2023 ഇങ്ങെത്തിയതോടെ കലണ്ടറില് ആദ്യം നോക്കുന്നത് ചുവന്ന മഷിയുടെ അടയാളങ്ങൾ തന്നെയായിരിക്കും. ഏതൊക്കെ പൊതു അവധികൾ വരുന്നുണ്ടെന്നും എങ്ങനെയൊക്കെ അതിനെ പൂർണ്ണമായും യാത്രകൾക്കു മാത്രമായി മാറ്റിവെയ്ക്കാൻ സാധിക്കുമെന്നുമല്ലേ നോക്കുന്നത്? കൃത്യമായി പ്ലാൻ ചെയ്യാൽ നിങ്ങൾക്ക് എളുപ്പത്തിൽ 16 യാത്രകളാണ് അവധികളുടെയും വളരെ കുറച്ചുമാത്രം ലീവുകളുടെയും സഹായത്തോടെ നടത്തുവാൻ സാധിക്കുക. അപ്പോൾ തുടങ്ങുവല്ലേ...
ജനുവരിയിലെ നീണ്ട വാരാന്ത്യങ്ങൾ Long weekends in January 2023
ഞായറാഴ്ച, ജനുവരി 1 - പുതുവത്സര ദിനം
തിങ്കൾ, ജനുവരി 2 - അവധിയെടുക്കാം (3 ദിവസം)
ശനിയാഴ്ച, 14 ജനുവരി - ലോഹ്രി
ഞായറാഴ്ച, ജനുവരി 15 - പൊങ്കൽ (3 ദിവസം)
ജനുവരി 27 വെള്ളിയാഴ്ച - അവധിയെടുക്കാം
ശനിയാഴ്ച, 28 ജനുവരി
ഞായറാഴ്ച, 29 ജനുവരി (4 ദിവസം)
2023 ഫെബ്രുവരിയിലെ നീണ്ട വാരാന്ത്യങ്ങൾ Long weekends in February 2023
ഫെബ്രുവരി 18 ശനിയാഴ്ച - മഹാശിവരാത്രി
ഫെബ്രുവരി 19 ഞായറാഴ്ച (3 ദിവസം)
2023 മാർച്ചിലെ നീണ്ട വാരാന്ത്യങ്ങൾ Long weekends in March 2023
മാർച്ച് 9 വ്യാഴാഴ്ച - അവധിയെടുക്കാം
മാർച്ച് 10 വെള്ളിയാഴ്ച - അവധിയെടുക്കാം
മാർച്ച് 11 ശനിയാഴ്ച,
മാർച്ച് 12 ഞായറാഴ്ച (5 ദിവസം)
PC:Maxim Medvedev/ Unsplash
2023 ഏപ്രിലിലെ നീണ്ട വാരാന്ത്യങ്ങൾ Long weekends in April 2023
ഏപ്രിൽ 5 ബുധനാഴ്ച - അവധിയെടുക്കാം
ഏപ്രിൽ 6 വ്യാഴാഴ്ച - അവധിയെടുക്കാം
ഏപ്രിൽ 7 വെള്ളിയാഴ്ച, - ദുഃഖവെള്ളി
ഏപ്രിൽ 8 ശനിയാഴ്ച- ദുഃഖശനി
ഏപ്രിൽ 9 ഞായറാഴ്ച- ഈസ്റ്റർ (6 ദിവസം)
2023 മേയിലെ നീണ്ട വാരാന്ത്യങ്ങൾ Long weekends in May2023
മെയ് 6 ശനിയാഴ്ച,
മെയ് 7 ഞായറാഴ്ച (3 ദിവസം)
2023 ജൂൺ/ ജൂലൈ മാസങ്ങളിലെ നീണ്ട വാരാന്ത്യങ്ങൾ Long weekends in June And July 2023
ജൂൺ 30 വെള്ളിയാഴ്ച - അവധിയെടുക്കാം
ജൂലൈ 1 ശനിയാഴ്ച
ജൂലൈ 2 ഞായറാഴ്ച (4 ദിവസം)
2023 ഓഗസ്റ്റിലെ നീണ്ട വാരാന്ത്യങ്ങൾ Long Weekends In August 2023
ഓഗസ്റ്റ് 12 ഞായറാഴ്ച,
ഓഗസ്റ്റ് 14 തിങ്കൾ- അവധിയെടുക്കാം
ഓഗസ്റ്റ് 15 ചൊവ്വാഴ്ച - സ്വാതന്ത്ര്യദിനം
ബുധൻ, 16 ഓഗസ്റ്റ് - പാഴ്സി പുതുവർഷം (നിയന്ത്രിത അവധി) (5 ദിവസം)
ഓഗസ്റ്റ് 30 ബുധൻ, 30 - രക്ഷാ ബന്ധൻ
ആഗസ്റ്റ് 31 വ്യാഴാഴ്ച - അവധിയെടുക്കാം (3 ദിവസം)
2023 സെപ്റ്റംബറിലെ നീണ്ട വാരാന്ത്യങ്ങൾ Long Weekends In September 2023
സെപ്റ്റംബർ 8 വെള്ളിയാഴ്ച - അവധിയെടുക്കാം
സെപ്റ്റംബർ 9 ശനിയാഴ്ച
സെപ്റ്റംബർ 10 ഞായറാഴ്ച (4 ദിവസം)
സെപ്റ്റംബർ 28 വ്യാഴാഴ്ച - മീലാദ് ഉൻ-നബി/ഈദ്-ഇ-മിലാദ്
സെപ്റ്റംബർ 29 വെള്ളിയാഴ്ച - അവധിയെടുക്കാം
സെപ്റ്റംബർ 29 ശനിയാഴ്ച
ഒക്ടോബർ 1- ഞായറാഴ്ച
ഒക്ടോബർ 2 തിങ്കളാഴ്ച- ഗാന്ധി ജയന്തി (6 ദിവസം)
PC:Toa Heftiba/ Unsplash
2023 ഒക്ടോബറിലെ നീണ്ട വാരാന്ത്യങ്ങൾ Long Weekends In October 2023
ഒക്ടോബർ 22 ഞായറാഴ്ച
ഒക്ടോബർ 23 തിങ്കളാഴ്ച - മഹാ നവമി
ഒക്ടോബർ 24 ചൊവ്വാഴ്ച - ദസറ (4ദിവസം)
2023 നവംബറിലെ നീണ്ട വാരാന്ത്യങ്ങൾ Long Weekends In November 2023
നവംബർ 11 ശനിയാഴ്ച
നവംബർ 12- ഞായറാഴ്ച ദീപാവലി (3 ദിവസം)
നവംബർ 26 ഞായറാഴ്ച
നവംബർ 27 തിങ്കളാഴ്ച ഗുരുനാനാക്ക് ജയന്തി (3 ദിവസം)
2023 ഡിസംബറിലെ നീണ്ട വാരാന്ത്യങ്ങൾ Long Weekends In December 2023
ഡിസംബർ 23 ഞായറാഴ്ച
ഡിസംബർ 25 തിങ്കളാഴ്ച ക്രിസ്മസ് (3 ദിവസം)



Click it and Unblock the Notifications












