നാഗപ്പൂര്‍ എന്ന് കേള്‍ക്കുമ്പോള്‍ മനസില്‍ വരുന്നത് സുന്ദരമായ നാഗപ്പൂര്‍ ഓറഞ്ചാണ്. ഓറഞ്ചുകള്‍ക്ക് പേരുകേട്ട നാടായതിനാല്‍ നാഗപ്പൂര്‍ ഓറഞ്ച് സിറ്റിയെന്ന പേരിലും അറിയപ്പെടുന്നുണ്ട്. മുംബൈയും പൂനയും കഴിഞ്ഞാല്‍ വലിപ്പത്തില്‍ മൂന്നാം സ്ഥാനത്താണ് മഹാരാഷ്ട്രയിലെ പ്രശസ്തമായ ഈ നഗരം.
നാഗപ്പൂര്‍ എന്ന ടൂറിസം ഹബ്ബ്
ഇന്ത്യയില്‍ എവിടെ നിന്നും അനായാസം എത്തിച്ചേരാവുന്ന തരത്തിലാണ് നാഗ്പൂരിന്റെ ഭൂമിശാസ്ത്രം. മനോഹരവും ഒപ്പം വികസിതവുമായ നാഗ്പൂരിലേക്ക് നിരവധിസഞ്ചാരികള്‍ എത്തിച്ചേരുന്നു. വിമാനമാര്‍ഗമായാലും റെയില്‍ മാര്‍ഗമായാലും ഇനി റോഡ് മാര്‍ഗമായാലും നാഗ്പൂരിലേക്ക് എത്തിച്ചേരുക എളുപ്പമാണ്. മുംബൈയില്‍ നിന്നും പൂനെയില്‍ നിന്നും നാഗപ്പൂരിലേക്ക് ബസുകള്‍ ലഭ്യമാണ്.
നാഗപ്പൂരിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പരിചയപ്പെടാം
നാഗപ്പൂരിന് സമീപത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പരിചയപ്പെടാം
നാഗപ്പൂരിലെ ഹോട്ടല്‍ നിരക്കുകള്‍ പരിശോധിക്കാം
നാഗപ്പൂരിന്റെ കൂടുതല്‍ ചിത്രങ്ങളും വിശേഷങ്ങളും കാണാം
കടുവകളുടെ തലസ്ഥാനം
ചരിത്രം
Photo Courtesy: Aditya Thaokar
പേരിന് പിന്നില്‍
Photo Courtesy: Gppand
ടൂറിസ്റ്റ് കേന്ദ്രങ്ങള്‍
ചിലത്.
ദീക്ഷഭൂമി
പ്രശസ്തമായ സ്ഥലമാണ് ദീക്ഷ ഭൂമി.
Photo Courtesy: Ganesh Dhamodkar
സീറോ മൈല്‍
നാഗ്പ്പൂരിലെ തടാകങ്ങള്‍
Photo Courtesy: Ganesh Dhamodkar
സെമിനാരി ഹില്‍സ്
മഹാരാജ ബാഗ്
നിര്‍മിച്ചതെന്ന് കരുതപ്പെടുന്നു.
Photo Courtesy: Ganesh Dhamodkar/Wikimedia Commons
സീതാബുള്‍ഡി കോട്ട
Photo Courtesy: Gppande
ഓറഞ്ച് തോട്ടങ്ങള്‍
Photo Courtesy: Lalithamba from India
ഷോപ്പിംഗ്
Photo Courtesy: Pankaj.awachar
വര്‍ഹാദി
Photo Courtesy: Hrushi3030
കാലാവസ്ഥ
അമ്പത് ഡിഗ്രി സെല്‍ഷ്യസ് വരെ വേനല്‍ക്കാലത്ത് നാഗ്പൂരിലെ അന്തരീക്ഷ താപനില ഉയരുന്നു. ശീതകാലമാണ് പിന്നെയും ഭേദം.
മഴക്കാലത്തും നാഗ്പൂര്‍ സന്ദര്‍ശിക്കാന്‍ അനുയോജ്യമല്ല.
Photo Courtesy: Chetan Gole from Nagpur, India



Click it and Unblock the Notifications














