Click it and Unblock the Notifications












